'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

By Syam
|

മുന്‍കാലങ്ങളില്‍ 'ലെ-ടിവി' എന്നറിയപ്പെട്ടിരുന്ന 'ലെ-ഇക്കോ' തങ്ങളുടെ പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിക്കുകയാണ്. ലെ-എസെന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ഓണ്‍ലൈന്‍ വിപണിയില്‍ വമ്പന്‍ തരംഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് കടന്നുവന്നിരിക്കുന്നത്. വിപണനത്തിന്‍റെ കാര്യത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ ഇതിനോടകം സൃഷ്ട്ടിച്ച് കഴിഞ്ഞ 'ലെ 1എസിന്‍റെ ചില കഴിവുകളേയും കഴിവുകേടുകളേയും കുറിച്ചാണിവിടെ പ്രതിപാദിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

ലെ-ഇക്കോ 1എസിലെ യൂണിബോഡി മെറ്റാലിക് ഡിസൈന്‍ ഇതിന് പ്രീമിയം ഫോണുകളുടെ ഫീല്‍ നല്‍കുന്നുണ്ട്.

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

2.2ജിഹര്‍ട്ട്സ് 8കോര്‍ മീഡിയടെക് ഹീലിയോ എക്സ്10 പ്രോസസ്സറിനൊപ്പം 3ജിബി റാമുമാണിതിന് കരുത്ത് പകരുന്നത്. കൂടാതെ 32ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ടിതില്‍.

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

1920x1080റെസല്യൂഷനും 500പിപിഐ പിക്സല്‍ ഡെന്‍സിറ്റിയുമുള്ള 5.5ഇഞ്ച്‌ ഐപിഎസ് എച്ച്ഡി ഡിസ്പ്ലേ മിഴിവേകിയ കാഴ്ചകളാണ് നമുക്ക് സമ്മാനിക്കുന്നത്.

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

ഐഎസ്ഒ സെന്‍സര്‍, എഫ്/2.0 അപ്പര്‍ച്ചര്‍, ഫേസ് ഡിറ്റകറ്റ് ഓട്ടോഫോക്കസ്, 4കെ വീഡിയോ റിക്കോര്‍ഡിംഗ് തുടങ്ങിയ പ്രത്യേകതകള്‍ അടങ്ങിയ 13എംപി പിന്‍ക്യാമറയും 85-ഡിഗ്രി വൈഡ് ആങ്കിള്‍ 8എംപി മുന്‍ക്യാമറയുമാണിതിലുള്ളത്.

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചുരുക്കം ചില ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണിത്. കൂടാതെ ലോകത്തിലെ ആദ്യത്തെ 'മിറര്‍-ഫിനിഷ്' ഫിംഗര്‍പ്രിന്റ്‌ സെന്‍സറാണിതിലുള്ളത്.

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷത അടങ്ങിയ 3000എംഎഎച്ച് ബാറ്ററി 5മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 3.5മണിക്കൂര്‍ ബാക്ക്അപ്പ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

ഉപഭോക്താവിന് സ്വന്തമായി മാറ്റാന്‍ കഴിയാത്ത നോണ്‍-റിമൂവബിള്‍ ബാറ്ററി അല്പം അസൗകര്യം തന്നെയാണ്.

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

മിക്ക ഫോണുകളിലും ലഭ്യമായ ഫയല്‍ ട്രാന്‍സഫര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഫീച്ചറായ എന്‍എഫ്സി(NFC)യിതില്‍ ലഭ്യമല്ല.

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

32ജിബി ഇന്റേണല്‍ മെമ്മറിയുണ്ടെങ്കിലും മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ലെ-ഇക്കോ 1എസിലില്ല.

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

'ലെ-ഇക്കോ 1എസ്': കഴിവുകളും കഴിവുകേടുകളും..!!

7.5എംഎം ഖനമുള്ള ഈ ഫോണ്‍ കൈയിലൊതുങ്ങാന്‍ കുറച്ച് പാടാണ്.

Best Mobiles in India

Read more about:
English summary
LeEco Le 1s: 5 Best And Worst Features Of The Smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X