റിലയന്‍സ് ജിയോ എംഎന്‍പി: പോര്‍ട്ടിങ്ങിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍!

ജിയോ സേവനം പൊതു ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയിനു ശേഷം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം മറ്റു നെറ്റുവര്‍ക്കുകളില്‍ നിന്നും സ്വീകരിക്കാന്‍ തുടങ്ങി.

|

വെറും മൂന്നു മാസമേ ആയിട്ടുളളൂ, ജിയോ ഇതിനകം തന്നെ 26 ദശലക്ഷം ഉപഭോക്താക്കളെ ചേര്‍ത്തു. ഇത് ജിയോയുടെ ഏറ്റവും നല്ലൊരു വിജയമാണ്. ജിയോ വിജയിക്കാന്‍ കാരണം അതിലെ ആകര്‍ഷണീയമായ വെല്‍ക്കം ഓഫര്‍ തന്നെയാണ്.

റിലയന്‍സ് ജിയോ ഡിറ്റിഎച്ച്, എയര്‍ടെല്‍ ഡിറ്റിഎച്ച് കടുത്ത മത്സരത്തിനിടയാകുമോ?റിലയന്‍സ് ജിയോ ഡിറ്റിഎച്ച്, എയര്‍ടെല്‍ ഡിറ്റിഎച്ച് കടുത്ത മത്സരത്തിനിടയാകുമോ?

ജിയോ സേവനം പൊതു ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയിനു ശേഷം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം മറ്റു നെറ്റുവര്‍ക്കുകളില്‍ നിന്നും സ്വീകരിക്കാന്‍ തുടങ്ങി.

2000 രൂപയില്‍ താഴെ വില വരുന്ന മികച്ച ഫീച്ചര്‍ ഫോണുകള്‍!2000 രൂപയില്‍ താഴെ വില വരുന്ന മികച്ച ഫീച്ചര്‍ ഫോണുകള്‍!

ഇവിടെ നിങ്ങള്‍ ജിയോ എംഎന്‍പി പോര്‍ട്ടിങ്ങ് ചെയ്യുന്നതിനു മുന്‍പ് അറിയേണ്ട നിബന്ധനകളും വ്യവസ്ഥകളും നോക്കുക.

എല്ലായിടത്തും ലഭ്യമാണ്

എല്ലായിടത്തും ലഭ്യമാണ്

ജിയോ ഔദ്യാഗിക വെബ്‌സൈറ്റ് പ്രകാരം എംഎന്‍പി സേവനം ഒരു ചെറിയ ഗ്രാമത്തില്‍ നിന്നു പോലും പോര്‍ട്ട് ചെയ്യാം. അതായത് എവിടെ നിന്നു വേണമെങ്കിലും പോര്‍ട്ട് ചെയ്യാം.

വാട്ട്‌സാപ്പിലെ പുതിയ വീഡിയോ കോളിങ്ങ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നോ?വാട്ട്‌സാപ്പിലെ പുതിയ വീഡിയോ കോളിങ്ങ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നോ?

നമ്പറിന് 90 ദിവസം പഴക്കമുണ്ടായിരിക്കണം

നമ്പറിന് 90 ദിവസം പഴക്കമുണ്ടായിരിക്കണം

എംഎന്‍പി യ്ക്ക് അപേക്ഷിക്കുന്നതിനു മുന്‍പ് നിങ്ങളുടെ സിം കാര്‍ഡ് 90 ദിവസത്തിനു മുന്‍പ് ആക്ടിവേറ്റ് ചെയ്തതായിരിക്കണം. അല്ലെങ്കില്‍ അത് പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല.

വാട്ട്‌സാപ്പ് അഡിക്ഷന്‍ എങ്ങനെ മാറ്റാം?വാട്ട്‌സാപ്പ് അഡിക്ഷന്‍ എങ്ങനെ മാറ്റാം?

യുപിസി 15 ദിവസം വാലിഡിറ്റി

യുപിസി 15 ദിവസം വാലിഡിറ്റി

നിങ്ങള്‍ അടുത്തുളള റിലയന്‍സ് ജിയോ ഡിജിറ്റല്‍ സ്‌റ്റോറില്‍ സന്ദര്‍ശിക്കുന്നതിനു മുന്‍പ് യുണീക് പോര്‍ട്ടിങ്ങ് കോഡ് (UPC) ജനറ്റേ് ചെയ്യേണ്ടതാണ്. അതിനായി നിങ്ങളുടെ ഇപ്പോഴത്തെ നെറ്റ്‌വര്‍ക്കില്‍ നിന്നും PORT എന്ന് 1900 എന്നതിലേയ്ക്ക് മെസേജ് അയയ്ക്കുക. നിങ്ങള്‍ യോഗ്യരാണ് എങ്കില്‍ യുപിസി കോഡ് ലഭിക്കുന്നതാണ്, എന്നാല്‍ ഇതിന്റെ വാലിഡിറ്റി 15 ദിവസവുമാണ്.

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ???നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ???

പോര്‍ട്ടിങ്ങ് അഭ്യര്‍ത്ഥന 24 മണിക്കൂറിനുളളില്‍ പിന്‍ വലിക്കാം

പോര്‍ട്ടിങ്ങ് അഭ്യര്‍ത്ഥന 24 മണിക്കൂറിനുളളില്‍ പിന്‍ വലിക്കാം

നിങ്ങള്‍ അബദ്ധവശാല്‍ തെറ്റായ രീതിയിലാണ് യുപിസി ജനറേറ്റ് ചെയ്തതെങ്കില്‍ 24 മണിക്കൂറിനുളളില്‍ നിങ്ങളുടെ അഭ്യര്‍ത്ഥന പിന്‍ വലിക്കാം.

ആന്‍ഡ്രോയിഡ് ഫോണിലെ നഷ്ടപ്പെട്ട ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?ആന്‍ഡ്രോയിഡ് ഫോണിലെ നഷ്ടപ്പെട്ട ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?

പോര്‍ട്ടിങ്ങ് പ്രോസസിന് ഏഴു ദിവസം

പോര്‍ട്ടിങ്ങ് പ്രോസസിന് ഏഴു ദിവസം

നിങ്ങള്‍ ഡോക്യുമെന്റുകള്‍ ഹാജരാക്കിയ ശേഷം പുതിയ സിം ആക്ടിവേറ്റ് ആകുന്നതിന് ഏഴ് ദിവസം സമയം കൊടുക്കുക. സേവനം ലഭ്യമല്ല എന്ന പ്രശ്‌നം 24 മണിക്കൂര്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നതാണ്.

E, H, H+, G എന്നീ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?E, H, H+, G എന്നീ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?

Best Mobiles in India

English summary
The complete attraction to the new entrant was their Welcome Offer, where users can enjoy complete free services for three months.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X