ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!

സ്‌പ്രെഡ്ഷീറ്റ് പ്രാഗ്രാമുകളില്‍ ഏറ്റവും മികച്ചത് മൈക്രോസോഫ്റ്റിന്റെ എക്‌സല്‍ തന്നെയാണ്.

|

സംഖ്യകളും തീയതികളും സൂത്രവാക്യങ്ങളും പാഠവും എളുപ്പത്തില്‍ ഉപയോഗിച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കാവുന്ന ഒരു പ്രോഗ്രാമാണ് സ്‌പ്രെഡ്ഷീറ്റ്. സ്‌പ്രെഡ്ഷീറ്റ് പ്രാഗ്രാമുകളില്‍ ഏറ്റവും മികച്ചത് മൈക്രോസോഫ്റ്റിന്റെ എക്‌സല്‍ തന്നെയാണ്.

 

മികച്ച ഫോട്ടോകള്‍ നിങ്ങളുടെ ഫോണില്‍ എടുക്കാം ഈ ടിപ്‌സിലൂടെ!മികച്ച ഫോട്ടോകള്‍ നിങ്ങളുടെ ഫോണില്‍ എടുക്കാം ഈ ടിപ്‌സിലൂടെ!

ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!

ഡാറ്റ സംഭരിക്കാനും ഈ ഡാറ്റ ഉപയോഗിച്ച് ആവശ്യമുളള കണക്കുകൂട്ടല്‍ നടത്താനും എക്‌സല്‍ നമുക്ക് ഉപകരിക്കുന്നു. സ്റ്റോക്ക് വിവരങ്ങള്‍, ഇന്‍വെന്ററികള്‍, അക്കൗണ്ട് ബാലന്‍സുകള്‍, ഗ്രേഡ് ബുക്കുകള്‍ എന്നിവ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനുളള സംവിധാനങ്ങള്‍ എക്‌സലില്‍ ഉണ്ട്. എക്‌സലിന്റെ ഡെസ്‌ക്ടോപ്പ് ഐക്കണില്‍ ക്ലിക്ക് ചെയ്‌തോ, സ്റ്റാര്‍ട്ട് മെനു > ആള്‍ പ്രോഗ്രാംസ്> മൈക്രോസോഫ്റ്റ് ഓഫീസ്> മൈക്രോസോഫ്റ്റ് എക്‌സല്‍ തിരഞ്ഞെടുക്കാം.

<strong>എയര്‍ടെല്‍ നിശബ്ദമായി 28 ദിവസത്തെ വാലിഡിറ്റി 16 ദിവസമാക്കി കുറച്ചു!</strong>എയര്‍ടെല്‍ നിശബ്ദമായി 28 ദിവസത്തെ വാലിഡിറ്റി 16 ദിവസമാക്കി കുറച്ചു!

ഇനി നിങ്ങള്‍ക്ക് ഏറ്റവും ഉപയോഗ പ്രദമാകുന്ന എക്‌സല്‍ ഷോര്‍ട്ട്ക്കട്ടുകള്‍ ഇവിടെ പറയാം.

#1

#1

. Ctrl+Shift+F3
റോ/കോളം ലേബല്‍ ഉപയോഗിച്ച് പേര് സൃഷ്ടിക്കാം.

. Control+ Shift+ F6

മുമ്പത്തെ വിന്‍ഡോയില്‍ പോകാം

. Control+ Shift+ F12

പ്രിന്റ് കൊടുക്കാം

. Alt+ Shift+ F1
പുതിയ വര്‍ക്ക്ഷീറ്റ് എടുക്കാം

വിവോ Y55s,13എംബി ക്യാമറ ഇന്ത്യയില്‍ വില്പന ആരംഭിക്കുന്നു!വിവോ Y55s,13എംബി ക്യാമറ ഇന്ത്യയില്‍ വില്പന ആരംഭിക്കുന്നു!

