നോക്കിയ 8നെ സ്മാര്‍ട്ട്‌ഫോണുകളുടെ രാജാവ് എന്നു പറയുന്നതെന്തു കൊണ്ട്?

നോക്കിയ 6 വിപണിയില്‍ ഈയിടെയാണ്. ഇതിനു പുറമേ പല നോക്കിയ ഫോണുകളും ഇറങ്ങാന്‍ പോകുന്നു.

|

എല്ലാവര്‍ക്കും അറിയാം നോക്കിയ 6 വിപണിയില്‍ ഈയിടെയാണ് ഇറങ്ങിയതെന്ന്. ഈ ഫോണിന്റെ രജിസ്‌ട്രേഷന്‍ 4,00,000 കഴിഞ്ഞു JD.com ല്‍.

 

കൂടാതെ ആപ്പിള്‍ ഐഫോണ്‍ 8 ഈ വര്‍ഷം അവസാനവും ഗാലക്‌സി 8ഉും ഇറങ്ങുമെന്നും എല്ലാവര്‍ക്കും അറിയാം. നോക്കിയ 6 മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണാണ്. എന്നാല്‍ നോക്കിയ 8 ഇതിനകം തന്നെ ഉപഭോക്താക്കളുടെ ഇടയില്‍ ധാരാളം സ്പാര്‍ക്ക് സൃഷ്ടിച്ചു.

 

<strong>10,000 രൂപ ഡിസ്‌ക്കൗണ്ടുമായി ഗൂഗിള്‍ പിക്‌സല്‍!</strong>10,000 രൂപ ഡിസ്‌ക്കൗണ്ടുമായി ഗൂഗിള്‍ പിക്‌സല്‍!

നോക്കിയ 8നെ സ്മാര്‍ട്ട്‌ഫോണുകളുടെ രാജാവ് എന്നു പറയുന്നതെന്തു കൊണ്ട്?

നോക്കിയ 8 ഒരു ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണാണ്. ഐഫോണ്‍ 8 മായും ഗാലക്‌സി 8 മായും ഇതിനെ താരതമ്യം ചെയ്തിരുന്നു.

നോക്കിയ 8ല്‍ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍ നോക്കാം.

രണ്ട് വേരിയന്റിലാണ് നോക്കിയ 8 ഇറങ്ങുന്നത്. ഒന്ന് 4ജിബി റാമിനോടൊപ്പം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസറാണറ്. മറ്റൊന്ന് 6ജിബി റാം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറും.

നിങ്ങളുടെ ഫോണില്‍ നിന്നും എത്രയും പെട്ടന്നു ഒഴിവാക്കേണ്ട ആപ്‌സുകള്‍!നിങ്ങളുടെ ഫോണില്‍ നിന്നും എത്രയും പെട്ടന്നു ഒഴിവാക്കേണ്ട ആപ്‌സുകള്‍!

നോക്കിയ 8നെ സ്മാര്‍ട്ട്‌ഫോണുകളുടെ രാജാവ് എന്നു പറയുന്നതെന്തു കൊണ്ട്?

നോക്കിയ 8ന്റെ ഇന്റേര്‍ണല്‍ മെമ്മറി 64/128ജിബി. ഇതു കൂടാതെ 256ജിബി മൈക്രോ എസ്ഡി കാര്‍ഡും പിന്തുണയ്ക്കുന്നു.

5.7 ഇഞ്ച് ആണ് ഫോണിന്റെ സ്‌ക്രീന്‍ സൈസ്, റിസൊല്യൂഷന്‍ 2560X1440 യും ആണ്. 24എംബി റിയര്‍ ക്യാമറയില്‍ കാള്‍ സീയൂസ് ഒപ്റ്റിക്‌സ് ആണ്. ഇത് OIS ഉും സൂപ്പര്‍ EIS ഉും പിന്തുണയ്ക്കുന്നു. 12എംബി സെക്കന്‍ഡറി ക്യാമറയില്‍ ഡ്യുവല്‍ സ്പീക്കറുകള്‍ ഉണ്ട്.

<strong>അഞ്ച് ദിവസം ബാറ്ററി ബാക്കപ്പുളള സ്മാര്‍ട്ട്‌ഫോണുകള്‍!</strong>അഞ്ച് ദിവസം ബാറ്ററി ബാക്കപ്പുളള സ്മാര്‍ട്ട്‌ഫോണുകള്‍!

നോക്കിയ 8നെ സ്മാര്‍ട്ട്‌ഫോണുകളുടെ രാജാവ് എന്നു പറയുന്നതെന്തു കൊണ്ട്?

ഈ പറഞ്ഞ സവിശേഷതകള്‍ വച്ചു നോക്കുമ്പോള്‍ നോക്കിയ 8 സ്മാര്‍ട്ട്‌ഫോണുകളുടെ രാജാവ് എന്നും തന്നെ പറയേണ്ടി വരും.

സോഴ്‌സ്: തോബിയാസ് പാന്‍ക്രാസ്‌

Best Mobiles in India

English summary
Past few years Nokia will be the king in smartphone industry.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X