ജിയോണി എം2017, 7000എംഎഎച്ച് ബാറ്ററിയുമായി വിപണിയില്‍ എത്തി!

ജിയോണി എം2017, 7000എംഎഎച്ച് പോളിമര്‍ ലിഥിയം അയണ്‍ ബാറ്ററിയുമായി എത്തി.

Written By:

ഡിസംബര്‍ ആദ്യം തന്നെ ചൈനീസ് കമ്പനിയായ ജിയോണി തങ്ങളുടെ എം സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ ഡിസംബര്‍ അവസാനത്തോടെ എത്തുമെന്നു പറഞ്ഞിരുന്നു. പറഞ്ഞ പോലെ തന്നെ ജിയോണി എം2017, 7000എംഎഎച്ച് പോളിമര്‍ ലിഥിയം അയണ്‍ ബാറ്ററിയുമായി എത്തിക്കഴിഞ്ഞു.

ലൈഫ് എഫ്1എസ് 4ജി വിപണിയില്‍!

ജിയോണി എം2017, 7000എംഎഎച്ച് ബാറ്ററിയുമായി വിപണിയില്‍ എത്തി!

ഈ ഫോണിന് കുറഞ്ഞ വൈദ്യുതി ഉപയോഗം മതിയാകും. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് തുടര്‍ച്ചയായി 25 മണിക്കൂര്‍ വീഡിയോ പ്ലേബ്ലാക്ക് ഉപയോഗിക്കാം.

ഈ ഫോണിന്റെ സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ 5.7ഇഞ്ച് ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ, സഫയര്‍ ഗ്ലാസ് പ്രൊട്ടക്ഷന്‍, 24W ക്വല്‍കോം ക്വിക് ചാര്‍ജ്ജ് 3.0, ഡ്യുവല്‍ ഫാസ്റ്റ് ചിപ്പും സപ്പോര്‍ട്ട് ചെയ്യുന്നു.

സാംസങ്ങ് ഗാലക്‌സി A5(2017) വാട്ടര്‍ റെസിസ്റ്റന്റുമായി: റിപ്പോര്‍ട്ട്

ജിയോണി എം2017, 7000എംഎഎച്ച് ബാറ്ററിയുമായി വിപണിയില്‍ എത്തി!

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റവുമാണ് ഇതിന്. രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ ഇറങ്ങിയിരിക്കുന്നത്, ഗോള്‍ഡ്, ബ്ലാക്ക് എന്നിങ്ങനെ.

ഇതിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 12എംബി, 13എംബി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്, 2X ഒപ്റ്റിക്കല്‍ സൂമും ഇതിലുണ്ട്. സെല്‍ഫി ക്യാമറ 8എംബിയുമാണ്.

ഈ വര്‍ഷത്തെ മികച്ച 4ജി പദ്ധതികള്‍, എല്ലാവരേയും അതിശയിപ്പിക്കുന്നു!

ജിയോണി എം2017, 7000എംഎഎച്ച് ബാറ്ററിയുമായി വിപണിയില്‍ എത്തി!

ചൈനയില്‍ ഇറങ്ങിയ ഈ ഫോണിന് 68,240 രൂപയും ലെതര്‍ ബ്ലാക്കിന് 1,65,740 രൂപയുമാണ് വില.


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
Gionee finally launches its most awaited high-end smartphone namely, M2017 with a mammoth 7000mAh polymer lithium-ion battery.
Please Wait while comments are loading...

Social Counting