നിങ്ങള്‍ പ്രത്യേകം അറിഞ്ഞിരിക്കേണ്ട വാട്ട്‌സാപ്പ് ടിപ്‌സുകള്‍

വാട്ട്‌സാപ്പ് ടിപ്‌സുകള്‍ അറിയുക.

|

വാട്ട്‌സാപ്പ്‌ ലോക പ്രശസ്ഥമായ ഒരു മെസേജിങ്ങ് ആപ്സ്സായി മാറിയിക്കുകയാണ്. നിങ്ങള്‍ എല്ലാ ദിവസവും മെസേജുകള്‍ കൈമാറുന്ന ഈ ആപ്സ്സില്‍ അനേകം രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

നിങ്ങള്‍ക്ക് അറിയാവുന്നതും നിങ്ങള്‍ അറിയാതെ പേകുന്നതുമായ കുറച്ചു വാട്ട്‌സാപ്പ് രഹസ്യങ്ങള്‍ ഇവിടെ പറയാം.

#1

#1

നിങ്ങള്‍ക്കു വരുന്ന മെസേജിന്റെ ആദ്യം ഹോം സ്‌ക്രീനില്‍ കാണുന്നതാണ്. അത് ഇല്ലാതാക്കാന്‍ Settings> Notification> disable show Preview എന്ന് ചെയ്യുക.

 

 

#2

#2

നിങ്ങളുടെ കൂട്ടുകാര്‍ അയയ്ക്കുന്ന വീഡിയോകളും ഫോട്ടോകളും നിങ്ങളുടെ ഫോണില്‍ സേവ് ആകുന്നുണ്ടെങ്കില്‍ അത് തടയാന്‍ Settings> Chats> turn off save incoming media എന്ന് ചെയ്യുക

 

 

#3

#3

ബ്ലൂ ടിക്സ്സ് ഇല്ലാതെ മെസേജുകള്‍ വായിക്കണമെങ്കില്‍ മെസേജ് ലഭിച്ചതിനു ശേഷം നിങ്ങള്‍ അത് തുറക്കരുത്, അതിനു ശേഷം ഏറോപ്ലേന്‍ മോഡില്‍ ഫോണ്‍ ആക്കുക, അപ്പോള്‍ ഡേറ്റ കണക്ഷന്‍ നിലയ്ക്കുന്നതാണ്. ഇനി വാട്ട്‌സാപ്പ് തുറന്ന് മെസേജുകള്‍ വായിക്കാം.

 

 

#4

#4

ഗൂഗിള്‍ ഡ്രൈവില്‍ നിന്നും ഐക്ലൗഡ് ഡ്രൈവില്‍ നിന്നും ഡോക്യുമെന്റ്സ്സ് വാട്ട്‌സാപ്പ് ചാറ്റില്‍ ഷെയര്‍ ചെയ്യാം. അതിനായി ടെക്സ്റ്റ് വിന്‍ഡോയുടെ ഇടതു ഭാഗത്തായി അപ്‌വാര്‍ഡ്സ്സ് ആരോ ടാപ്പ് ചെയ്യുക. അതിനു ശേഷം Share doccument> select where to share from അതിനു ശേഷം ഷെയര്‍ ചെയ്യുക.

 

 

#5

#5

പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ കണ്‍ട്രോള്‍ ചെയ്യുന്നതിനായി Settings> Accoutnt privacy/change last seen>profile photo>status to my account എന്ന് ചെയ്യുക

 

 

Best Mobiles in India

English summary
WhatsApp has been getting new awesome features to make messaging a breeze for users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X