ഐഫോണ്‍ മെമ്മറി എങ്ങനെ കൂട്ടാം?

Written By:

ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ വളരെ ചുരുക്കമാണ്. ആപ്പിള്‍ എന്ന കമ്പനിയാണ് ആദ്യമായി ഐഫോണ്‍ മാര്‍ക്കറ്റില്‍ ഇറക്കിയത്. ഐഫോണിന്റെ ആദ്യത്തെ ജനറേഷന്‍ ജനുവരി 9, 2007 ലാണ് പ്രഖ്യാപിച്ചത്.

റിലയന്‍സ് ജിയോ മറ്റു കമ്പനികള്‍ക്ക് ഭീക്ഷണിയോ?

ഐഫോണ്‍ മെമ്മറി എങ്ങനെ കൂട്ടാം?

എന്നാല്‍ ഇപ്പോള്‍ അനേകം സവിശേഷതകള്‍ ഉളളതാണ് ഐഫോണ്‍. ഐഫോണില്‍ നമ്മള്‍ ഫോട്ടോകും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാറുണ്ട്, അങ്ങനെ മെമ്മറി കുറയാനും സാധ്യത ഏറെയാണ്.

വാട്ട്‌സാപ്പിനെ വരുതിയിലാകുമോ? ഫേസ്ബുക്ക് തന്ത്രമാണോ?

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഐഫോണ്‍ മെമ്മറി കൂട്ടാനുളള ടിപ്സ്സുകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബാക്കപ്പ്

പഴയ ഫോട്ടോകള്‍ ബാക്കപ്പ് ചെയ്ത് ഐഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യുക.

മെസേജുകള്‍

പഴയ മെസേജുകള്‍ ഡിലീറ്റ് ചെയ്യുക. അതായത് ടെക്റ്റ് മെസേജുകള്‍ വളരെയധികം സ്‌പേയിസ് എടുക്കാറുണ്ട്.

ആപ്ലിക്കേഷനുകള്‍ അണ്‍-ഇന്‍സ്‌റ്റോള്‍ ചെയ്യുക

സ്ഥിരമായി ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്‍ അണ്‍-ഇന്‍സ്‌റ്റോള്‍ ചെയ്യുക.

ഈ-ബുക്കുകള്‍ ഡീലീറ്റ് ചെയ്യുക

വായിച്ചു കഴിഞ്ഞ ഈ-ബുക്കുകള്‍ ഡിലീറ്റ് ചെയ്യുക. വേണമെങ്കില്‍ വീണ്ടും അത് ഇന്‍സ്‌റ്റോള്‍ ചെയ്യാം.

ഓപ്ഷന്‍ ടേണ്‍ ഓഫ് ചെയ്യുക

ഫോട്ടോകളില്‍ മോഡിഫിക്കേഷനുകള്‍ വരുത്തിയ ശേഷം ചോദിക്കുന്ന കീപ്പ് നോര്‍മല്‍ എന്ന ഓപ്ഷന്‍ ടേണ്‍ ഓഫ് ചെയ്യുക.

ക്ലീന്‍ ചെയ്യുക

മ്യൂസിക് പ്ലേ ലിസ്റ്റുകള്‍ ക്ലീന്‍ ചെയ്യുക. കേള്‍ക്കാന്‍ സാധ്യത കുറവുളള പാട്ടുകള്‍ ഡിലീറ്റ് ചെയ്യുക.

ഓഫ്‌ലൈന്‍ ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുക

സഫാരിയിലേയും ക്രോമിലേയും ഓഫ്‌ലൈന്‍ ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുക.

ഡബിളുകള്‍ ഡിലീറ്റ് ചെയ്യുക

ഫോട്ടോകള്‍, വീഡിയോകള്‍, പാട്ടുകള്‍ കൂടാതെ മറ്റു ഫയലുകള്‍ എന്നിങ്ങനെ പലതിന്റേയും ഡ്യൂപ്ലിക്കേറ്റ് കോപ്പികളും ഫോണില്‍ സ്‌റ്റോര്‍ ചെയ്യപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം ഡബിളുകളെ തിരഞ്ഞു പിടിച്ച് ഡിലീറ്റ് ചെയ്യുക.

ഒറിജിനല്‍ ഡിലീറ്റ് ചെയ്യുക

സിനിമകളും വീഡിയോകളും ബാക്കപ്പ് ചെയ്ത് ഒറിജിനല്‍ ഡിലീറ്റ് ചെയ്യുക. ഓട്ടോമാറ്റിക് ഡൗണ്‍ലോഡാകുന്ന വാട്ട്‌സാപ്പ് വീഡിയോകള്‍ ധാരാളം ഫോണ്‍ മെമ്മറി ഉപയോഗിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2016ലെ പുതിയ വാട്ട്‌സാപ്പ് ട്രിക്സ്സുകള്‍ ശ്രദ്ധിക്കൂ....