മികച്ച ഫോണുകള്‍ക്ക് 64 ബിറ്റ് സിപിയു, വില 10,000 രൂപയില്‍ താഴെ!

മികച്ച ഫോണുകള്‍ക്ക് വേണ്ടത് 64 ബിറ്റ് സിപിയു.

|

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി 64 ബിറ്റ് പ്രോസസറുകള്‍ നല്‍കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വളരെ സാധാരണമാണ്. 64 ബിറ്റ് പ്രോസസര്‍ നിര്‍മ്മിക്കുന്ന ചിപ്പ് നിര്‍മ്മാതാക്കളും ഉണ്ട്. മിക്കവാറും എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും തങ്ങളുടെ ഫോണുകളില്‍ ഈ ചിപ്‌സെറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

നോക്കിയ 3310 ഏപ്രില്‍ 28ന്, പ്രതീക്ഷിച്ചതിനേക്കാളും വില ഏറിയേക്കാം!നോക്കിയ 3310 ഏപ്രില്‍ 28ന്, പ്രതീക്ഷിച്ചതിനേക്കാളും വില ഏറിയേക്കാം!

മികച്ച ഫോണുകള്‍ക്ക് 64 ബിറ്റ് സിപിയു, വില 10,000 രൂപയില്‍ താഴെ!

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഫോണുകളില്‍ 64 ബിറ്റ് പ്രോസസറുകള്‍ ഉപയോഗിക്കാനുളള പ്രധാന കാരണം ഈ പ്രോസസറുകള്‍ക്ക് ഒരു സെക്കന്‍ഡില്‍ നന്നെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നതാണ്. അതിന്റെ ഭലമായി സ്മാര്‍ട്ട്‌ഫോണ്‍ പെര്‍ഫോര്‍മന്‍സ് 32-ബിറ്റ് പ്രോസസറുകളേക്കാള്‍ വേഗത ഏറിയതായിരിക്കും.

ഇന്നു ഞങ്ങള്‍ നിങ്ങള്‍ക്കായി 64-ബിറ്റ് പ്രോസസറുളള അതും 10,000 രൂപയില്‍ താഴെ വില വരുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ജൂണില്‍: ഓണ്‍ലൈന്‍ വഴി എങ്ങനെ വാങ്ങാം?ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ജൂണില്‍: ഓണ്‍ലൈന്‍ വഴി എങ്ങനെ വാങ്ങാം?

ഷവോമി റെഡ്മി 4A

ഷവോമി റെഡ്മി 4A

വില 5,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.4Ghz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. MIUI ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. ഇന്‍ഫ്രാറെഡ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3030എംഎഎച്ച് ബാറ്ററി

 

ഓപ്പോ A37

ഓപ്പോ A37

വില 9,600 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി മൈക്രോ എസ്ഡി കാര്‍ഡ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 8എംബി/5എംബി ക്യാമറ
. 4ജി
. 2630എംഎഎച്ച് ബാറ്ററി

സ്മാര്‍ട്ട്‌ഫോണിലെ ലോക്ക് സ്‌ക്രീനില്‍ അടിയന്തര നമ്പര്‍ എങ്ങനെ ചേര്‍ക്കാം?സ്മാര്‍ട്ട്‌ഫോണിലെ ലോക്ക് സ്‌ക്രീനില്‍ അടിയന്തര നമ്പര്‍ എങ്ങനെ ചേര്‍ക്കാം?

 

ലൈഫ് വാട്ടര്‍ 10

ലൈഫ് വാട്ടര്‍ 10

വില 5,600 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാര്‍ഡബിള്‍ മെമ്മറി 64ജിബി
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2300എംഎഎച്ച് ബാറ്ററി

 

 ജിയോണി F103 പ്രോ

ജിയോണി F103 പ്രോ

വില 9,729 രൂപ

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2400എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി 3എസ് പ്രൈം

ഷവോമി റെഡ്മി 3എസ് പ്രൈം

വില 8,999 രൂപ

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.4GHz സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. ഹൈപ്രിഡ് ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി
. വൈഫൈ
. ബ്ലൂട്ടൂത്ത് 4.1
. യുഎസ്ബി OTG
. 4100എംഎഎച്ച് ബാറ്ററി

ജിയോ 810 ജിബി ഡാറ്റ 420 ദിവസം വാലിഡിറ്റി, ബിഎസ്എന്‍എല്‍ 99 രൂപ 250ജിബി ഡാറ്റ!ജിയോ 810 ജിബി ഡാറ്റ 420 ദിവസം വാലിഡിറ്റി, ബിഎസ്എന്‍എല്‍ 99 രൂപ 250ജിബി ഡാറ്റ!

