2017ല്‍ വാങ്ങാം ഈ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

2017ല്‍ വാങ്ങാം ഇൗ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍.

|

സ്മാര്‍ട്ട്‌ഫോണുകള്‍ എന്നും എല്ലാ വര്‍ക്കും ഒരു ഹരമാണ്. പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നതിനോക്കാള്‍ ഒരു മിഡ്‌റേഞ്ച് ഫോണും അല്ലെങ്കില്‍ പഴയ ഫ്‌ളാഗ്ഷിപ്പ് ഫോണും വാങ്ങുന്നത് വലിയ കാര്യമാണ്.

 

<strong>1ജിബി ഡാറ്റ പ്രതിദിനം, 70 ദിവസം വാലിഡിറ്റി എയര്‍ടെല്‍ ഞെട്ടിക്കുന്നു!</strong>1ജിബി ഡാറ്റ പ്രതിദിനം, 70 ദിവസം വാലിഡിറ്റി എയര്‍ടെല്‍ ഞെട്ടിക്കുന്നു!

നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഈ പഴയ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ വാങ്ങാം ഇൗ 2017ല്‍...

സാംസങ്ങ് ഗാലക്‌സി എസ്7

സാംസങ്ങ് ഗാലക്‌സി എസ്7

സാംസങ്ങ് ഗാലക്‌സി എസ്7 ഏറ്റവും മികച്ച ഒരു ആന്‍ഡ്രോയിഡ് ഫോണാണ്. ഗാലക്‌സി എസ്8 ഇതിന്റെ പിന്‍ഗാമിയാണ്. ഗാലക്‌സി എസ്7ന്റെ പെര്‍ഫോമന്‍സും ഡിസൈനും വളരെ ഏറെ ആകര്‍ഷകമാണ്. ഈ ഫോണിന് 5.1ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ, ഒക്ടാകോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 SoC, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, 1എംബി 5എംബി ക്യാമറ എന്നിവയാണ് സവിശേഷതകള്‍.

വിഷുവിന് 60% വരെ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!വിഷുവിന് 60% വരെ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!

ആപ്പിള്‍ ഐഫോണ്‍ 6എസ്

ആപ്പിള്‍ ഐഫോണ്‍ 6എസ്

ഐഫോണ്‍ 7നും 7എസും ഇറങ്ങിയതിനു ശേഷവും ഐഫോണ്‍ 6എസ് ഇപ്പോഴും ഏറ്റവും മികച്ചൊരു ഫോണാണ്. ഈ-കൊമേഴ്‌സ് സ്‌റ്റോറിലും ഈ ഫോണിന് നല്ലൊരു എക്‌സ്‌ച്ചേഞ്ച് ഓഫറാണ് ലഭിക്കുന്നത്. 3ഡി ടച്ച് ഡിസ്‌പ്ലേയാണ് ഐഫോണ്‍ 6എസ്‌ന്. 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഐപിഎസ് 3ഡി ടച്ച് ഡിസ്‌പ്ലേ, A9 ചിപ്പ്, 64ബിറ്റ് കോ പ്രോസസര്‍, 12എംബി 5എംബി ക്യാമറ എന്നിവ മറ്റു സവിശേഷതകളാണ്.

വണ്‍പ്ലസ് 4
 

വണ്‍പ്ലസ് 4

വണ്‍പ്ലസ് 3 ഇറങ്ങിയതിനു പുറമേ വണ്‍പ്ലസ് 3യും ഇറങ്ങിയിരുന്നു. ഈ സ്മാര്‍ട്ട്‌ഫോണിന് 5.5ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ സവിശേഷതകളാണ്.

നോക്കിയയുടെ പുതിയ ഫോണുകള്‍ അവതരിപ്പിച്ചു!നോക്കിയയുടെ പുതിയ ഫോണുകള്‍ അവതരിപ്പിച്ചു!

എല്‍ജി ജി5

എല്‍ജി ജി5

കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഇറങ്ങിയ ഫോണാണ് എല്‍ജി ജി5. ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഈ ഫോണിന്. 5.3ഇഞ്ച് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820, 4ജിബി റാം, 16എംബി 8എംബി ക്യാമറ, 2800എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്.

ഷവോമി മീ 5

ഷവോമി മീ 5

ഹൈ-എന്‍ഡ് സവിശേഷതളോടു കൂടിയാണ് ഷവോമി മീ5 വിപണിയില്‍ ഇറങ്ങിയത്. ഈ സ്മാര്‍ട്ട്‌ഫോണ്‍ കാണാല്‍ വളരെ ഏറെ മനോഹരമാണ്. ഈ ഫോണിന് 5.15ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 3ജിബി റാം, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ. 16എംബി 4എംബി ക്യാമറ.

എങ്ങനെ നിങ്ങളുടെ എസ്ഡി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യാം?എങ്ങനെ നിങ്ങളുടെ എസ്ഡി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യാം?

Best Mobiles in India

English summary
Buying a new mid-range smartphone or old flagship smartphone is entirely subjective.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X