പെന്‍ ഡ്രൈവില്‍ നിന്നും എങ്ങനെ വൈറസ്സുകളെ നീക്കം ചെയ്യാം?

Written By:

നിങ്ങളുടെ പിസിയില്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ വൈറസുകള്‍ ഉണ്ടാകുന്നത് സാധാരണയാണ്. അവയെ നീക്കുന്നതിന് ആന്റി വൈറസ്സുകളെ ഉപയോഗിക്കാം.

എന്നാല്‍ ഇവിടെ പറയാന്‍ പോകുന്നത് ഷോര്‍ട്ട്ക്ക്ട്ട് വൈറസസുകളെ (Shortcut Virus) കുറിച്ചാണ്. ഷോര്‍ട്ട്ക്കട്ട് വൈറസ്സുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ പെന്‍ഡ്രൈവില്‍ യുഎസ്ബിയ്ല്‍ അല്ലെങ്കില്‍ എസ്ഡി കാര്‍ഡില്‍ വരാനുളള സാഹചര്യം ഏറെയാണ്.

പെന്‍ ഡ്രൈവില്‍ നിന്നും എങ്ങനെ വൈറസ്സുകളെ നീക്കം ചെയ്യാം?

റിലയന്‍സ് ജിയോ ഉടനടി പരിഹരിക്കേണ്ട കാര്യങ്ങള്‍!

ഇത് നിങ്ങളുടെ കമ്പ്യൂട്ടറിലെ എല്ലാ കണ്ടന്റുകളേയും ഷോര്‍ട്ട്ക്കട്ടിലാക്കുന്നു. ചിലപ്പോള്‍ ഈ വൈറസ്സുകള്‍ കമ്പ്യൂട്ടറിലെ കണ്ടന്റുകളെ അദൃശ്യമാക്കുകയും സ്‌റ്റോറേജ് ഫുള്‍ എന്നും കാണിക്കുന്നതാണ്.

നിങ്ങള്‍ക്ക് ഈ ഷോര്‍ട്ട്ക്കട്ട് വൈറസ്സുകളെ ആന്റി വൈറസ് പ്രോഗ്രാം ഉപയോഗിച്ച് നീക്കം ചെയ്യാം എന്നുളളതാണ്. എന്നാല്‍ അതിനായി ഷോര്‍ട്ട്ക്കട്ട് വൈറസ്സ് ബാധിച്ച സ്ഥലം സ്‌കാനിങ്ങ് ചെയ്യേണ്ടതാണ്. ഇതിനെ പറയുന്നതാണ് 'No thread Detected'.

പെന്‍ ഡ്രൈവില്‍ നിന്നും എങ്ങനെ വൈറസ്സുകളെ നീക്കം ചെയ്യാം?

എന്തു കൊണ്ടാണ് വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് സ്പീഡ് രാത്രികാലങ്ങളില്‍ കുറയുന്നത്?

ചിലപ്പോള്‍ നിങ്ങള്‍ പെന്‍ഡ്രൈവ് വൈറസ് ബാധിച്ച കമ്പ്യൂട്ടറില്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ പെന്‍ഡ്രൈവിലും വൈറസ് ബാധിക്കുന്നതാണ്. എന്നാല്‍ ഈ ഷോര്‍ട്ട്ക്കട്ട് വൈറസ്സുകള്‍ എങ്ങനെ നീക്കം ചെയ്യാമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആദ്യം നിങ്ങള്‍ ഷോര്‍ട്ട്ക്കട്ട് വൈറസ്സുകളെ കുറിച്ച് അറിഞ്ഞിരിക്കണം

രണ്ടു രീതിയിലുളള ഷോര്‍ട്ട്ക്കട്ട് വൈറസ്സുകള്‍ ഉണ്ട്.

ആദ്യത്തേത് ഷോര്‍ട്ട്ക്കട്ട് ഐക്കണിലൂടെ ഡെസ്‌ക്ക്‌ടോപ്പ് ഫോള്‍ഡറിനേയും ഫയല്‍ ഐക്കണുകളേയും മാറ്റുന്നതാണ്. ഇത് 'shortcut.exe.' എന്ന് താഴ്ഭാഗത്തെ ഇടതു കോര്‍ണറില്‍ ആരോ (Arrow) ഉപയോഗിച്ച് കാണാവുന്നതാണ്.

