പുതിയ ഹോണര്‍ 5സിയില്‍ ആകര്‍ഷിക്കുന്ന സവിശേഷതകള്‍!

|

ഹുവായിയുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണാണ് ഹോണര്‍ 5സി. ആരേയും ആകര്‍ഷിക്കുന്ന സവിശേഷതകളാണ് ഇതിനുളളത്. വില 10,999രൂപയാണ്. വളരെ ഏറെ പ്രത്യകതയുളളതാണ് ഇതിന്റെ 16nm കിരിന്‍ 650 ചിപ്പ്‌സെറ്റിന്.

ഹോണര്‍ 5C, ഹോണര്‍ T1 ഏറെ സവിശേഷതകളോടെ വിപണിയില്‍ഹോണര്‍ 5C, ഹോണര്‍ T1 ഏറെ സവിശേഷതകളോടെ വിപണിയില്‍

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ സ്ലഡറിലൂടെ അറിയാം.

1

1

എയര്‍ക്രാഫ്റ്റ്- ഗ്രേഡ് അലൂമിനിയം അലോയ് കൊണ്ടാണ് ഇതിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ഇതിന് പ്രീമിയം ലുക്ക് കൊടുക്കുന്നു. ഇത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ എടുത്ത് ഉപയോഗിക്കാനും സാധിക്കും.

2

2

ഇതിന് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 1920X1080 പിക്‌സല്‍ റിസൊല്യൂഷന്‍.

3

3

കിരിന്‍ 650 ചിപ്പ്‌സെറ്റ് ഒക്ടാകോര്‍ സിപിയു, 16n പ്രോസസിംഗ് പവര്‍ മാലി T830 ജിപിയു
ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615SoC , ഇതിനാല്‍ 65% പ്രകടനം വര്‍ദ്ധിക്കുകയും അതു പോലെ 40% ബാറ്ററി ചാര്‍ജ്ജിങ്ങും ലാഭിക്കാം.

4

4

. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്

5

5

ഇതിന് 13എംപി പിന്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ്.

6

6

ഫോണിലെ നിങ്ങളുടെ എല്ലാ പേഴ്‌സണല്‍ ഡേറ്റകളും സുരക്ഷിതമാക്കാന്‍ വേണ്ടി ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

7

7

ഇതിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ആണ്.

കൂടുതല്‍ വായിക്കാന്‍:16എന്‍എം ചിപ്പ്‌സെറ്റ് സ്മാര്‍ട്ട്‌ഫോണിനെ സ്മാര്‍ട്ടാക്കുന്നു!

Best Mobiles in India

English summary
Huawei's native online specific brand, Honor launched its new budget smartphone dubbed as Honor 5C in an event happened a day back in Delhi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X