ഒരു മിനിറ്റില്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ഹാക്ക് ചെയ്തു!

Written By:

ഈ അടുത്തകാത്താണ് ഗൂഗിളിന്റെ പുതിയ രണ്ട് ഫോണുകള്‍ വിപണിയില്‍ ഇറങ്ങിയത്, ഗൂഗിള്‍ പിക്‌സല്‍, പിക്‌സല്‍ XL.

എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ പുതിയ ആകര്‍ഷകമായ ഓഫറുകള്‍!

ഒരു മിനിറ്റില്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ഹാക്ക് ചെയ്തു!

57,000 രൂപയില്‍ തുടങ്ങുന്ന വിലയാണ് ഇൗ ഫോണുകള്‍ക്ക്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ നൗഗട്ടാണ് ഇതിലുളളത്.

ഫേസ്ബുക്കില്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ എങ്ങനെ അറിയാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പിക്‌സര്‍ ഫോണ്‍ ഒരു മിനിറ്റില്‍ ഹാക്കിങ്ങ്

ആപ്പിള്‍ ഐഫോണിനെ വെല്ലാന്‍ ഗൂഗിള്‍ അവതരിപ്പിച്ച 'പിക്‌സല്‍' വെറും ഒരു മിനിറ്റ് കൊണ്ട് ഹാക്ക് ചെയ്ത് കഴിവു തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം ചൈനീസ് ഹാക്കര്‍മാര്‍.

സമ്മാനം ലഭിച്ച തുക

പിക്‌സല്‍ ഫോണ്‍ ഹാക്ക് ചെയ്തതിന് 1,20,00 ഡോളര്‍ സമ്മാനമായി ലഭിക്കുകയും ചെയ്തു.

സുരക്ഷ കവചം

ഏറെ സുരക്ഷാകവചത്തോടു കൂടി നിര്‍മ്മിച്ച് ഫോണാണ് ഈ സംഖം നിമിഷങ്ങള്‍ക്കകം കമ്പനിക്ക് ഹാക്ക് ചെയ്ത് കാണിച്ചു കൊടുത്തത്.

ഹാക്കിങ്ങ് ഫെസ്റ്റിവല്‍

കൊറിയയില്‍ സോളില്‍ നടന്ന ഒരു ഹാക്കിങ്ങ് ഫെസ്റ്റിവല്ലിലാണ് ക്യൂഐഹൂ 360 എന്ന പേരിലുളള ചൈനീസ് സംഖം ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ഹാക്ക് ചെയ്തു കാണിച്ചത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്