ലെനോവോ പി2 5100എംഎഎച്ച് ബാറ്ററിയുമായി ജനുവരി 11ന് ഇന്ത്യയില്‍!

ഈ മാസം 11ന് ഇന്ത്യന്‍ വിപണിയില്‍ ലെനോവോ പി2 എത്തുമെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി അറിയിച്ചത്.

|

ലെനോവോ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ പോകുന്നു.

ഇൗ ഫോണ്‍ ചൈനയില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ ഈ മാസം 11ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി അറിയിച്ചത്. 2016ലെ ഐഎഫ്എിലാണ് ഈ ഫോണിനെ കുറിച്ച് ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ യാണ് ഈ ഫോണ്‍ നിങ്ങള്‍ക്കു ലഭിക്കുന്നത്.

<strong>ZTE ബ്ലേഡ് വി8 പ്രോ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുന്നു!</strong>ZTE ബ്ലേഡ് വി8 പ്രോ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുന്നു!

ലെനോവോ  പി2 5100എംഎഎച്ച് ബാറ്ററിയുമായി ജനുവരി 11ന് ഇന്ത്യയില്‍!

ഈ ഫോണിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്, 5.5ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ (1920X1080 പിക്‌സല്‍ റെസൊല്യൂന്‍), ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 3ജിബി/4ജിബി റാം, 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്‌സ്പാന്‍ഡബിള്‍ 128ജിബി മൈക്രോ എസ്ഡി കാര്‍ഡ്.

<strong>ലെനോവോ പി2 5100എംഎഎച്ച് ബാറ്ററിയുമായി ജനുവരി 11ന് ഇന്ത്യയില്‍!</strong>ലെനോവോ പി2 5100എംഎഎച്ച് ബാറ്ററിയുമായി ജനുവരി 11ന് ഇന്ത്യയില്‍!

ലെനോവോ പി2 ന് 13എംബി റിയര്‍ ക്യാമറ 5എംബി മുന്‍ ക്യാമറ എന്നിവയാണ്. മുന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹോം ബട്ടണില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്, ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ്.

<strong>സാംസങ്ങ് ഗാലക്‌സി എസ്8, 8ജിബി റാം: കിടിലന്‍ സവിശേഷതകള്‍!</strong>സാംസങ്ങ് ഗാലക്‌സി എസ്8, 8ജിബി റാം: കിടിലന്‍ സവിശേഷതകള്‍!

ലെനോവോ  പി2 5100എംഎഎച്ച് ബാറ്ററിയുമായി ജനുവരി 11ന് ഇന്ത്യയില്‍!

5100എംഎഎച്ച് ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി. അതില്‍ വെറും 15 മിനിറ്റ് ചാര്‍ജ്ജില്‍ പത്ത് മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ്ജ് നില്‍ക്കും എന്നാണ് കമ്പനി പറയുന്നത്.

<strong>അണ്‍ലിമിറ്റഡ് 3ജി/4ജി ഡാറ്റ 16 രൂപയ്ക്ക്: വോഡാഫോണ്‍ കിടിലന്‍ ഓഫര്‍!</strong>അണ്‍ലിമിറ്റഡ് 3ജി/4ജി ഡാറ്റ 16 രൂപയ്ക്ക്: വോഡാഫോണ്‍ കിടിലന്‍ ഓഫര്‍!

ഷാംപെയര്‍ ഗോള്‍ഡ്, ഗ്രാഫൈറ്റ് ഗ്രേ എന്നി നിറങ്ങളിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തുന്നത്.

Best Mobiles in India

English summary
Lenovo P2 with 5100 mAh battery launching on Jan 11 in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X