15,000 രൂപയില്‍ താഴെ, 4ജി ഷവോമി ഫോണുകള്‍ ഇന്ത്യയില്‍!

ഇപ്പോഴാണ് ഷവോമി റെഡ്മി നോട്ട് 4 ഇന്ത്യയില്‍ ഇറങ്ങിയത്. അതും 9,999 രൂപയില്‍. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഈ ഫോണിന്.

|

വിലയിലും സവിശേഷതയിലും ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ മുന്നില്‍ തന്നെയാണ്. ഇപ്പോഴാണ് ഷവോമി റെഡ്മി നോട്ട് 4 ഇന്ത്യയില്‍ ഇറങ്ങിയത്. അതും 9,999 രൂപയില്‍. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഈ ഫോണിന്.

 

15,000 രൂപയില്‍ താഴെ വില വരുന്ന 4ജി ഷമോമി സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം.

ഷവോമി റെഡ്മി നോട്ട് 4

ഷവോമി റെഡ്മി നോട്ട് 4

9,999/10,999/12,999 രൂപ വില

. 5.5ഇഞ്ച് 1920x1080 പക്‌സല്‍
. സ്‌നാപ്ഡ്രാഗണ്‍
. 2ജിബി റാം 32ജിബി സ്റ്റോറേജ്
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4100എംഎഎച്ച് ബാറ്ററി

<strong>2017ല്‍ വരാന്‍ പോകുന്ന നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍</strong>2017ല്‍ വരാന്‍ പോകുന്ന നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍

 

ഷവോമി മീ മാക്‌സ്

ഷവോമി മീ മാക്‌സ്

വില 14,499 രൂപ

. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി ഡ്‌സ്‌പ്ലേ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
. 3ജിബി റാം/32ജിബി സ്‌റ്റോറേജ്
. 4ജിബി റാം/128ജിബി സ്‌റ്റോറേജ്
. ബ്രൈിഡ് ഡ്യുവല്‍ സിം
. 16/5എംബി ക്യാമറ
. 4ജി
. 4850എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 4 ഇന്ത്യന്‍ വിപണിയില്‍ എത്തി!ഷവോമി റെഡ്മി നോട്ട് 4 ഇന്ത്യന്‍ വിപണിയില്‍ എത്തി!

 

ഷവോമി റെഡ്മി 3എസ് പ്രൈം
 

ഷവോമി റെഡ്മി 3എസ് പ്രൈം

8,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 2ജിബി റാം/ 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

<strong>4.5ജി സ്പീഡില്‍ 1000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കേരളത്തില്‍ ബിഎസ്എന്‍എല്‍ എത്തിക്കുന്നു!</strong>4.5ജി സ്പീഡില്‍ 1000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കേരളത്തില്‍ ബിഎസ്എന്‍എല്‍ എത്തിക്കുന്നു!

 

ഷവോമി റെഡ്മി നോട്ട് 3

ഷവോമി റെഡ്മി നോട്ട് 3

9,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
. 2ജിബി റാം/16ജിബി സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. ഹൈബ്രിഡ് സിം
. 16/5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

നിങ്ങളുടെ മൊബൈല്‍ ഡാറ്റ എങ്ങനെ കുറയ്ക്കാം?നിങ്ങളുടെ മൊബൈല്‍ ഡാറ്റ എങ്ങനെ കുറയ്ക്കാം?

 

ഷവോമി റെഡ്മി 3എസ്

ഷവോമി റെഡ്മി 3എസ്

6,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32 ജിബി സ്‌റ്റോറേജ്
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4000എംഎഎച്ച് ബാറ്ററി

<strong>എങ്ങനെ യുഎസ്ബി പെന്‍ഡ്രൈവ് ഉപയോഗിച്ച് നിങ്ങളുടെ പിസി അണ്‍ലോക്ക്/ലോക്ക് ചെയ്യാം!</strong>എങ്ങനെ യുഎസ്ബി പെന്‍ഡ്രൈവ് ഉപയോഗിച്ച് നിങ്ങളുടെ പിസി അണ്‍ലോക്ക്/ലോക്ക് ചെയ്യാം!

 

Best Mobiles in India

English summary
The company, at an event in New Delhi, today announced the Xiaomi Redmi Note 4 in India starting at a price tag of Rs. 9,999 for the 2GB of RAM and 16GB of internal storage variant.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X