ലെനോവോ K6 പവര്‍റും മറ്റു പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളും താരതമ്യം ചെയ്യാം!

Written By:

ലെനോവയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് ലെനോവോ കെ6 പവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. നിരവധി സവിശേഷതയുളള ഈ ഫോണ്‍ മറ്റു സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിക്ക് കുറച്ചു നാളുകളെങ്കിലും സാരമായ ക്ഷതം ഏല്‍പ്പിക്കുമെന്ന് ഗാഡ്ജറ്റ് ഗുരുക്കന്‍മാര്‍ പറയുന്നത്.

4ജി ബജറ്റിലുളള ഈ സ്മാര്‍ട്ട്‌ഫോണിന് 9,999 രൂപയാണ് വില. 2016 ഡിസംബര്‍ 6ന് ഈ ഫോണ്‍ ഫ്‌ളിപ്ക്കാര്‍ട്ടു വഴി നിങ്ങള്‍ക്കു വാങ്ങാവുന്നതാണ്.

സൂപ്പര്‍ ബാറ്ററിയുമായി ലെനോവോ K6 പവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി!

ലെനോവോ K6 പവര്‍റും മറ്റു പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളും താരതമ്യം ചെ

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും 1920X1090 പിക്‌സല്‍ റെസല്യൂഷനുമാണ് ലെനോവോ കെ6 പവറിന്. ഡോള്‍ബി ആറ്റംസ് ഉളളതു കൊണ്ട് മികച്ച എച്ച്ഡി അനുഭവവും നല്‍കുന്നു.

ഈ ഫോണിന്റെ 13എംബി റിയര്‍ ക്യാറയില്‍ സോണി IMX258 RS സെന്‍സറാണ്, കൂടാതെ ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസും ഉണ്ട്. 8എംബി മുന്‍ ക്യാമറയുമാണ്.

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6.0യാണ് ഈ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്‌സ്പാന്‍ഡബിള്‍ 128 ജിബി.

വേഗമാകട്ടേ!: 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍

ഇതിലെ 4000എംഎഎച്ച് ബാറ്ററിയാണ് ഏറ്റവും വലിയ സവിശേഷത. കൂടാതെ 96.5 മണിക്കൂര്‍ മ്യൂസ്‌ക് പ്ലേ ബാക്ക്, 13.6 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്ക്, 48 മണിക്കൂര്‍ വോയിസ് കോള്‍, 12.6 മണിക്കൂര്‍ വെബ് സര്‍ഫിങ്ങ്, 27 ദിവസത്തെ ബാറ്ററി ബാക്കപ്പും ലഭിക്കുന്നു.

4ജി LTE ബാന്‍ഡ്, വോള്‍ട്ട് (VoLTE), വൈഫൈ, 3ജി, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവയും പിന്തുണയ്ക്കുന്നു.

2017ല്‍ ആജീവനാന്തം സൗജന്യ വോയിസ് കോളുമായി ബിഎസ്എന്‍എല്‍!

ലെനോവോ കെ6 പവറിന്റെ കൂടെ മത്സരിക്കാന്‍ നില്‍ക്കുന്ന മറ്റു 4ജി ബജറ്റ് ഫോണുകള്‍ ഇവിടെ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി നോട്ട് 3

വില 9999 രൂപ

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. MIUI 7 ബെയിസ്ഡ് ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16/5എംബി ക്യാമറ
. വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

പഴയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ഉടന്‍ തന്നെ മൊബൈലുകള്‍ വാങ്ങാം!

 

കൂള്‍പാഡ് നോട്ട് 5

വില 10,999 രൂപ

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് സിം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13/8എംബി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 4010എംഎഎച്ച് ബാറ്ററി

നോക്കിയ ആന്‍ഡ്രോയിഡ് ഫോണില്‍ ഞെട്ടിക്കുന്ന സവിശേഷതകള്‍!

ഒപ്പോ A37

വില 10,930 രൂപ

Click here to buy

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 8/5എംബി ക്യാമറ
. 4ജി, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2630എംഎഎച്ച് ബാറ്ററി

സെക്കന്‍ഡറി മള്‍ട്ടിമീഡിയ സ്‌ക്രീനുമായി നോക്കിയയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍!

ഷവോമി റെഡ്മി 3എസ് പ്രൈം

വില 8,999 രൂപ

Click here to buy

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംബി ക്യാമറ
. 4ജി, ബ്ലൂട്ടൂത്ത്, 4000എംഎഎച്ച് ബാറ്ററി

IMEI നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം!

 

 

 

യൂ യുറേക്ക നോട്ട്

വില 10,500 രൂപ

Click here to buy

സവിശേഷതകള്‍

. 6ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 13/8എംബി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

നിങ്ങളുടെ തൊട്ടടുത്തുളള ATM പ്രവര്‍ത്തിക്കുന്നുണ്ടോ, അതില്‍ പണം ഉണ്ടോ:ഈ ട്രിക്‌സിലൂടെ അറിയാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്