Just In
- 8 hrs ago സ്വിഫ്റ്റിലും വാഗൺ ആറിലുമെല്ലാം എഐ ഫീച്ചറുകൾ എത്തുന്നു? എഐ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കി മാരുതി സുസുക്കി
- 8 hrs ago ഞെട്ടേണ്ട, സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ഇന്ത്യയിലേക്കും എത്തുന്നു, ദേ ഈ ഷവോമി ഫോണിലൂടെ!
- 10 hrs ago റിയൽമി ജിടി നിയോ6 എഫ്ഇ എത്തുന്നത് 6000നീറ്റ്സ് പീക്ക് തെളിച്ചവുമായി; കണ്ണുകളെ സംരക്ഷിക്കാൻ പ്രത്യേകം ഫീച്ചറും
- 11 hrs ago പെരുമയുള്ള കൊമ്പൻ! സാംസങ് ഗാലക്സി എം55 5ജി ഭീഷണിയാണ്, മറ്റ് ബ്രാൻഡുകൾക്ക്
Don't Miss
- Movies സിജോ ഷോയിൽ നിന്നും പുറത്തേക്കോ?; വിനയാകുന്നത് ബിഗ് ബോസിന്റെ വ്യവസ്ഥ; സംഭവിക്കുന്നത്
- Sports IPL 2024: ധവാന് ഇത്രക്ക് മണ്ടനോ? സാഹസം കാട്ടി കളി തോല്‍പ്പിച്ചു- പിഴച്ചത് ആ തീരുമാനം
- Lifestyle വെറും വയറ്റില്‍ ഡ്രൈഫ്രൂട്സ് കഴിക്കുന്നോ? അപകടം തൊട്ടടുത്തുണ്ട്
- News ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം; വിട്ടുനിന്ന് യുഎസ്
- Automobiles കർവ്വിന് കോംപറ്റീഷനുമായി സിട്രൺ; ടാറ്റ കൂപ്പെ എസ്യുവിയെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഫ്രഞ്ച് നിർമ്മാതാക്കൾ
- Finance വ്യാപാരം 3 ദിവസം മാത്രം, ഈ ആഴ്ച രണ്ട് ഓഹരികൾ വാങ്ങാൻ നിർദ്ദേശം, ടാർഗെറ്റ് വില അറിയാം
- Travel അവധിക്കാലത്ത് കാടും മലയും കയറാം; ഇല്ലിക്കല്‍ കല്ല് മുതൽ വയനാടും ഗവിയും വരെ..
എളുപ്പത്തില്‍ റിലയന്‍സ് ജിയോ 4ജി ഡാറ്റ സ്പീഡ് കൂട്ടാം!
ജിയോ 4ജി സ്പീഡ് കൂട്ടാന്‍ ഇപ്പോള്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്. ആദ്യമായി നിങ്ങളുടെ മൊബൈല്‍ സെറ്റിംഗ്സില് കുറച്ചു മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.
രാജ്യത്ത് 4ജി നെറ്റ്വര്‍ക്കിന്റെ വേഗതയും വിസ്മയവും കാണിക്കാന്‍ അവതരിച്ച ജിയോ പലപ്പോഴും നെറ്റ്വര്‍ക്ക് സ്പീഡ് കുറയുന്നതായി പറയുന്നുണ്ട്.
ജിയോ 4ജി സ്പീഡ് കൂട്ടാന്‍ ഇപ്പോള്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്. ആദ്യമായി നിങ്ങളുടെ മൊബൈല്‍ സെറ്റിംഗ്സില് കുറച്ചു മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. എന്നാല്‍ ഈ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കുകയും വേണം.
ലെനോവോ കെ6 നോട്ട് ഇന്ത്യയില്‍: 4ജിബി റാം, 64ജിബി സ്റ്റോറേജ്!
എങ്ങനെ ജിയോ 4ജി സ്പീഡ് 200% വരെ കൂട്ടാമെന്നു നോക്കാം.
ഒന്നാമത്തെ മാര്‍ഗ്ഗം
1. സെറ്റിങ്ങ്സില്‍ പോകുക
2.മൊബൈല്‍ നെറ്റ്വര്‍ക്ക് തിരഞ്ഞെടുക്കുക
3.LTE നെറ്റ്വര്‍ക്ക് തിരഞ്ഞെടുത്ത്, ബാക്ക് ബട്ടണ്‍ പ്രസ് ചെയ്യുക.
4. ആക്സസ്സ് പോയിന്റ് നെയിം (APN) തിരഞ്ഞെടുക്കുക.
