സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററി/ ഡാറ്റ ഉപയോഗം സംരക്ഷിക്കാം!

സ്മാര്‍ട്ട്‌ഫോണിനെ സംരക്ഷിക്കാം.

|

സ്മാര്‍ട്ട്‌ഫോണുകള്‍ മുമ്പത്തെക്കാള്‍ വളരെ മുന്നിലാണ് ഇപ്പോള്‍. മുന്‍വശത്തും പിന്‍വശത്തും ക്യാമറകള്‍, ഹാര്‍ട്ട്‌റേറ്റ് മോണിറ്ററുകള്‍, ക്യാമറകള്‍, ഫിങ്കര്‍പ്രിന്റ് സ്‌ക്രീന്‍ ലോക്ക് എന്നിവ പോലുളള ടണ്‍ കണക്കിന് ഫീച്ചറുകള്‍ ഉണ്ട്.

സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററി/ ഡാറ്റ ഉപയോഗം സംരക്ഷിക്കാം!

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളെ എത്രയേറെ ആകര്‍ഷിക്കാന്‍ കഴിയും എന്നുളള പരമാവധി രീതിയില്‍ സ്മാര്‍ട്ട്‌ഫോണുകളെ മെച്ചപ്പെടുത്താറുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ സവിശേഷതകള്‍ കൂടിയതിനാല്‍ ബാറ്ററിയും ഡാറ്റ ഉപയോഗവും നില്‍ക്കാതെ വരുന്നു. എന്നാല്‍ ഇന്ന് ഗിസ്‌ബോട്ട് അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ്.

ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനരഹിതമാക്കുക

ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനരഹിതമാക്കുക

ആവശ്യമില്ലാത്ത ഒരുപാട് ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടായിരിുക്കും. അതെല്ലാം ഡിലീറ്റ് ചെയ്യുക.

ഐഒഎസില്‍ ഡിലീറ്റ് ചെയ്യാനായി

സെറ്റിങ്ങ്‌സ്> ജനറല്‍> ബാക്ക്ഗ്രൗണ്ട് ആപ്പ് റീഫ്രഷ്> ആപ്പ് തിരഞ്ഞെടുത്ത് ടേണ്‍ ഓഫ് ചെയ്യുക.

ആന്‍ഡ്രോയിഡില്‍

സെറ്റിങ്ങ്‌സ്> ഡാറ്റ യൂസേജ്> നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആപ്പ് തിരഞ്ഞെടുക്കുക> സ്‌ക്രോള്‍ ചെയ്ത് താഴേക്കു വരുക> റെസ്ട്രിക്റ്റ് ബാക്ക്ഗ്രൗണ്ട് ഡൗറ്റ ഓണ്‍ സെല്ലുലാന്‍ നെറ്റ്‌വര്‍ക്ക്.

 

നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യുക

നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യുക

ആവശ്യമില്ലാത്ത ആപ്പ് നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യുക

അതിനായി ടാപ്പ് App Info> Show notification അണ്‍ടിക്ക് ചെയ്യുക.

 

ആപ്പ് പ്രീമിയം വേര്‍ഷന്‍

ആപ്പ് പ്രീമിയം വേര്‍ഷന്‍

നിങ്ങളുടെ ആപ്പിന്റെ പ്രീമിയം വേര്‍ഷന്‍ ഉപയോഗിച്ചാല്‍ ഡാറ്റയും ബാറ്ററി പവറും സേവ് ചെയ്യാം.

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജിങ്ങ്
 

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജിങ്ങ്

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന സമയം അത് ഉപയോഗിക്കരുത്.

കുറഞ്ഞ പവര്‍ മോഡ്

കുറഞ്ഞ പവര്‍ മോഡ്

കുറഞ്ഞ പവര്‍ മോഡിലും ബാറ്ററി എക്റ്റന്‍ഡ് ചെയ്യാം. നിങ്ങളുടെ ഫോണ്‍ ഐഒഎസ് ആണെങ്കില്‍- സെറ്റിങ്ങ്‌സ്> ബാറ്ററി> ലോ പവര്‍ മോഡ് എന്ന് ചെയ്യുക.

ലോക്ക് സ്‌ക്രീനില്‍

ലോക്ക് സ്‌ക്രീനില്‍

വെതര്‍ ഫോര്‍കാസ്റ്റ് നിങ്ങളുടെ ഫോണിലെ ലോക്ക് സ്‌ക്രീനില്‍ ചേര്‍ക്കുക. ഐഫോണില്‍ Weather Lock screen എന്ന ആപ്പും ആന്‍ഡ്രോയിഡില്‍ Beautiful Widgets എന്ന് ചേര്‍ക്കുക.

Best Mobiles in India

English summary
Smartphones are more advanced than ever. They’re packed with tons of features, like front- and rear-facing cameras, heart rate monitors, fingerprint screen lock, and access to apps galore.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X