ബ്രൗസിംഗ് സ്പീഡും, 90% ഡാറ്റയും ലാഭിക്കാന്‍ ഒപേറ മിനിയുടെ പുതിയ പതിപ്പ്!!!

|

ഗൂഗിള്‍ ക്രോം, ആപ്പിള്‍സ്സ് സഫാരി ബ്രൗസര്‍ അതു കഴിഞ്ഞാല്‍ പിന്നെ ഒപേറ മിനിയാണ് ഏറ്റവും മികച്ച ബ്രൗസര്‍. എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഏറ്റവും വേഗത്തിലും മികച്ചതുമായ ആപ്സ്സാണ് ഒപ്പേറ മിനി. ഒപ്പേറ മിനിയുടെ പുതിയ പതിപ്പ് 90% വരെ മെബൈല്‍ ഡാറ്റ ഉപയോഗം ലാഭിക്കാന്‍ സഹായിക്കുന്നു.

 

മൊബൈല്‍ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്തു ചെയ്യണം?മൊബൈല്‍ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്തു ചെയ്യണം?

ബ്രൗസിംഗ് സ്പീഡും, 90% ഡാറ്റയും ലാഭിക്കാന്‍ ഒപേറ മിനിയുടെ പുതിയ പതിപ്പ

ഒപേറ മിനി മറ്റു ബ്രൗസറുകളായ യുസി ബ്രൗസര്‍, ഗൂഗുള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ് എന്നിവയെ വച്ച് താരതമ്യം ചെയ്യുമ്പോണ്‍ ഒപ്പേറ മിനി 72% ഗൂഗിള്‍ ക്രോമിനേക്കാള്‍ വേഗതയും 64% യൂസിയേക്കാള്‍ വേഗതയുമാണ്.

ഫോണ്‍ ശരിയായി ചാര്‍ജ്ജ് ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 9 വഴികള്‍...ഫോണ്‍ ശരിയായി ചാര്‍ജ്ജ് ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 9 വഴികള്‍...

ഒപ്പേറ മിനിയുടെ പുതിയ അപ്‌ഡേറ്റ് ഇപ്പോള്‍ കൂടുതല്‍ ശത്കമായിക്കൊണ്ടിരിക്കുകയാണ്. അതായത് ഇപ്പോള്‍ ഇതില്‍ ഡറ്റകള്‍ സമകാലികമാക്കാനും, പരസ്യങ്ങള്‍ തടയാനും, വീഡിയോകള്‍ കമ്പ്രസ്സ് ചെയ്യാനുമുളള കഴിവുണ്ട്. എന്നാല്‍ ഇതൊന്നും മറ്റു ബ്രൗസറുകള്‍ക്കില്ല.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഒപ്പേറ മിനിയും യുസി ബ്രൗസറും താരതമ്യം ചെയ്യാം. ഇതില്‍ ഒപേറ മിനി മികച്ചതാകാന്‍ 8 കാരണങ്ങള്‍....

4ജിബി റാമുമായി ഹോണറിന്റെ പുതിയ ഫോണ്‍ വിപണിയില്‍ മത്സരിക്കുന്നു!!!4ജിബി റാമുമായി ഹോണറിന്റെ പുതിയ ഫോണ്‍ വിപണിയില്‍ മത്സരിക്കുന്നു!!!

സ്പീഡ് ഡയല്‍ സമയം ലാഭിക്കാന്‍

സ്പീഡ് ഡയല്‍ സമയം ലാഭിക്കാന്‍

നിങ്ങളുടെ പ്രയപ്പെട്ട വെബ്‌സൈറ്റുകളിയെ സ്പീഡ് ഡയല്‍ ലിസിറ്റില്‍ ഒപ്പേറ മിനിയും ഉണ്ട്. ഈ സവിശേഷത ഉളളതിനാല്‍ ബ്രൗസര്‍ സ്പീഡ് കൂടുകയും സമയം ലാഭിക്കുകയും ചെയ്യാം.

വീഡിയോ ലോഡിങ്ങ് സമയം കുറയ്ക്കാം

വീഡിയോ ലോഡിങ്ങ് സമയം കുറയ്ക്കാം

വീഡിയോ കാണുന്ന സമയത്ത് നിങ്ങള്‍ പല പ്രശ്‌നം നേരിടേണ്ടി വരുന്നതാണ്, അല്ലേ? കമ്പനി ക്ലെയിം പ്രകാരം ചെറിയ ബഫറില്‍ പോലും നിങ്ങള്‍ക്ക് വീഡിയോകള്‍ കാണാവുന്നതാണ്.