 

#2

#2

. Alt + =
ഓട്ടോ സം

. Ctrl + '
ഫോര്‍മുല ഡിസ്‌പ്ലേ, Toglle വാല്യൂ

. Ctrl + Shift+ A
ആര്‍ഗ്യുമെന്റ് നെയിം ഫോര്‍മുല രൂപത്തില്‍ നല്‍കാം

. Alt+ Down Arrow
ഓട്ടോ കംബ്ലീറ്റ് ലിസ്റ്റ് ഡിസ്‌പ്ലേ ചെയ്യും

<strong>ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ എന്തു സംഭവിക്കും?</strong>ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ എന്തു സംഭവിക്കും?

 

#3
 

#3

. Crtl+ F3
പേര് നിര്‍വ്വചിക്കുന്നു

. Ctrl + F4
ക്ലോസ് ചെയ്യാന്‍ (അടയ്ക്കാന്‍)

Ctrl + F6
അടുത്ത വര്‍ക്ക്ബുക്ക് വിന്‍ഡോയിലേക്കു പോകാന്‍

<strong>എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നിവയ്ക്ക് ഞെട്ടിക്കുന്ന താരിഫ് പ്ലാനുകള്‍: കാണാം</strong>എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നിവയ്ക്ക് ഞെട്ടിക്കുന്ന താരിഫ് പ്ലാനുകള്‍: കാണാം

 

#4

#4

Ctrl + Shift+ ^
. എക്‌സ്‌പൊണന്‍ഷ്യല്‍ ഫോര്‍മാറ്റ് (Exponential format)

. Ctrl+ Shift+ &
തിരഞ്ഞെടുത്ത സെല്ലുകളില്‍ ഔട്ട്‌ലൈന്‍ ബോര്‍ഡര്‍ നല്‍കാം.

. Ctrl+ Shift+_-
ഔട്ട്‌ലൈന്‍ ബോര്‍ഡര്‍ മാറ്റാന്‍

. Ctrl++-
ഇന്‍സര്‍ട്ട്

. Ctrl+-
ഡിലീറ്റ്

 

#5

#5

. Ctrl+O
ഓപ്പണ്‍

. Ctrl+ P
പ്രിന്റ്

. Ctrl+R
ഫുള്‍ റൈറ്റ്

. Ctrl+S
സേവ്

. Ctrl+U

അണ്ടര്‍ലൈന്‍ (Underline)

12,000 രൂപ മുതല്‍ തുടങ്ങുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍!12,000 രൂപ മുതല്‍ തുടങ്ങുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍!

 

#6

#6

. Ctrl+V
പേസ്റ്റ്

. Ctrl+W
ക്ലോസ്

. Ctrl+X
കട്ട് (Cut)

. Ctrl+Y
റിപ്പീറ്റ്

. Ctrl+Z
അണ്ടു (Undo)

. Ctrl+ N
പുതിയ വല്‍ക്ക്ഷീറ്റ് തുറക്കാന്‍

 

#7

#7

. Shift+ F8
സെലക്ഷനില്‍ ചേര്‍ക്കുക

. Shift+ F9
ആക്ടീവ് വര്‍ക്ക്ഷീറ്റ് കൂട്ടൂക

. Shift+ F10
ഷോര്‍ട്ട്കട്ട് മെനു പ്രദര്‍ശിപ്പിക്കും

. Shift+ F11
പുതിയ വര്‍ക്ക്ഷീറ്റിലേക്കു പോകാം

. Shift + F12
സേവ് ചെയ്യാം

എല്ലാവര്‍ക്കും ജിയോ പ്രൈം മെമ്പറാകംഎല്ലാവര്‍ക്കും ജിയോ പ്രൈം മെമ്പറാകം

Best Mobiles in India

English summary
The number of ways you can use Excel is countless, and so are the number of features packed inside Microsoft’s most popular number-crunching application.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X