5. സ്ക്രോള്‍ ചെയ്ത് 'APN Protocol' മാറ്റി IPv4/IPv6 എന്നാക്കുക
6. വീണ്ടും സ്ക്രോള്‍ ചെയ്ത് 'Bearer'എന്ന ഓപ്ഷന് തുരഞ്ഞെടുത്ത് LTE സെലക്ട് ചെയ്യുക.
7. എല്ലാ സെറ്റിങ്ങ്സും സേവ് ചെയ്യുക.
8. ഇനി ഡാറ്റ കണക്ഷന് ടേണ്‍ ഓണ്‍ ചെയ്ത്, നെറ്റ്വര്‍ക്ക് സ്പീഡ് ചെക്ക്ചെയ്യാം.
നിങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് എവിടെയിരിക്കുന്ന ലാപ്ടോപ്പും ഷട്ട്ഡൗണ്‍ ചെയ്യാം!
രണ്ടാമത്തെ മാര്‍ഗ്ഗം
1.3G/4G സ്പീഡ് ഒപ്റ്റിമൈസര്‍ എപികെ (Speed Optimizer apk) നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക.
2. 'Apply Tweak' എന്നതില്‍ ക്ലിക്ക് ചെയ്യുക.
3. ഇനി ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ സ്പീഡ് കൂടുന്നതായി കാണാം.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്
മൂന്നാമത്തെ മാര്‍ഗ്ഗം
1. അതിനായി 'Snap VPN' പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്പ് ഫ്രീയായി ലഭിക്കുന്നതാണ്.
2. ഈ ആപ്സ്സില്‍ നിന്നും നിങ്ങള്‍ക്ക് പല രാജ്യങ്ങളുടേയും സിഗ്നല്‍ ബലം കാണാവുന്നതാണ്.
3. ഇതിന് നിന്നും സിഗ്നല്‍ ബലം കൂടിയ രാജ്യം തിരഞ്ഞെയുക്കാം.
4. ആദ്യ ശ്രമത്തില്‍ തന്നെ ഇത് കണക്ടാകാന്‍ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ വീണ്ടും ചെയ്യുക.
5. ഒരിക്കല്‍ കണക്ടായതിനു ശേഷം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്.
ഗവണ്മെന്റ് ഓഡര്‍: എത്രയും പെട്ടന്നു തന്നെ ഈ ആപ്സുകള്‍ ഡിലീറ്റ് ചെയ്യുക!
നാലാമത്തെ മാര്‍ഗ്ഗം
1. അതിനായി LTE എഞ്ചിനീയറിങ്ങ മോഡ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ക്ക് USSD കോഡ് അറിയാമെങ്കില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല.
2. 2300 MHz ഉപയോഗിച്ച് LTE ബാന്‍ഡ് 40 യിലേയ്ക്കു മാറ്റുക.
3. എല്ലാ മാറ്റങ്ങളും സേവ് ചെയ്യുക.
4. ഇനി ഇന്റര്‍നെറ്റ് സ്പീഡ് കൂടുന്നതാണ്.
ലെനോവോ അവരുടെ പുത്തൻ യോഗ ബുക്ക് പുറത്തിറക്കുന്നു.
അഞ്ചാമത്തെ മാര്‍ഗ്ഗം
1. അതിനായി APN സെറ്റിങ്ങ്സ്സില്‍ പോയി സ്ക്രോള്‍ ചെയ്യുക.
2. അവിടെ സെര്‍വര്‍ ഓപ്ഷനില്‍ www.google.com എന്നു നല്കി സെറ്റിങ്ങ്സ് സേവ് ചെയ്യുക.
3. ഇനി ഇന്റര്‍നെറ്റ് കണക്ട് ചെയ്ത് സ്പീഡ് പരിശോധിക്കുക.
10,000 രൂപയില്‍ താഴെ: 2016 ലെ ഏറ്റവും മികച്ച ബജറ്റ് സ്മാര്‍ട്ട്ഫോണുകള്‍!
ആറാമത്തെ മാര്‍ഗ്ഗം
1. സ്റ്റോക്ക് ആന്‍ഡ്രോയിഡില്‍ (Stock Android) റണ്‍ ചെയ്യുന്ന സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ.
2.ഓപ്പണ്‍ സെറ്റിങ്ങ്സ് > മോര് > സെല്ലുലാര്‍ നെറ്റ്വര്‍ക്ക്സ്
3. ഇവിടെ നിങ്ങള്‍ക്ക് JioNet as an existing APN എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
4.അപ്പോള്‍ 'Bearer unspecified' എന്ന ഓപ്ഷന് കാണാം.
5. അതില്‍ LTE എന്നാക്കി സേവ് ചെയ്യുക.
ആന്‍ഡ്രോയിഡ് ഫോണില്‍ സ്വന്തമായി എങ്ങനെ ലോക്ക് സ്ക്രീന്‍ ഉണ്ടാക്കാം?
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470