വെബ്‌സൈറ്റ് ഷോര്‍ട്ട്ക്കട്ടുകള്‍ ഹോം സ്‌ക്രീനില്‍

വെബ്‌സൈറ്റ് ഷോര്‍ട്ട്ക്കട്ടുകള്‍ ഹോം സ്‌ക്രീനില്‍

നിങ്ങളുടെ ഫോണില്‍ ഒരു സൈറ്റ് തുറക്കാന്‍ ഇനി എളുപ്പമായിരിക്കും. വെബ്‌സൈറ്റ് ഐക്കണ്‍ ഒരു ആപ്ലിക്കേഷന്‍ പോലെ ഹോം സ്‌ക്രീനില്‍ കാണപ്പെടുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്താല്‍ ഒപ്പേറ മിനി വഴി സൈറ്റ് തുറക്കാവുന്നതാണ്.

ലളിതമായ രീതിയില്‍ ഡൗണ്‍ലോഡ് ചെയ്യാം
 

ലളിതമായ രീതിയില്‍ ഡൗണ്‍ലോഡ് ചെയ്യാം

മൊബൈല്‍ നെറ്റ്‌വര്‍ക്ക് കുറഞ്ഞാല്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. പലരും ഒരു വീഡിയോ ഡൗണ്‍ലോഡിങ്ങ് ആകാന്‍ പല തവണ ചെയ്യുന്നതാണ്. എന്നാല്‍ ഒപ്പേറ മിനിയില്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കില്‍ നിന്നോ പുതിയ സൈറ്റുകളില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാന്‍ എളുപ്പവും കൂടാതെ അത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ മെമ്മറിയില്‍ നേരിട്ട് സേവാവുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ വിലയേറിയ സമയം ലാഭിക്കാം.

ഡാറ്റ സംരക്ഷിക്കാന്‍ ആഡ്‌ബ്ലോക്കര്‍ സവിശേഷത

ഡാറ്റ സംരക്ഷിക്കാന്‍ ആഡ്‌ബ്ലോക്കര്‍ സവിശേഷത

നിങ്ങള്‍ ബ്രൗസ് ചെയ്യുന്ന സമയത്ത് പരസ്യങ്ങള്‍ വരുമ്പോഴും സ്പീഡ് കുറയുമ്പോഴും ദേഷ്യം തോന്നാറുണ്ടോ? അങ്ങനെയുളള സാഹചര്യത്തില്‍ ആഡ്‌ബ്ലോക്കര്‍ സവിശേഷത നിങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്നു. അങ്ങനെ നിങ്ങള്‍ക്ക് 40% നെറ്റ്‌വര്‍ക്ക് സ്പീഡ് വര്‍ദ്ധിക്കുകയും സമയം ലാഭിക്കുകയും ചെയ്യാം.

13 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്നു

13 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്നു

ഇംഗ്ലീഷ് ഭാഷ എല്ലാ ഉപഭോക്താക്കള്‍ക്കും കഴിയില്ല. ഒപ്പേറ മിനിയുടെ പുതിയ വേര്‍ഷന്‍ 13 ഇന്ത്യല്‍ ഭാഷകള്‍ ഉള്‍പ്പെടെ 90 ഭാഷകള്‍ പിന്തുണയ്ക്കുന്നുണ്ട്. അത് ഏറ്റവും നല്ല ഒരു കാര്യമാണ്.

നെറ്റവര്‍ക്ക് സ്പീഡ് കുറഞ്ഞാലും വേഗത്തില്‍ ബ്രൗസ് ചെയ്യാം

നെറ്റവര്‍ക്ക് സ്പീഡ് കുറഞ്ഞാലും വേഗത്തില്‍ ബ്രൗസ് ചെയ്യാം

മിക്കവര്‍ക്കും മൊബൈല്‍ നെറ്റ്‌വര്‍ക്ക് സ്പീഡ് കുറയുമ്പോള്‍ ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒപ്പേറ മിനിയില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സ്പീഡ് കുറഞ്ഞാലും ബ്രൗസിംഗ് വേഗത്തില്‍ നടക്കും.

നൈറ്റ് മോഡ്

നൈറ്റ് മോഡ്

ഉപഭോക്താക്കള്‍ രാത്രി കിടക്കാന്‍ സമയവും ഇന്റര്‍നെറ്റ് ഉപയോഗിക്കാറുണ്ട്. മങ്ങിയ വെളിച്ചത്തില്‍ അത് കണ്ണിനെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ ഒപ്പേറ മിനിയില്‍ നൈറ്റ് മോഡ് ഉളളതിനാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല.

Best Mobiles in India

English summary
Opera is a well known third party browser that makes for a brilliant and user-friendly alternative to Google's Chrome or Apple's Safari browser.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X