സെല്‍ഫോണുകളില്‍ നിന്നുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട 10 കാര്യങ്ങള്‍...!

By Sutheesh
|

സെല്‍ഫോണുകള്‍ ഇന്ന് മനുഷ്യന്റെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ഫോണുകളെക്കൊണ്ട് പല ഉപയോഗങ്ങളും ഉണ്ടെങ്കിലും, ഇതുകൊണ്ട് ആരോഗ്യത്തിന് പല ദോഷങ്ങളും സംഭവിക്കുന്നു.

കാഴ്ചയെ ഭ്രമിപ്പിക്കുന്ന ഹോളിവുഡ് സിനിമകളിലെ വിഷ്വല്‍ എഫക്ടുകള്‍...!കാഴ്ചയെ ഭ്രമിപ്പിക്കുന്ന ഹോളിവുഡ് സിനിമകളിലെ വിഷ്വല്‍ എഫക്ടുകള്‍...!

സെല്‍ഫോണുകള്‍ കൊണ്ട് മനുഷ്യന്റെ ആരോഗ്യത്തിന് സംഭവിക്കുന്ന പ്രധാന കേടുകള്‍ എന്താണ് പരിശോധിക്കുകയാണ് ഇവിടെ.

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

കുട്ടികളുടെ തലയോട്ടി പ്രായപൂര്‍ത്തിയായവരേക്കാള്‍ ലോലമാണ്. അതുകൊണ്ട് സെല്‍ഫോണില്‍ നിന്നുളള റേഡിയേഷനുകള്‍ കുട്ടികളുടെ തലച്ചോറില്‍ കൂടുതല്‍ എളുപ്പത്തില്‍ തുളച്ചു കയറുന്നു.

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

സെല്‍ഫോണിലെ ഇലക്ട്രോമാഗ്നെറ്റിക് ഫീല്‍ഡില്‍ നിന്ന് രക്ഷ നേടുന്നതിനായി സ്പീക്കര്‍ മോഡിലോ, വയര്‍ ഉപയോഗിച്ചുളള ഹെഡ്‌സെറ്റിലോ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുക.

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

സിഗ്നല്‍ കുറഞ്ഞ പ്രദേശങ്ങളിലോ, യാത്ര ചെയ്യുമ്പോഴോ സിഗ്നല്‍ വലിച്ചെടുക്കാന്‍ സെല്‍ഫോണ്‍ കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്നതിനാല്‍ അപ്പോള്‍ പുറപ്പെടുവിക്കുന്ന റേഡിയേഷനും കൂടുതലായിരിക്കും.

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!
 
സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

ഇലക്ട്രോമാഗ്നെറ്റിക് കിരണങ്ങളില്‍ നിന്ന് രക്ഷ നേടുന്നതിനായി രാത്രിയില്‍ ഉറങ്ങുമ്പോള്‍ സെല്‍ഫോണ്‍ തലയിണയ്ക്ക് ഇടയിലോ, കിടക്കയ്ക്ക് അരികിലുളള മേശയിലോ വയ്ക്കാതിരിക്കുക.

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

സെല്‍ഫോണുകള്‍ ശരീരത്തോട് ചേര്‍ത്ത് വച്ച് കൊണ്ട് നടക്കുമ്പോള്‍ കീപാഡിന്റെ വശം നിങ്ങള്‍ക്ക് നേരെയും, സെല്‍ഫോണിന്റെ പുറക് വശം പുറം ഭാഗത്തേക്കും ആയി വയ്ക്കുന്നത് നിങ്ങളില്‍ നിന്ന് ഇലക്ടോമാഗ്നെറ്റിക് ഫീല്‍ഡുകള്‍ പുറത്തേക്ക് സഞ്ചരിക്കുന്നതിന് ഇടയാക്കുന്നു.

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

ദീര്‍ഘനേരം സംസാരിക്കുമ്പോള്‍ കോഡ് ഉപയോഗിച്ചുളള ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുക.

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

സംസാരിക്കേണ്ട ആള്‍ ഫോണ്‍ എടുത്ത ശേഷം മാത്രം സെല്‍ കാതില്‍ വയ്ക്കാന്‍ ശ്രമിക്കുക, ഇത് ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങള്‍ നിങ്ങളുടെ കാതിനടുത്ത് പടരുന്നതിന്റെ സമയം കുറയ്ക്കുന്നതാണ്.

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

കോള്‍ ചെയ്യുന്നതിനേക്കാള്‍ കഴിവതും ടെക്‌സ്റ്റ് മെസേജിങ് നടത്താന്‍ ശ്രമിക്കുക.

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

ബസ്സുകള്‍ മുതലായ പൊതു സ്ഥലങ്ങളില്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നത് മറ്റുളളവരിലേക്ക് ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങള്‍ വ്യാപിക്കുന്നതിന് ഇടയാക്കും.

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

സെല്‍ഫോണ്‍ കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെ...!

നിങ്ങള്‍ സെല്‍ഫോണ്‍ ഉപയോഗിക്കുമ്പോഴോ, സ്റ്റാന്‍ഡ്-ബൈ മോഡില്‍ വയ്ക്കുമ്പോഴോ ഫോണ്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് പാലിക്കേണ്ട കുറഞ്ഞ ദൂരം എത്രയാണെന്ന് നിങ്ങളുടെ സെല്‍ഫോണ്‍ മാനുവല്‍ വായിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുക.

Best Mobiles in India

Read more about:
English summary
Things You Can Do to Reduce the Health Risk from Cell Phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X