നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്താല്‍ എന്തു ചെയ്യും?

ബാങ്കുകള്‍, ഈമെയില്‍ അക്കൗണ്ടുകള്‍ പോലുളള സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകള്‍ എന്നീവിടങ്ങളില്‍ ഹാക്കിങ്ങ് എന്നത് ഒരു നിത്യ സംഭവമാണ്.

|

കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെടുക എന്നത് ഇന്നത്തെ കാലത്ത് ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ബാങ്കുകള്‍, ഈമെയില്‍ അക്കൗണ്ടുകള്‍ പോലുളള സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകള്‍ എന്നീവിടങ്ങളില്‍ ഹാക്കിങ്ങ് എന്നത് ഒരു നിത്യ സംഭവമാണ്.

 

നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയാത്ത ജിയോ 4ജി സിം അഴിമതികള്‍!നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയാത്ത ജിയോ 4ജി സിം അഴിമതികള്‍!

വൈറസ് എന്ന് നമ്മള്‍ ഒറ്റ വാക്കില്‍ വിശേഷിപ്പിക്കുന്ന ഹാക്കറുടെ ആയുധങ്ങള്‍ പുതിയ വഴികളിലൂടെ നമ്മളിലേയ്ക്ക് എത്തുമ്പോള്‍ അത് നമ്മുടെ കമ്പ്യൂട്ടര്‍ ശൃംഖലകളെ താറുമാറാക്കാന്‍ കരുത്തു നേടുമ്പോള്‍, ഓരോരുത്തരും കൂടുതല്‍ കരുതലെടുക്കേണ്ടിയിരിക്കുന്നു.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസോ മറ്റു മാല്‍വൈറുകളുടെ ആക്രമണമോ നടന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം....

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

നിങ്ങളുടെ പിസി-യുടെ നെറ്റ്‌വര്‍ക്ക് കേബിള്‍ അടര്‍ത്തി മാറ്റുകയും വൈ-ഫൈ കണക്ഷന്‍ ഓഫ് ചെയ്യുകയും ചെയ്ത് കമ്പ്യൂട്ടറിനെ ഒറ്റപ്പെടുത്തുക.

വാട്ട്‌സാപ്പില്‍ വീഡിയോ കോള്‍ ഇങ്ങനെ ചെയ്യാം ?വാട്ട്‌സാപ്പില്‍ വീഡിയോ കോള്‍ ഇങ്ങനെ ചെയ്യാം ?

സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

അടുത്തതായി നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വയര്‍ അടര്‍ത്തി മാറ്റി മറ്റൊരു പിസിയുമായി നോണ്‍-ബൂട്ടബള്‍ ആയി ബന്ധിപ്പിക്കുക.

സ്റ്റെപ്പ് 3

സ്റ്റെപ്പ് 3

മറ്റേ പിസിയിലെ ആന്റി വൈറസ്, ആന്റി-സ്‌പൈവയര്‍ തുടങ്ങിയവ നിങ്ങളുടെ ഹാര്‍ഡ്‌ഡ്രൈവിലെ വൈറസ്സുകള്‍ നീക്കം ചെയ്യാന്‍ റണ്‍ ചെയ്യുക.

സ്‌റ്റെപ്പ് 4
 

സ്‌റ്റെപ്പ് 4

നിങ്ങളുടെ ആക്രമിക്കപ്പെട്ട ഹാര്‍ഡ്‌ഡ്രൈവിലെ സ്വകാര്യ ഡാറ്റകള്‍ മറ്റൊരു ഡിവിഡിയിലേയ്‌ക്കോ, ബാര്‍ഡ്‌ഡ്രൈവിലേയ്‌ക്കോ ബാക്കപ്പ് എടുക്കുക.

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

ഇനി പഴയ പിസിയിലേയ്ക്ക് നിങ്ങളുടെ ആക്രമിക്കപ്പെട്ട ഹാര്‍ഡ്‌വയര്‍ ബന്ധിപ്പിക്കുക. ഡ്രൈവിന്റെ ഡിപ് സ്വിച് മാസ്റ്റര്‍ എന്നതിലേയ്ക്ക് മാറ്റാനും ശ്രദ്ധിക്കുക.

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ???നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ???

സ്‌റ്റെപ്പ് 6

സ്‌റ്റെപ്പ് 6

നിങ്ങളുടെ ഹാര്‍ഡ്‌ഡ്രൈവിനെ പൂര്‍ണ്ണമായും വൃത്തിയാക്കാന്‍ അതിനെ ഫോര്‍മാറ്റ് ചെയ്യുക.

സ്‌റ്റെപ്പ് 7

സ്‌റ്റെപ്പ് 7

നിങ്ങള്‍ കമ്പ്യൂട്ടര്‍ വാങ്ങിയപ്പോള്‍ ലഭിച്ച ഒഎസ് വീണ്ടും ലോഡ് ചെയ്ത് എല്ലാ അപ്‌ഡേറ്റുകളും ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്‌റ്റെപ്പ് 8

സ്‌റ്റെപ്പ് 8

മറ്റ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പായി ആന്റി-വൈറസ്, ആന്റി-സ്‌പൈവയര്‍ തുടങ്ങിയ സുരക്ഷാ സോഫ്റ്റ്‌വയറുകള്‍ വീണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുക.

സ്‌റ്റെപ്പ് 9

സ്‌റ്റെപ്പ് 9

നിങ്ങള്‍ ഡാറ്റാ ബാക്ക്അപ്പ് എടുത്ത ഡിസ്‌കുകള്‍ വീണ്ടും കമ്പ്യൂട്ടറിലേക്ക് കോപി ചെയ്യുന്നതിന് മുന്‍പായി സ്‌കാന്‍ ചെയ്യുക.

ഐഫോണ്‍-ആന്‍ഡ്രോയിഡ് ഡാറ്റ എങ്ങനെ കൈമാറ്റം ചെയ്യാം?ഐഫോണ്‍-ആന്‍ഡ്രോയിഡ് ഡാറ്റ എങ്ങനെ കൈമാറ്റം ചെയ്യാം?

സ്‌റ്റെപ്പ് 10

സ്‌റ്റെപ്പ് 10

ഭാവിയില്‍ വീണ്ടും വൈറസ് ആക്രമണമുണ്ടായാല്‍, നിങ്ങളുടെ സിസ്റ്റം റീലോഡ് ചെയ്യുന്ന സമയം ലാഭിക്കുന്നതിനായി കമ്പ്യൂട്ടറിലെ ഡാറ്റകളുടെ പൂര്‍ണ്ണമായ ബാക്ക്അപ്പ് എടുത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പ് അഡിക്ഷന്‍ എങ്ങനെ മാറ്റാം?വാട്ട്‌സാപ്പ് അഡിക്ഷന്‍ എങ്ങനെ മാറ്റാം?

വാട്ട്‌സാപ്പിലെ ഓട്ടോ ഡൗണ്‍ലോഡിങ്ങ് മീഡിയ ഫയലുകള്‍ എങ്ങനെ നിര്‍ത്താം?വാട്ട്‌സാപ്പിലെ ഓട്ടോ ഡൗണ്‍ലോഡിങ്ങ് മീഡിയ ഫയലുകള്‍ എങ്ങനെ നിര്‍ത്താം?

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English summary
Hackers are constantly finding creative and innovative ways to get past firewalls, lure unsuspecting people into sharing their information, or break into devices connected to public networks (such as when you’re at your favorite local café and using your laptop, tablet, or smartphone).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X