ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുടെ ലിസ്റ്റ്!

ആന്‍ഡ്രോയിഡ് ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകള്‍ക്കും വളരെ നല്ല സവിശേഷതകളാണ്.

|

ഗൂഗിള്‍ ടെക് ജയിന്റ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ന്യുഗട്ട് 2016 ജൂണിലാണ് പ്രഖ്യാപിച്ചത്.

 

ആന്‍ഡ്രോയിഡ് ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകള്‍ക്കും വളരെ നല്ല സവിശേഷതകളാണ്. നിങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ ആന്‍ഡ്രോയിഡ് ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ ഗിസ്‌ബോട്ട് എത്തിയിരിക്കുകയാണ്.

ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുടെ ലി

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി ആന്‍ഡ്രോയിഡ് ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന, അതും ഇന്ത്യയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

ഹുവായ് മേറ്റ് 9 പ്രോ

ഹുവായ് മേറ്റ് 9 പ്രോ

വില 48,981 രൂപ

click here to buy

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 960 പ്രോസസര്‍
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 20/8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. വൈഫൈ, 4000എംഎഎച്ച് ബാറ്ററി

 

ഹുവായ് മേറ്റ് 9

ഹുവായ് മേറ്റ് 9

വില 34,990 രൂപ

click here to buy

. 5.9ഇഞ്ച് ഡിസ്‌പ്ലേ
. 2.4GHz ഒക്ടാകോര്‍ കിരിന്‍ 960 പ്രോസസര്‍
. 4ജിബി റാം
. 20/8 എംബി ക്യാമറ
. ഹൈബ്രിഡ് സിം
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

എച്ച്ടിസി
 

എച്ച്ടിസി

വില 48,990

click here to buy

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 32/64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 16/8എംബി ക്യാമറ
. 4ജി
. 3200എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 3എസ് മാക്‌സ്

അസ്യൂസ് സെന്‍ഫോണ്‍ 3എസ് മാക്‌സ്

വില 15,499 രൂപ

Click here to buy

. 5.2 ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംബി ക്യാമറ
. 4ജി
. 5000എംഎഎച്ച് ബാറ്ററി

 

എല്‍ജി വി20

എല്‍ജി വി20

വില 44,999 രൂപ

Click here to buy

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 16/8എംബി ക്യാമറ
. 3200എംഎഎച്ച് ബാറ്ററി

 

Best Mobiles in India

English summary
It was in June 2016 when Google, the tech giant announced the latest version of the Android OS the Nougat.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X