ഹുവായി ഹൊണര്‍ പ്ലസ് Vs ഐഫോണ്‍ 6 പ്ലസ് Vs ഡിഎസ്എല്‍ആര്‍: ക്യാമറകള്‍ മാറ്റുരയ്ക്കപ്പെടുമ്പോള്‍..!

By Sutheesh
|

കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ അവരുടെ ഫ്ളാഗ്ഷിപ് ഡിവൈസുകളില്‍ ക്യാമറ മികച്ച ഗുണനിലവാരമുളളതാക്കി ഡിഎസ്എല്‍ആര്‍ വിപണിയെ മറികടക്കാനുളള ശ്രമത്തിലാണ്. പക്ഷെ ക്യാമറയിലേക്ക് എത്തുമ്പോള്‍ എല്ലാ സ്മാര്‍ട്ട്‌ഫോണുകളും അതിനോട് നീതി പുലര്‍ത്തുന്നുണ്ട് എന്ന് കരുതുക സാധ്യമല്ല.

എന്നാല്‍ മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ തീര്‍ച്ചയായും അതിന്റെ മാറ്റ് തെളിയിച്ചു എന്ന് പറയാം. മിഡ് റേജ് വിഭാഗത്തിലെ ഹൊണര്‍ 6-ന്റെ പിന്‍ഗാമിയായ, ഹൊണര്‍ 6 പ്ലസ് ആണ് മികച്ച ക്യാമറയുമായി വിപണിയില്‍ എത്തിയിരിക്കുന്നത്.

ചിത്രം എടുക്കാനുളള ബട്ടണ്‍ അമര്‍ത്തിയ ശേഷവും ഹൊണര്‍ 6 പ്ലസിന്റെ ഇരട്ട ക്യാമറ സിസ്റ്റം ഫോക്കസ് നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കുന്നു.

വാട്ട്‌സ്ആപിലെ 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നതെങ്ങനെ...!വാട്ട്‌സ്ആപിലെ 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നതെങ്ങനെ...!

വലിയ 1.98 മൈക്രോമീറ്റര്‍ പിക്‌സല്‍ വലിപ്പമുളള സെന്‍സര്‍ കൂടി കമ്പനി ഇതില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു. ചിത്രം എടുത്ത ശേഷവും പ്രൊസസ്സ് ചെയ്യാനുളള ക്യാമറയുടെ കഴിവ് എസ്എല്‍ആര്‍ ക്യാമറയുടേതിന് സമാനമാണ്.

വേഗതയുളള ഫോക്കസിങും, സവിശേഷതകള്‍ നിറഞ്ഞ ക്യാമറാ ആപും മനോഹരമായ ഷോട്ടുകള്‍ നല്‍കുന്ന 8എംപി ക്യാമറയാണ് ഹൊണര്‍ 6 പ്ലസിനുളളത്. അതേ സമയം, ഐഫോണ്‍ 6 പ്ലസിനും 8 എംപിയുടെ പ്രധാന ക്യാമറ തന്നെയാണ് ഉളളത് എന്നോര്‍ക്കുക.

പുറം ലോകത്തില്‍ ഡിഎസ്എല്‍ആര്‍, ഹുവായി ഹൊണര്‍ 6 പ്ലസ്, ഐഫോണ്‍ 6 പ്ലസ് എന്നിവയുടെ ക്യാമറകള്‍ എതു തരത്തിലുളള ഫലങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുന്നതിനായി ഞങ്ങള്‍ കുറച്ച് ചിത്രങ്ങള്‍ എടുത്തു. സ്ലൈഡറിലൂടെ നീങ്ങുക.

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ്

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ്

ഹൊണര്‍ 6 പ്ലസില്‍ എടുത്ത ചിത്രത്തില്‍ ആകാശം കുറച്ച് കൂടി നീല നിറമുളളതായി കാണാവുന്നതാണ്.

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ്

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ്

ഐഫോണില്‍ എടുത്ത ചിത്രം കുറച്ച് മങ്ങിയതായി കാണപ്പെടുന്നു.

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ് vs ഡിഎസ്എല്‍ആര്‍

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ് vs ഡിഎസ്എല്‍ആര്‍

മറ്റ് രണ്ട് ചിത്രങ്ങളേക്കാള്‍ ഡിഎസ്എല്‍ആര്‍ ചിത്രത്തില്‍ മങ്ങല്‍ അനുഭപ്പെടുന്നുണ്ട്.

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ്
 

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ്

ഹൊണര്‍ 6 പ്ലസില്‍ എടുത്ത ചിത്രത്തിന് കുറച്ച് കൂടി ഫോക്കസില്‍ ആണെന്ന് കാണാവുന്നതാണ്.

 

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ്

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ്

രാത്രി ചിത്രങ്ങള്‍ എടുക്കുന്നതില്‍ ഐഫോണ്‍ 6 പ്ലസ് വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ല.

 

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ് vs ഡിഎസ്എല്‍ആര്‍

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ് vs ഡിഎസ്എല്‍ആര്‍

ഹൊണര്‍ 6 പ്ലസില്‍ എടുത്ത ചിത്രം കൂടുതല്‍ വ്യക്തതയും കൃത്യതയുമുളളതാണ്.

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ് vs ഡിഎസ്എല്‍ആര്‍

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ് vs ഡിഎസ്എല്‍ആര്‍

സ്മാരകക്കെട്ടിടം കൂടുതല്‍ കുലീനമായി ഹൊണര്‍ 6 പ്ലസില്‍ അനുഭവപ്പെടുന്നു.

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ് vs ഡിഎസ്എല്‍ആര്‍

ഹുവായി ഹൊണര്‍ 6 പ്ലസ് vs ഐഫോണ്‍ 6 പ്ലസ് vs ഡിഎസ്എല്‍ആര്‍

ടോണിലും കോണ്‍ട്രാസ്റ്റിലും മറ്റ് രണ്ട് ഡിവൈസുകളെ കടത്തി വെട്ടുന്നു ഹൊണര്‍ 6 പ്ലസ്.

ഹുവായി ഹൊണര്‍ 6 പ്ലസ്

ഹുവായി ഹൊണര്‍ 6 പ്ലസ്

10 തല ഓട്ടോ ഫോക്കസ്, പനോരമിക്ക് സെല്‍ഫി എന്നിവ കൊണ്ട് സമ്പന്നമായ സോണി 8എംപി ബിഎസ്‌ഐ സെന്‍സറാണ് ഹൊണര്‍ 6 പ്ലസിന്റെ മുന്‍ ക്യാമറ.

ഹുവായി ഹൊണര്‍ 6 പ്ലസ്

ഹുവായി ഹൊണര്‍ 6 പ്ലസ്

ചിത്രം ക്ലിക്ക് ചെയ്ത ശേഷവും പ്രധാന ഫോക്കസ് പോയിന്റ് മാറ്റാന്‍ കഴിയുന്ന ക്രിയേറ്റിവ് ഷോട്ട് സവിശേഷത ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഈ സവിശേഷത നിങ്ങളെ ഫോട്ടോഗ്രാഫിയെ കൂടുതല്‍ കലാത്മകമായി സമീപിക്കാന്‍ പ്രേരിപ്പിക്കുന്നു.

 

Best Mobiles in India

English summary
Huawei Honor 6 Plus vs Apple iPhone 6 Plus vs DSLR: Camera Testing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X