ഈ രസകരമായ കാര്യങ്ങള്‍ ഗൂഗിള്‍ ചെയ്യുന്നു !!

|

ഗൂഗിളാണ് ഇന്ന് ഇന്റര്‍നെറ്റില്‍ തിളങ്ങി നില്‍ക്കുന്നത്. നമ്മള്‍ അറിയാതെ പോകുന്ന പല കാര്യങ്ങളും ഗൂഗിളിലൂടെ നമുക്ക് കണ്ടു പിടിക്കാം. നമുക്ക് പോകേണ്ട സ്ഥലങ്ങള്‍, കുട്ടികള്‍ക്കു പഠിക്കാനുളള കാര്യങ്ങള്‍, ഭക്ഷത്തിന്റെ റെസിപ്പികള്‍ ഇതു കൂടാതെ ലോകത്തില്‍ലെ എല്ലാ കാര്യങ്ങളും ഗൂഗിള്‍ ഉപയോഗിച്ച് ചെയ്യാം.

 

നിങ്ങള്‍ക്കു നഷ്ടപ്പെട്ട ആന്‍ഡ്രോയിഡ് സിവൈസ് എങ്ങനെ കണ്ടുപിടിക്കാം!നിങ്ങള്‍ക്കു നഷ്ടപ്പെട്ട ആന്‍ഡ്രോയിഡ് സിവൈസ് എങ്ങനെ കണ്ടുപിടിക്കാം!

ഗൂഗിള്‍ കണ്ടുപിടിച്ച എന്നാല്‍ നിങ്ങള്‍ക്ക് സാധ്യമല്ലാത്ത കുറച്ചു കാര്യങ്ങള്‍ ഇന്നത്തെ ലേഖനത്തിലൂടെ പറയാം.

1

1

Ctrl+Alt+A അമര്‍ത്തിയാല്‍ ഗൂഗിള്‍ എര്‍ത്തില്‍ നടക്കുകയോ ഓടുകയോ ചെയ്യുന്നതിനു പകരം അക്ഷരാര്‍ത്ഥത്തില്‍ പറക്കാവുന്നതാണ്.

2

2

Sightseeing Tour തുറന്ന് Start tour here എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ മാപ്സ്സില്‍ കാഴ്ചകള്‍ കണ്ടു സഞ്ചരിക്കാം.

3

3

ഗൂഗിള്‍ മാര്‍സ് തുറന്നാല്‍ ചൊവ്വ ദൗത്യത്തെക്കുറിച്ച് എല്ലാ വിവരവും ലഭിക്കും.

4
 

4

' zerg rush' എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്താല്‍ 'O' മാത്രമായി വരുന്ന ഒരു പേജ് കാണാവുന്നതാണ്.

5

5

എവിടെ നിന്നു വേണനെങ്കിലും 'White House' ലൂടെ ഒരു സഞ്ചാരം നടത്താം.

6

6

Google Ngram viewer ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഒരു വാക്കിന്റേയോ വാചകത്തിന്റേയോ വര്‍ഷങ്ങളായുളള ഉപയോഗം അറിയാം.

7

7

'പാക്മാന്‍' എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ ഗയിം കളിക്കാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

'ഫ്‌ളയിങ്ങ് സോസര്‍ സ്മാര്‍ട്ട്‌ഫോണ്‍' വ്യത്യസ്ഥ മോഡല്‍, നിങ്ങള്‍ക്കു വാങ്ങാം!'ഫ്‌ളയിങ്ങ് സോസര്‍ സ്മാര്‍ട്ട്‌ഫോണ്‍' വ്യത്യസ്ഥ മോഡല്‍, നിങ്ങള്‍ക്കു വാങ്ങാം!

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മികച്ച മൂവി ആപ്സ്സുകള്‍!ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മികച്ച മൂവി ആപ്സ്സുകള്‍!

 

 

 

 

 ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ വായിക്കാന്‍:സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ചിപ്പ്‌സെറ്റുകളില്‍ ഫോക്കസ്സ് ചെയ്യുന്നു

Best Mobiles in India

English summary
Google has become such an integral part of our lives that we no longer consider other search engines when we are in a bind and need to research something.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X