ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ 1,500 രൂപയ്ക്ക്!

4ജി ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ മത്സരമാകുമോ?

|

ഇപ്പോള്‍ എല്ലാവരും സ്മാര്‍ട്ട്‌ഫോണുകളുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. എന്നിരുന്നാലും ഫീച്ചര്‍ ഫോണുകളുടെ ഉപയോഗവും കുറഞ്ഞിട്ടില്ല. ഇത്തരത്തിലുളള ഹാന്‍സെറ്റുകളില്‍ നിര്‍മ്മാതാക്കള്‍ ഉത്പാദകരായതിനാല്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഈ ഉപകരണത്തിന് വ്യാപരകമായ ആശങ്കയുണ്ട്.

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ 1,500 രൂപയ്ക്ക്!

4ജി കണക്ടിവിറ്റിയുളള ഫീച്ചര്‍ ഫോണുകള്‍ ഇപ്പോള്‍ ഏകാനും മാസങ്ങളായി പല റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. അത്തരത്തിലുളള ഒരു ഫോണുമായി റിലയന്‍സ് ജിയോയും മൈക്രോമാക്‌സ് ഭാരത് 2 എന്നിവയും അവതരിപ്പിച്ചു. ഇപ്പോള്‍ 4ജി എന്ന ഫീച്ചര്‍ ഫോണിന്റെ വില 1,500 രൂപയാക്കി കുറച്ചു എന്ന് ഇകണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചിപ്പ് നിര്‍മ്മാതാക്കളായ സ്‌പെഡ്ട്രം കമ്മ്യൂണിക്കേഷന്‍സ് അതിന്റെ ചിപ്പ്‌സെറ്റുകളുടം പകുതിയോളം വില കുറച്ചു തുടങ്ങിടിട്ടുണ്ട്.

4ജി ഫീച്ചര്‍ ഫോണിന്റെ വിശേഷങ്ങള്‍ അറിയാന്‍ തുടര്‍ന്നു വായിക്കുക.

1,500 രൂപ വില, 4ജി ഫീച്ചര്‍ ഫോണ്‍

1,500 രൂപ വില, 4ജി ഫീച്ചര്‍ ഫോണ്‍

സ്‌പെക്ട്രം കമ്മ്യൂണിക്കേഷന്‍സിന്റെ തലവന്‍ നീരജ് ശര്‍മ്മ പറയുന്നു 1,500 രൂപ വിലയുളള 4ജി ഫീച്ചര്‍ ഫോണ്‍ നിര്‍മ്മിക്കാനുളള ലക്ഷ്യത്തിലാണെന്ന്. കൂടാതെ അവരുടെ പങ്കാളിക്ക് അവര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ ഇതിനകം തന്നെ പുറത്തു വിട്ടിട്ടുണ്ടെന്നും അത്തരം ഒരു ഹാന്‍സെറ്റ് ഇതു വരെ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4ജി വോള്‍ട്ട് ഫോണുകളുടെ വില ഇടിയുന്നു

4ജി വോള്‍ട്ട് ഫോണുകളുടെ വില ഇടിയുന്നു

ആഭ്യന്തര ഉത്പാദന കമ്പനികളായ ലാവ, മൈക്രോമാക്‌സ് എന്നിവ 4ജി ഫീച്ചര്‍ ഫോണുകള്‍ ഇറക്കിയത് ഏകദേശം 3,000 രൂപയ്ക്കുളളിലാണ്. കൂടാതെ കാര്‍ബണ്‍ മൊബൈല്‍ കമ്പനികളും ഫീച്ചര്‍ ഫോണുകളുടെ വില കുറയ്ക്കാന്‍ പദ്ധതിയിടുന്നുണ്ട്.

എന്നാല്‍ ഈ കമ്പനികള്‍ മാത്രമല്ല റിലയന്‍സ് ജിയോ കമ്പനിയും 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണ്‍ 1,500 രൂപയ്ക്കു രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

ജിയോ ഡിറ്റിഎച്ച്, ബ്രോഡ്ബാന്‍ഡ് സേവനം ഉടന്‍ എത്തുന്നു!ജിയോ ഡിറ്റിഎച്ച്, ബ്രോഡ്ബാന്‍ഡ് സേവനം ഉടന്‍ എത്തുന്നു!

റിലയന്‍സ് ജിയോയുമായി പങ്കാളിത്തം

റിലയന്‍സ് ജിയോയുമായി പങ്കാളിത്തം

റിലയന്‍സ് ജിയോയും സ്‌പെക്ട്രം കമ്മ്യൂണിക്കേഷന്‍സും രണ്ടു വര്‍ഷത്തെ പങ്കാളിത്തമാണ്. ചിപ്പ് നിര്‍മ്മാണ കമ്പനിയായ ലൈഫ് ഫ്‌ളെയിം 5 സ്മാര്‍ട്ട്‌ഫോണിനോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട്, വരാനിരിക്കുന്ന 4ജി ഫീച്ചര്‍ ഫോണിന് സ്‌പെക്ട്രം SoC ഉപയോഗിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ജിയോ മാത്രമല്ല

ജിയോ മാത്രമല്ല

ജിയോ മാത്രമല്ല, മറ്റ് ഹാന്‍സെറ്റ് നിര്‍മ്മാതാക്കളും വളരെ കുറഞ്ഞ ചെലവില്‍ 4ജി ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കുവാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനൊക്കെ കാരണം ഈ അടുത്തിടെ ടോലികോം ഓപ്പറേറ്റര്‍മാര്‍ കൊണ്ടു വന്ന ഏറ്റവും വില കുറഞ്ഞ താരിഫ് പ്ലാനുകള്‍ തന്നെയാണ്.

ഔദ്യോഗിക സ്ഥിരീകരണം ഇപ്പോള്‍ ഇല്ല

ഔദ്യോഗിക സ്ഥിരീകരണം ഇപ്പോള്‍ ഇല്ല

ജിയോ 4ജി ഫീച്ചര്‍ ഫോണുകള്‍ വെറും 1500 രൂപയ്ക്ക് നല്‍കുന്നു എന്ന് പല റിപ്പോര്‍ട്ടുകളും പറയുന്നുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല.

Best Mobiles in India

English summary
We at GizBot have come up with a list of feature phones priced below Rs. 1,500 packed with capable battery that can give the best battery life. Do scroll down to take a look at these phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X