ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ക്രാഷാവുന്നത് എങ്ങനെ തടയാം?

By Asha
|

ഇന്റര്‍നെറ്റിന്റെ ലോകമാണ് ഇപ്പോള്‍. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ കൂടുതലും ഉപയോഗിക്കുന്ന കാലമാണ്. ഇങ്ങനെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുമ്പോള്‍ ക്രാഷാവുന്നതു സാധാരണയാണ്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍  ക്രാഷാവുന്നത് എങ്ങനെ തടയാം?

എന്നാല്‍ അതില്‍ നിന്നും ഒരു പ്രതിവിധി നിങ്ങള്‍ക്കു മനസ്സിലാക്കാം.

ഒരിക്കലും നിങ്ങള്‍ കണ്ടിട്ടില്ലാത്ത വിചിത്രമായ കാര്യങ്ങള്‍ഒരിക്കലും നിങ്ങള്‍ കണ്ടിട്ടില്ലാത്ത വിചിത്രമായ കാര്യങ്ങള്‍

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ക്രാഷാവുന്നതു എങ്ങനെ തടയാം എന്നു മനസ്സിലാക്കാം.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ക്രാഷാവുന്നതു തടയാം

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ക്രാഷാവുന്നതു തടയാം

. Windows +R ക്ലിക്ക് ചെയ്ത് കമാന്റ് ഓപ്പണ്‍ ചെയ്യുക.
. iexplore.exe-extoff എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ക്രാഷാവുന്നതു തടയാം

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ക്രാഷാവുന്നതു തടയാം

ഇത്തരത്തില്‍ ചെയ്താന്‍ ആഡോണുകളെ ഒഴിവാക്കി പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഇത് മാനുവലായി ചെയ്യാന്‍ എക്‌സോപ്ലോററില്‍ ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് Manage add-ons ക്ലിക്ക് ചെയ്യുക.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ക്രാഷാവുന്നതു തടയാം

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ക്രാഷാവുന്നതു തടയാം

Windows +R ക്ലിക്ക് ചെയ്ത് %temp% എന്നു നല്‍കുക. All files സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്യുക

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ക്രാഷാവുന്നതു തടയാം
 
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ക്രാഷാവുന്നതു തടയാം

ആക്ടിവ് എക്‌സ് കണ്‍ട്രോളുകളും ജാവ സ്്രകിപ്റ്റും ഡിസേബിള്‍ ചെയ്യാന്‍ Tools > Internet > Options > Security > Custom Level > Active Scriptingല്‍ ഡിസാബിള്‍ സെലക്ട് ചെയ്യുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആന്‍ഡ്രോയിഡ് റൂട്ടിംഗ്- ഗുണങ്ങളും ദോഷങ്ങളുംആന്‍ഡ്രോയിഡ് റൂട്ടിംഗ്- ഗുണങ്ങളും ദോഷങ്ങളും

കുട്ടികളുടെ പിസിയില്‍ നിന്നും അഡല്‍റ്റ് വെബ്‌സൈറ്റുകള്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?കുട്ടികളുടെ പിസിയില്‍ നിന്നും അഡല്‍റ്റ് വെബ്‌സൈറ്റുകള്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?

കൂടുതല്‍ വായിക്കാന്‍:എങ്ങനെ വാട്ട്‌സാപ്പിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും?

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X