രണ്ടാമത്തെ വൈറസ്സുകള്‍ യൂഎസ്ബി അല്ലെങ്കില്‍ പെന്‍ഡ്രൈവിനെ ബാധിക്കുന്നതാണ്. ഇത് നിങ്ങളുടെ ഫയലുകളെ മാറ്റി ഹിഡന്‍ ഫോള്‍ഡറാക്കി 'Shortcut.exe file' എന്ന് നിങ്ങളുടെ പെന്‍ഡ്രൈവില്‍ ആക്കുന്നതാണ്. ഈ വൈറസ് നിങ്ങളുടെ പിസിയില്‍ പരക്കുന്നതായിരിക്കും.

 

സോഫ്റ്റ്‌വര്‍ ഉപയോഗിച്ച് വൈറസ്സുകളെ നീക്കം ചെയ്യാം

ആന്റി വൈറസ് സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് ഈ ഷോര്‍ട്ട്ക്കട്ട് വൈറസ്സുകളെ നീക്കം ചെയ്യാം.

അതിനായി Start> My Computer അതിനു ശേഷം റിമൂവബിള്‍ ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് (Right click ) ചെയ്യുക. അതിനു ശേഷം സ്‌കാന്‍ ഫോര്‍ വൈറസസ് (Scan for viruses) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതിനു ശേഷം സ്‌ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുക്കുക.

 

കമന്റ് പ്രോംപ്റ്റില്‍ നിന്നും ഷോര്‍ട്ട്ക്കട്ട് വൈറസ്സുകളെ നീക്കം ചെയ്യുക

അതിനായി സ്റ്റാര്‍ട്ട് ചെയ്ത് cmd സെര്‍ച്ച് ചെയ്യുക. cmd യില്‍ പോയി റൈറ്റ് ക്ലിക്ക് ചെയ്യുക, അവിടെ നിങ്ങള്‍ക്ക് 'Run as Administrator'എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. അവിടെ USB's letter ടൈപ്പ് ചെയ്യേണ്ടതാണ്, അങ്ങനെ My Computer ല്‍ നിന്നും യുഎസ്ബി ലെറ്റര്‍(Usb letter) ലഭിക്കുന്നതാണ്. അതിനു ശേഷം ടൈപ്പ് del'.Ink എന്റര്‍ ചെയ്യുക, അതിനു ശേഷം -sr-h*.*/s.d/l എന്റര്‍ ചെയ്യുക.

ഫയലുകള്‍ ബാക്കപ്പ് ചെയ്യുക

പെന്‍ഡ്രൈവില്‍ നിന്നും വൈറസ്സുകളെ നീക്കം ചെയ്തു കഴിഞ്ഞാല്‍ വേണമെങ്കില്‍ റീസെറ്റ് ചെയ്യാവുന്നതാണ്. റീഫോര്‍മാറ്റ് ചെയ്യുന്നതിനു മുന്‍പ് എല്ലാ ഡാറ്റയും ബാക്കപ്പ് ചെയ്യേണ്ടതാണ്. ആവശ്യമില്ലാത്തത് ഡിലീറ്റ് ചെയ്യുകയും ചെയ്യാം.

പെന്‍ഡ്രൈവ് റീഫോര്‍മാറ്റ് ചെയ്യുക

പെന്‍ഡ്രൈവ് റീഫോര്‍മാറ്റ് ചെയ്യാനായി സ്റ്റാര്‍ട്ട് എന്ന ഓപ്ഷനില്‍ പോയി start ചെയ്ത് ടൈപ്പ് സിഡിം ലൊഞ്ച് ചെയ്യത് എന്റര്‍ ചെയ്യുക. അതിനു ശേഷം ടൈപ്പ് /q/x[pen drive letter] എന്റര്‍ ചെയ്യുക. അതിനു ശേഷം ബാക്കപ്പ് ചെയ്ത് ഫയലുകള്‍ മൂവ് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയല്‍സ് ജിയോ ഇപ്പോള്‍ സ്പീഡ് കുറയുന്നോ?