സൂപ്പര്‍ ബാറ്ററിയുമായി ലെനോവോ K6 പവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി!

10,000 രൂപയ്ക്കുളളില്‍ വില വരുന്ന ഏറ്റവും മികച്ച ഫോണാണ് ലെനോവോ കെ6 പവര്‍.

|

വിപണി കീഴടക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ലെനോവോ പുതിയ സ്മാര്‍ട്ട്‌ഫോണായ ലെനോവോ കെ6 പവര്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. ഈ ബഡ്ജറ്റ് ഫോണിന്റെ വില 9,999 രൂപയാണ്.

വേഗമാകട്ടേ!: 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍വേഗമാകട്ടേ!: 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍

സൂപ്പര്‍ ബാറ്ററിയുമായി ലെനോവോ K6 പവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി!

10,000 രൂപയ്ക്കുളളില്‍ വില വരുന്ന ഏറ്റവും മികച്ച ഫോണാണ് ലെനോവോ കെ6 പവര്‍. ഇതിന് ഏറ്റവും മികച്ച ഓഡിയോ, ഡിസ്‌പ്ലേ, സെക്യൂരിറ്റി, ബാറ്ററി എന്നിവ ഉണ്ട്.

IMEI നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം!IMEI നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം!

ഈ സ്മാര്‍ട്ട്‌ഫോണിന്റെ കൂടുതല്‍ സവിശേഷതകളിലേക്ക്.....

ഏറ്റവും ആകര്‍ഷിക്കുന്ന ഒരു സവിശേഷതയാണ് ഇതിലെ ബാറ്ററി

ഏറ്റവും ആകര്‍ഷിക്കുന്ന ഒരു സവിശേഷതയാണ് ഇതിലെ ബാറ്ററി

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ലെനോവോ കെ6 നെ ആകര്‍ഷിക്കുന്ന സവിശേഷതയാണ് ഇതിലെ 4,000എംഎഎച്ച് ബാറ്ററി. ലെനോവോ പറയുന്നത് 96.5 മണിക്കൂര്‍ മ്യൂസ്‌ക് പ്ലേ ബാക്ക്, 13.6 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്ക്, 48 മണിക്കൂര്‍ വോയിസ് കോള്‍, 12.6 മണിക്കൂര്‍ വെബ് സര്‍ഫിങ്ങ് കൂടാതെ 27 ദിവസം ബാറ്ററി ബാക്കപ്പും നല്‍കുന്നു എന്നാണ്‌.

വാട്ട്‌സാപ്പ് വീഡിയോ കോളിംഗ് എന്തു കൊണ്ട് എല്ലാവര്‍ക്കും അനുയോജ്യമല്ല?വാട്ട്‌സാപ്പ് വീഡിയോ കോളിംഗ് എന്തു കൊണ്ട് എല്ലാവര്‍ക്കും അനുയോജ്യമല്ല?

എന്നിരുന്നാലും ലെനോവോ കെ6 ഷവോമി നോട്ട് 3യുമായി യുദ്ധം ചെയ്യാന്‍ ഒരുങ്ങുകയാണ്. അതായത് ഷവോമി നോട്ട് 3യ്ക്ക് 4,100എംഎഎച്ച് ബാറ്ററിയും 5 ഇഞ്ച് ഡിസ്‌പ്ലേയും ഉണ്ട്.

 

5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

ലെനോവോ കെ6 പവറിന്റെ അടുത്ത സവിശേഷതയാണ് 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ 1080 റിസൊല്യൂഷന്‍. മറ്റു 10,000 രൂപ വില വരുന്ന സ്മാര്‍ട്ട്‌ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ ലെനോവോ കെ6 പവറിന് 441ppi നല്ല പിക്‌സല്‍ ഡെന്‍സിറ്റി നല്‍കുന്നു. ഈ ഫോണിന്റെ ആകര്‍ഷണവും ഇതു തന്നെയാണ്.

സൗജന്യ വൈ-ഫൈ ഇടങ്ങള്‍ കണ്ടെത്താന്‍ ഇനി ഫേസ്ബുക്ക്!സൗജന്യ വൈ-ഫൈ ഇടങ്ങള്‍ കണ്ടെത്താന്‍ ഇനി ഫേസ്ബുക്ക്!

ഫോണ്‍ സ്‌ക്രീനിന് 178 ഡിഗ്രി വൈഡ് വ്യൂവിങ്ങ് ആങ്കിളും, 450 NITs ബ്രൈറ്റ്‌നെസ്സുമാണ്. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ എന്നീ വേരിയന്റുകളില്‍ ലഭിക്കുന്നു.

ഇതിന് പ്രമീയം യൂണി മെറ്റല്‍ ബോഡിയാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഡോള്‍ബീ ആറ്റംസ് ശബ്ദം

ഡോള്‍ബീ ആറ്റംസ് ശബ്ദം

ലെനോവോ ഫോണിന് ഡോള്‍ബീ ആറ്റംസ് ശബ്ദം ഉളളതിനാല്‍ എച്ച്ഡി വീഡിയോകളും എച്ച്ഡി ഗെയിമുകളും ഉപയോഗിക്കുമ്പോള്‍ ഏറ്റവും മികച്ച അനുഭവം നല്‍കുന്നു.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 വരെ!റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 വരെ!

ക്യാമറ

ക്യാമറ

ലെനോവോ കെ6 പവറിന്റെ 13 എംബി റിയര്‍ ക്യാമറയില്‍ സോണി IMX258 RS സെന്‍സറാണ്. ഇത് ഉപയോഗിച്ച് ഷോര്‍ട്ടുകള്‍ എടുക്കുമ്പോള്‍ വളരെ തൃപ്തികരമായി തോന്നും. ഈ ക്യാമറയില്‍ 'ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ്' സജീകരിച്ചിരിക്കുന്നു. ഇതിലെ മുന്‍ ക്യാമറ 8എംബിയുമാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ

ലെനോവോ കെ6 റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് മാര്‍ഷ്മലോയാണ്. മറ്റു ഫീച്ചറുകളായ ഡ്യുവര്‍ ആപ്‌സ്, ലോങ്ങ് സ്‌ക്രീന്‍ഷോര്‍ട്ട്, സെക്യുര്‍ സോണ്‍ എന്നിവയും ലഭിക്കുന്നു. റിയര്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 വരെ!റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 വരെ!

സ്‌റ്റോറേജ്/ കണക്ടിവിറ്റി

സ്‌റ്റോറേജ്/ കണക്ടിവിറ്റി

ലെനോവോ കെ6 പവറിന് 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി കൂട്ടാം. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെ 4ജി LTE ബാന്‍ഡ്, വോള്‍ട്ട് (VoLTE), വൈഫൈ, 3ജി, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവയും പിന്തുണയ്ക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാം രണ്ടു മിനിറ്റില്‍!സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാം രണ്ടു മിനിറ്റില്‍!

വില്പന

വില്പന

ഫ്‌ളിപ്ക്കാര്‍ട്ട് വഴിയാണ് ഈ ഫോണ്‍ വില്പനയ്ക്ക് എത്തുന്നത്. ഡിസംബര്‍ ആറിന് ആയിരിക്കും വില്പന ആരംഭിക്കുന്നത്.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ ബില്‍ 27,000 രൂപ?റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ ബില്‍ 27,000 രൂപ?

Best Mobiles in India

English summary
Lenovo during the launch event talked about company's focus on innovation and usability, rather than just specifications and hardware that powers up the smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X