 

ലാവാ Z10

ലാവാ Z10

വില 9,990 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 2 ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 128ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8എംബി/ 8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2650എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ

വില 7,999 രൂപ

. 5.4ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി
. ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ റേ X

പാനസോണിക് ഇലുഗ റേ X

വില 8,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 23ജിബി റോം
. 13എംബി/ 5എംബി ക്യാമറ
. വൈഫൈ
. ബ്ലൂട്ടൂത്ത് 4.0
. ഫിങ്കര്‍പ്രിന്റ്
. എഫ്എം റേഡിയോ
. 4000എംഎഎച്ച ബാറ്ററി

 

മോട്ടോ ജി4 പ്ലേ

മോട്ടോ ജി4 പ്ലേ

99 രൂപയ്ക്ക് 250ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍!വില 7,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 8എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2800എംഎഎച്ച് ബാറ്ററി

99 രൂപയ്ക്ക് 250ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍!99 രൂപയ്ക്ക് 250ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍!

 

മൈക്രോമാക്‌സ് ഇവോക് നോട്ട്

മൈക്രോമാക്‌സ് ഇവോക് നോട്ട്

വില 9,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ചഡി ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

 

8ജിബി റാം ഫോണുകള്‍

8ജിബി റാം ഫോണുകള്‍

8ജിബി റാം ഉളള ഈ സ്മാര്‍ട്ട്‌ഫോണിന് ഗൂഗിള്‍ ടാങ്കോ എആര്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായ നാമമല്ല. ഈ ഫോണില്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, 23എംബി പിന്‍ ക്യാമറ, 8എംബി മുന്‍ ക്യാമറ, റണ്‍സ് ആന്‍ഡ്രോയിഡ് ന്യുഗട്ടുമാണ്.

സാംസങ്ങ് ഗാലക്‌സി എസ്8

സാംസങ്ങ് ഗാലക്‌സി എസ്8

സാംസങ്ങ് ഗാലക്‌സി എസ്8 ന് 8ജിബി റാം ആണ്. ഇതിന്റെ വില 59,430 രൂപയും. IP68 സര്‍ട്ടിഫൈ ചെയ്ത ഫോണാണ് സാംസങ്ങ് ഗാലക്‌സി എസ്8.

വെറും 10 രൂപയ്ക്ക് വൈ-ഫൈ!വെറും 10 രൂപയ്ക്ക് വൈ-ഫൈ!

എച്ച്ടിസി 11 (HTC 11)

എച്ച്ടിസി 11 (HTC 11)

എച്ച്ടിസി 11 ന് ഏറ്റവും പുതിയ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്പ്‌സെറ്റാണ് നല്‍കിയികരിക്കുന്നത്. കൂടാതെ ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയും 8ജിബി റാമുമാണ് ഇതില്‍.

ഒപ്പോ ഫൈന്‍ഡ് 9 (Oppo Find 9)

ഒപ്പോ ഫൈന്‍ഡ് 9 (Oppo Find 9)

ഒപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണാണ് ഒപ്പോ ഫൈന്‍ഡ് 9. ഇതിന് 8ജിബി റാം ആണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ ഈ ഫോണിന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വണ്‍ പ്ലസ് 5

വണ്‍ പ്ലസ് 5

വണ്‍ പ്ലസ് ചൈനീസ് കമ്പനി, വണ്‍ പ്ലസ് 3ടി യ്ക്കു ശേഷം വണ്‍ പ്ലസ് 5 ആണ് ഇറക്കാന്‍ ലക്ഷ്യമിടുന്നത്. വണ്‍ പ്ലസ് 3ടി യ്ക്ക് 6ജിബി റാം ആണ്. അതിനാല്‍ അടുത്ത സ്മാര്‍ട്ട്‌ഫോണിന് 8ജിബി യും ആയിരിക്കും.

3ജി ഉപഭോക്താക്കള്‍ക്കും 270ജിബി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നു!3ജി ഉപഭോക്താക്കള്‍ക്കും 270ജിബി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നു!

Best Mobiles in India

English summary
There are chip makers those have come up with such 64-bit processors and almost all smartphone manufacturers have used these chipsets in their offerings.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X