എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

|

ടണ്‍ കണക്കിന് ഡാറ്റാ കൈകാര്യം ചെയ്യേണ്ട അവസ്ഥകളില്‍ എക്‌സലിനുളള സ്ഥാനം ആര്‍ക്കും അവഗണിക്കാവുന്നതല്ല. എക്‌സല്‍ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്ന ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ് ആണ് ഇവിടെ പരിശോധിക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന ടെക്ക് ഓഫീസുകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം...!കണ്ണഞ്ചിപ്പിക്കുന്ന ടെക്ക് ഓഫീസുകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം...!

മൈക്രോസോഫ്റ്റ് എക്‌സല്‍ 2010 അനായാസമായി ഉപയോഗിക്കുന്നതിനുളള ടിപ്‌സുകളാണ് ഇവിടെ പറയുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

സ്‌ക്രീന്‍ഷോട്ടില്‍ കാണുന്നത് പോലെ മുകളില്‍ ഇടത് മൂലയില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഒറ്റ ക്ലിക്കില്‍ എല്ലാ ഡാറ്റയും സെലക്ട് ചെയ്യാവുന്നതാണ്.

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

നിങ്ങള്‍ തുറക്കാന്‍ ആഗ്രഹിക്കുന്ന ഫയലുകളെല്ലാം സെലക്ട് ചെയ്ത് കീബോര്‍ഡില്‍ എന്‍ടര്‍ അമര്‍ത്തിയാല്‍ എല്ലാ ഫയലുകളും ഒരുമിച്ച് തുറക്കുന്നതാണ്.

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

വ്യത്യസ്ത ഫയലുകള്‍ മാറി മാറി നോക്കുന്നതിനായി Ctrl + Tab അമര്‍ത്തുക.

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!
 
എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

File->Options->Quick Access Toolbar എന്നതിലേക്ക് പോയി കട്ട്, കോപി എന്നിവ ഇടത് കോളത്തില്‍ നിന്ന് വലത് ഭാഗത്തേക്ക് ചേര്‍ക്കുക. മുകളിലത്തെ മെനുവില്‍ രണ്ട് ഷോര്‍ട്ട്കട്ടുകള്‍ കൂടി വന്നതായി നിങ്ങള്‍ക്ക് കാണാവുന്നതാണ്.

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

Home->Font-> Borders എന്നതില്‍ പോയി More Borders എന്നത് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഡയഗണല്‍ ലൈന്‍ ലഭിക്കുന്നതാണ്.

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

ഹൈലൈറ്റ് ചെയ്ത വരികളില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന് Insert എന്നത് തിരഞ്ഞെടുക്കുക. കൂടുതല്‍ വരികള്‍ ഇങ്ങനെ നിങ്ങള്‍ക്ക് ചേര്‍ക്കാവുന്നതാണ്.

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

ഒരു നിരയിലെ ഡാറ്റാ നിങ്ങള്‍ക്ക് നീക്കണമെങ്കില്‍, അത് തിരഞ്ഞെടുത്ത് ബോര്‍ഡറിലേക്ക് പോയിന്റര്‍ കൊണ്ട് പോകുക. ക്രോസ് ആയ ആരോ ഐക്കണായി അത് മാറിയ ശേഷം, കോളം സ്വതന്ത്രമായി അനക്കാനായി അത് ഡ്രാഗ് ചെയ്യുക.

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

Data->Filter എന്നതിലേക്ക് പോയി, ഡൗണ്‍വേഡ് ബട്ടണ്‍ വന്ന ശേഷം, Select All എന്നത് അണ്‍ടിക്ക് ചെയ്ത് Blanks എന്നത് ടിക്ക് ചെയ്യുക. എല്ലാ ഒഴിഞ്ഞ് കിടക്കുന്ന സെല്ലുകളും ഉടന്‍ തന്നെ കാണാവുന്നതാണ്. Home-ലേക്ക് പോയി നേരിട്ട് ഡിലിറ്റ് അമര്‍ത്തുക. എല്ലാ Blank സെല്ലുകളും ഒറ്റയടിക്ക് നീക്കം ചെയ്യപ്പെടുന്നതാണ്.

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

Question Mark, Asterisk എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് vague search പ്രാപ്തമാക്കാവുന്നതാണ്. ഇതിന് മുന്‍പ് ഒരു Wave Line ചേര്‍ക്കാന്‍ മറക്കാതിരിക്കുക.

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

എക്‌സല്ലില്‍ മാന്ത്രികനാകാനുളള ടിപ്‌സുകള്‍...!

ഒരു നിര ക്ലിക്ക് ചെയ്ത് തിരഞ്ഞെടുത്ത് Data->Advanced എന്നതിലേക്ക് പോകുക. ഒരു പോപ് അപ് വിന്‍ഡോ പ്രത്യക്ഷപ്പെടുന്നതാണ്. സ്‌ക്രീന്‍ഷോട്ട് കാണിക്കുന്നത് പോലെ Copy to another location എന്നത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഏത് സ്ഥാനത്തേക്കാണോ മാറ്റേണ്ടത് അത് നല്‍കുക. ഇങ്ങനെ നിങ്ങള്‍ക്ക് ഒരു Unique Value നിര ഉണ്ടാക്കി എടുക്കാവുന്നതാണ്.

സ്‌ക്രീന്‍ഷോട്ടില്‍, Column C--ല്‍ നിന്നും unique age എടുത്ത് Column E--ലേക്ക് മാറ്റുന്നതിനുളള ഉദാഹരണമാണ് നല്‍കിയിരിക്കുന്നത്.

Best Mobiles in India

English summary
Tricks That Can Make Anyone An Excel Expert.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X