മൂന്നു സിം സ്ലോട്ടുമായി കൂള്‍പാഡ് ഇന്ത്യയില്‍ എത്തി!

Written By:

ചൈനയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളാണ് കൂള്‍പാഡ്. ഇപ്പോള്‍ ചൈനയ്ക്കു പുറത്തും വിതരണം നടക്കുന്നു. കൂള്‍പാഡിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി, അതായത് കൂള്‍പാഡ് മെഗാ 3, നോട്ട് 3 എസ് എന്നീ ഫോണുകളാണ്.

ലെനോവോ K6 പവര്‍, ഷവോമി റെഡ്മി 3എസ്: വലിയ ബാറ്ററി സ്മാര്‍ട്ട്‌ഫോണ്‍ പോരാട്ടം: വിജയി ആര്?

ഈ ഫോണുകളുടെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ (720x1080) പിക്‌സല്‍ റിസൊല്യൂഷന്‍ എന്നിവയാണ് മെഗാ 3യ്ക്ക്.

സൂപ്പര്‍ ബാറ്ററിയുമായി ലെനോവോ K6 പവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി!

5.5ഡി സ്‌ക്രീന്‍ പ്രൊട്ടക്ഷനോടു കൂടിയ 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ 720X1080 പിക്‌സല്‍ ഡെന്‍സിറ്റിയാണ് നോട്ട് എസിന്.

 

പ്രോസസര്‍

1.25GHz മീഡിയാടെക് MT6737 ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്പാന്‍ഡബിള്‍ 64 ജിബി എന്നിവയാണ് മെഗാ 3യ്ക്കുളളത്.

കിടിലന്‍ 3ഡി ക്യാമറയുമായി ഐഫോണ്‍ 8 എത്തുന്നു!

1.3GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 415 MSM8929 ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്‌സ്പാന്‍ഡബിള്‍ 32ജിബി എന്നിവയാണ് നോട്ട് 3എസ്‌നുളളത്.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഓപ്പറേറ്റിങ്ങ് സിസ്റ്റം

വേഗമാകട്ടേ!: 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് മെഗാ 3യ്ക്ക്.

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ അധിഷ്ടിതമായ കൂള്‍ യൂഐ 8.0 ഒഎസിലാണ് നോട്ട് 3എസ് പ്രവര്‍ത്തിക്കുന്നത്.

 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍

 

ക്യാമറ

13 എംബി റിയര്‍ ക്യാമറയും, 5എംബി സെല്‍ഫി f/2.2 അപ്പേര്‍ച്ചര്‍, ഓട്ടോഫോക്കസ് ക്യാമറയാണ് നോട്ട് 3എസിന് ഉളളത്.

8/8എംബി ക്യാമറയാണ് കൂള്‍പാഡ് മെഡാ 3ക്ക്.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 വരെ!

 

ബാറ്ററി

3050എംഎഎച്ച് ബാറ്ററിയാണ് കൂള്‍പാഡ് മെഗാ 3ക്ക്. സ്റ്റാന്‍ഡ്‌ബൈ മോഡില്‍ 200 മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ്ജ് നിലനില്‍ക്കും എന്നാണ് കമ്പനി പറയുന്നത്.

2500എംഎഎച്ച് ബാറ്ററിയാണ് നോട്ട് 3എസിനുളളത്. ഇതിലും 200 മണിക്കൂന്‍ ചാര്‍ജ്ജ് നിലനില്‍ക്കും എന്നാണ് പറയുന്നത്.

2017ല്‍ ആജീവനാന്തം സൗജന്യ വോയിസ് കോളുമായി ബിഎസ്എന്‍എല്‍!

മറ്റു കണക്ടിവിറ്റികള്‍

വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് v4.0, 4ജി വോള്‍ട്ട്, ട്രിപ്പിള്‍ സിം സ്ലോട്ടുകള്‍ എന്നിവയാണ് മെഗാ 3യിലെ കണക്ടിവിറ്റികള്‍. ഗോള്‍ഡ്, ഗ്രോ, വെളള എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തിയത്.

എന്നാല്‍ നോട്ട് 3എസിന് വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് v4.0, 4ജി വോള്‍ട്ട്, ഡ്യുവല്‍ സിം സ്ലോട്ടുകള്‍ തുടങ്ങിയവയാണ് ഇതിലെ പ്രത്യേകതകള്‍.

ഗോള്‍ഡ് നിറത്തിലാണ് ഈ ഫോണ്‍ ഇറങ്ങിയത്.

നോക്കിയ ആന്‍ഡ്രോയിഡ് ഫോണില്‍ ഞെട്ടിക്കുന്ന സവിശേഷതകള്‍!

മറ്റു സവിശേഷതകള്‍

ആക്‌സിലറോമീറ്റര്‍, മാഗ്നെറ്റിക് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ എന്നിവയാണ് ഈ ഫോണിന്റെ മറ്റു സവിശേഷതകള്‍.

കൂള്‍പാഡ് മെഗാ 3ക്ക് 6,999 രൂപയും കൂള്‍പാഡ് നോട്ട് 3എസ്‌ന് 9,999 രൂപയുമാണ് വിപണിയിലെ വില.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്