200 കോടി സെയില്‍ റെക്കോര്‍ഡുമായി ലീഇക്കോ!

Written By:

ഗ്ലോബല്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി ലീഇക്കോ പ്രീ ദീപാവലി സെയിലില്‍ വന്‍ റെക്കോര്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നത്.

അതായത് 200,000 സൂപ്പര്‍ഫോണുകളും, 1800 സൂപ്പര്‍ ടിവികളും 500ല്‍ അധികം ആക്‌സസറീസും വിറ്റ് 200 കോടി രൂപയാണ് ലീഇക്കോയ്ക്ക് ലഭിച്ചിരിക്കുന്നത്. ലീമാള്‍.കോ, ഫ്‌ളിപ്ക്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, സ്‌നാപ്ഡീല്‍ എന്നീ പ്ലാറ്റ്‌ഫോമിലാണ് ഈ വില്പനകള്‍ നടന്നത്.

200 കോടി സെയില്‍ റെക്കോര്‍ഡുമായി ലീഇക്കോ!

അഞ്ച് ദിവസം കൊണ്ടാണ് കമ്പനി 200,000 സൂപ്പര്‍ ഫോണുകളും 1800 സൂപ്പര്‍ ടിവികളും വിറ്റഴിച്ച് വന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഫ്‌ളിപ്ക്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേയിലും ലീഇക്കോയ്ക്ക് ഉപഭോക്താക്കളില്‍ നിന്നും നല്ലൊരു പ്രതികരണമാണ് ലഭിച്ചത്.

നിങ്ങളുടെ തൊട്ടടുത്തുളള ATM പ്രവര്‍ത്തിക്കുന്നുണ്ടോ, അതില്‍ പണം ഉണ്ടോ:ഈ ട്രിക്‌സിലൂടെ അറിയാം!

ഫ്‌ളിപ്ക്കാര്‍ട്ട് സെയിലില്‍ 10-12 രൂപ വരെ വില ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകളില്‍ ലീഇക്കോയുെട ലീ 2 ആണ് ഏറ്റവും മികച്ചതെന്നും അതു പോലെ 15-18 രൂപയുടെ ഫോണില്‍ ഏറ്റവും മികച്ചത് ലീ മാക്‌സ്2 ഉും ആണെന്ന് മികച്ചതെന്നും ജനപ്രീതി ചാര്‍ട്ടുകളില്‍ പറയുന്നു.

ഞെട്ടിക്കുന്ന സവിശേഷതകള്‍: ജിയോ ഡിറ്റിഎച്ച് ബ്രോഡ്ബാന്‍ഡിന്!

200 കോടി സെയില്‍ റെക്കോര്‍ഡുമായി ലീഇക്കോ!

പ്രോഡക്ട് എക്‌സ്‌ച്ചേഞ്ച് ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും ഇതില്‍ ലഭിച്ചിരുന്നു. ഉത്പന്നത്തിന്റെ ഗുണമേന്മയും മൂല്യവും അടിസ്ഥാനമാക്കിയാണ് ഉപഭോക്താക്കള്‍ തിരഞ്ഞെടുത്തിരുന്നത്.

200 കോടി സെയില്‍ റെക്കോര്‍ഡുമായി ലീഇക്കോ!

ഈ ഷോപ്പിങ്ങില്‍ ലീഇക്കോ സൂപ്പര്‍ഫോണുകള്‍ മഹത്തായ രീതിയിലാണ് വിറ്റു പോയത്. ഫ്‌ളിപ്ക്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, സ്‌നാപ്ഡീല്‍ എന്നിവയോട് ലീഇക്കോ നന്ദി രേഖപ്പെടുത്തുന്നു.