അസ്യൂസ് 8ജിബി റാമുമായി രണ്ട് ഫോണുകള്‍ അവതരിപ്പിച്ചു!

അസ്യൂസ് സെന്‍ഫോണ്‍ എആര്‍, സെന്‍ഫോണ്‍ 3 സൂം എന്നീ ഫോണുകളാണ് അസ്യൂസ് അവതരിപ്പിച്ചത്‌.

|

അസ്യൂസ് കമ്പനി രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. അസ്യൂസിന്റെ ആദ്യത്തെ ടാങ്കോ, ഡെഡ്രീം സ്മാര്‍ട്ട്‌ഫോണുകളാണിത്.

 

അസ്യൂസ് സെന്‍ഫോണ്‍ എആര്‍, സെന്‍ഫോണ്‍ 3 സൂം എന്നീ ഫോണുകളാണ് എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ന്യുഗട്ടാണ് ഈ രണ്ട് ഫോണുകളിലും.

 

<strong>ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍: 1ജിബിയിലും ഹൈ-സ്പീഡ് ഡാറ്റ എങ്ങനെ ലഭിക്കും?</strong>ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍: 1ജിബിയിലും ഹൈ-സ്പീഡ് ഡാറ്റ എങ്ങനെ ലഭിക്കും?

അസ്യൂസ് 8ജിബി റാമുമായി രണ്ട് ഫോണുകള്‍ അവതരിപ്പിച്ചു!

ഈ രണ്ട് ഫോണുകളുടേയും സവിശേഷതകള്‍ നോക്കാം.

അസ്യൂസ് സെന്‍ഫോണ്‍ എആര്‍

അസ്യൂസ് 8ജിബി റാമുമായി രണ്ട് ഫോണുകള്‍ അവതരിപ്പിച്ചു!

ഇത് മറ്റൊരു ടാങ്കോ ഡിവൈസാണ്. ഹോം ബട്ടണില്‍ തന്നെ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉള്‍പ്പടുത്തിയിട്ടുണ്ട്.

. 5.7ഇഞ്ച് സൂപ്പര്‍ അമോലെഡ് ക്യൂഎച്ച്ഡി (1440X2560 പിക്‌സല്‍) ഡിസ്‌പ്ലേ.
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
. മുന്‍ ക്യാമറ 23എംബി സോണി IMX318 ക്യാമറ മോഡ്യൂള്‍
. 8ജിബി റാം

ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ തുടങ്ങാന്‍ സാധിക്കില്ല എന്ന് സര്‍ക്കാര്‍!ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ തുടങ്ങാന്‍ സാധിക്കില്ല എന്ന് സര്‍ക്കാര്‍!

സെന്‍ഫോണ്‍ 3 സൂം

അസ്യൂസ് 8ജിബി റാമുമായി രണ്ട് ഫോണുകള്‍ അവതരിപ്പിച്ചു!

ഇതു വളരെ കട്ടി കുറഞ്ഞ ഭാരം കുറഞ്ഞ സ്മാര്‍ട്ട്‌ഫോണാണ്. 7.9mm കട്ടിയും, 170 ഗ്രാം ഭാരവുമാണ്. ഇതിന്റെ പവര്‍ ബാങ്ക് ഇരട്ടി ആയതിനാല്‍ മറ്റു ഫോണുകളും ഇതില്‍ ചാര്‍ജ്ജ് ചെയ്യാം.

<strong>ഫ്‌ളിപ്കാര്‍ട്ടില്‍ ആപ്പിള്‍ ഐഫോണ്‍ 6ന് 9990 രൂപ!</strong>ഫ്‌ളിപ്കാര്‍ട്ടില്‍ ആപ്പിള്‍ ഐഫോണ്‍ 6ന് 9990 രൂപ!

. 5.5ഇഞ്ച് 1080X920 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 4ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. മുന്‍ക്യാമറ 13എംബി, പിന്‍ ക്യാമറ 12എംബി
. 5000എംഎഎച്ച് ബാറ്ററി

മികച്ച അസ്യൂസ് ഫോണുകള്‍

Best Mobiles in India

English summary
Asus Zenfone AR and it is worth noticing that it is the industry's first smartphone to come with support for Google's Tango and Daydream platforms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X