വേഗമാകട്ടേ! മികച്ച ആമസോണ്‍ ഓഫറുകള്‍ നിങ്ങള്‍ക്കായി....

Written By:

ആരാണ് ഓഫറുകള്‍ ഇഷ്ടപ്പെടാത്തത്. ഈ- കൊമേഴ്‌സ് സെറ്റുകള്‍ എല്ലാ ഗാഡ്ജറ്റുകള്‍ക്കും അതായത് മൊബൈല്‍ മുതല്‍ സ്പീക്കര്‍ വരെ ആകര്‍ഷകമായ ഓഫറുകളാണ് നല്‍കുന്നത്.

റിലയന്‍സ് ജിയോ 4ജി സ്പീഡ് പ്രശ്‌നം പരിഹരിക്കാന്‍ 7 വഴികള്‍!

വേഗമാകട്ടേ! മികച്ച ആമസോണ്‍ ഓഫറുകള്‍ നിങ്ങള്‍ക്കായി....

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി ആമസോണ്‍ ഇന്ത്യയിലെ മികച്ച ഓഫറുകള്‍ ഏതൊക്കെയെന്നു പറയാം.

ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ ജിയോ 4ജി ഉപയോഗിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോണി മാരത്തോണ്‍ എം5 ലൈറ്റ്

ബാറ്ററി നീണ്ടു നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ അതിനൊരു പരിഹാരമുണ്ട്. 4000എംഎച്ച് ബാറ്ററി ബാക്കപ്പുമായി ജിയോണി മാരത്തോണ്‍ എം5 ലൈറ്റ് നിങ്ങള്‍ക്കു വാങ്ങാം. 32.7 മണിക്കൂര്‍ വരെ 3ജിയിലും 19 മണിക്കൂര്‍ വരെ 4ജിയിലും ഉപയോഗിക്കാം.

1600 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞാല്‍ 12,699 രൂപയ്ക്ക് നിങ്ങള്‍ക്കിതു ലഭ്യക്കുന്നതാണ്.

 

മീസു എം2 നോട്ട്

ബജറ്റ് വിലയില്‍ ലഭിക്കുന്ന നല്ലൊരു സ്മാര്‍ട്ട്‌ഫോണാണ് മീസു എം2 നോട്ട്. 1000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 8,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. 13എംപി ക്യാമറയാണ് ഇതില്‍. ഒരു വര്‍ഷം വാറന്റിയും ലഭിക്കുന്നു.

കനോണ്‍ പിക്‌സ്മ E477 ഓള്‍-ഇന്‍-വണ്‍ പ്രിന്റര്‍

ഒരു പ്രശ്‌നവും ഇല്ലാത്ത നല്ലൊരു പ്രിന്റാറാണിത്. കൂടാതെ വയര്‍ലെസ്സുമാണ്. കനോണ്‍ പ്രിന്റ് ഇങ്ക്‌ജെറ്റ്/ സെല്‍ഫി ആപ്പുമാണ് ഇതില്‍ ഉപയോഗിക്കുന്നത്. 1096 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 4,399 രൂപയ്ക്ക് ഇത് ലഭിക്കുന്നു.

കനോണ്‍ പിക്‌സ്മ MG2577s

നിങ്ങള്‍ 3000 രൂപയില്‍ താഴെ വിലയുളള പ്രിന്ററാണ് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതു വാങ്ങാം. ഫോട്ടോലിത്തിയോഗ്രാഫി ഇങ്ക് നോസിലാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 2,399 രൂപയ്ക്ക് നിങ്ങള്‍ക്കിതു വാങ്ങാം.

ഫിലിപ്‌സ് BT100B/00 വയര്‍ലെസ് പോര്‍ട്ടബിള്‍ സ്പീക്കര്‍

ഈ സ്പീക്കറില്‍ നിന്നും നിങ്ങള്‍ക്ക് കോളുകളും സ്വീകരിക്കാവുന്നതാണ്. 15% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 2,125 രൂപയ്ക്ക് ഇത് ലഭിക്കുന്നു.

POR-102 2.0 പോര്‍ട്ടബിള്‍ സ്പീക്കര്‍ സിസ്റ്റം

നിങ്ങള്‍ മികച്ച പോര്‍ട്ടബിലിറ്റിയുളള ബ്ലൂട്ടൂത്ത് സ്പീക്കര്‍ നോക്കുകയാണോ? എന്നാല്‍ ആമസോണ്‍ ഇന്ത്യയില്‍ ഇത് 1,299 രൂപയ്ക്ക് ലഭിക്കുന്നു. യുഎസ്ബി ഡ്രൈവ്, മൈക്രോ എസ്ഡി കാര്‍ഡ്, ഇന്‍-ബില്‍റ്റ് എഫ്എം എന്നിവ ഇതിന്റെ കണക്ടിവിറ്റികളാണ്.

HP S6500 വയര്‍ലെസ്സ് മിനി സ്പീക്കര്‍

1,300 രൂപയ്ക്ക് ആമസോണ്‍ ഇന്ത്യയില്‍ വയലെസ് സ്പീക്കര്‍ ലഭിക്കുന്നതാണ്. കറുപ്പ്, വെളള എന്നീ വേരിയന്റിലാണ് ലഭിക്കുന്നത്.

സീഗേറ്റ് ബാക്കപ്പ് പ്ലസ് സ്ലിം 1TB പോര്‍ട്ടബിള്‍ ഹാര്‍ഡ്‌വയര്‍

ഈ ഹാര്‍ഡ് ഡിസ്‌ക്കില്‍ ഫോട്ടോകള്‍, ഡോക്യുമെന്റുകള്‍, ഡാറ്റകള്‍ എന്നിവ സ്‌റ്റോര്‍ ചെയ്തു വയ്ക്കാം. ആമസോണ്‍ ഇന്ത്യയില്‍ ഇതിന്റെ വില 4,459 രൂപയാണ്.

അള്‍ട്രാ 1TB ഹാര്‍ഡ് ഡ്രൈവ്

പാസ്‌പോര്‍ട്ടിന്റെ അത്രയും വലുപ്പമുളള ഹാര്‍ഡ് ഡ്രൈവ് കറുപ്പ്, വെളള, ബെറി എന്നീ വേരിയന്റിലാണ് ലഭിക്കുന്നത്. 1301 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 4,199 രൂപയ്ക്കാണ് ലഭിക്കുന്നത്.

ഡെല്‍ ഇന്‍സ്പിറോണ്‍ 3543 15.6ഇഞ്ച് ലാപ്‌ടോപ്പ്

ഇതില്‍ എല്‍ഇഡി ബ്ലാക്ക്‌ലിറ്റ് ഡിസ്‌പ്ലേയാണ്. വില 26,999 രൂപയും, ഇതില്‍ 1TB ഹാര്‍ഡ് ഡിസ്‌ക്ക്, 4ജിബി റാം, ഇന്റഗ്രേറ്റഡ് ഗ്രാഫിക് കാര്‍ഡ്. കൂടാതെ ആമസോണ്‍ എച്ച്ഡിഎഫ്‌സി ഡബിറ്റ് കാര്‍ഡില്‍ 5% ഓഫറും ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ വേര്‍ഷനുമായി വാട്ട്‌സാപ്പ് വീണ്ടും വരുന്നു!