മോട്ടോ എം 4ജിബി റാം 64ജിബി സ്റ്റോറേജ്, 2999 രൂപ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ടില്‍!

സില്‍വര്‍ വേരിയന്റായ മോട്ടോ എം മെറ്റല്‍ സ്മാര്‍ട്ട്‌ഫോണ്‍ 2016 ഡിസംബറിലാണ് 15,999 രൂപയ്ക്ക് വിപണിയില്‍ ഇറങ്ങിയത്.

Written By:

സില്‍വര്‍ വേരിയന്റായ മോട്ടോ എം മെറ്റല്‍ സ്മാര്‍ട്ട്‌ഫോണ്‍ 2016 ഡിസംബറിലാണ് 15,999 രൂപയ്ക്ക് വിപണിയില്‍ ഇറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വമ്പന്‍ ഓഫര്‍ നല്‍കുന്നു.

വോഡാഫോണ്‍ ഞെട്ടിക്കുന്നു: 4ജിബി 4ജി ഡാറ്റ 250 രൂപയ്ക്ക്!

മോട്ടോ എം 4ജിബി റാം 2999 രൂപ ഓഫര്‍ ഫ്‌ളിപ്കാര്‍ട്ടില്‍!

1. ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

2,999 രൂപ ഡിസ്‌ക്കൗണ്ട് നല്‍കി 15,000 രൂപയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ടില്‍ മോട്ടോ എം നല്‍കുന്നത്.

2. എക്‌സ്‌ച്ചേഞ്ച് ഓഫര്‍

നിങ്ങള്‍ പഴയ ആപ്പിള്‍ ഐഫോണ്‍ 6 എക്‌സ്‌ച്ചേഞ്ച് ചെയ്ത് മോട്ടോ എം സില്‍വര്‍ വാങ്ങുമ്പോള്‍ 4639 രൂപവരെ ഓഫര്‍ ലഭിക്കുന്നു.

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍!

മോട്ടോ എം 4ജിബി റാം 2999 രൂപ ഓഫര്‍ ഫ്‌ളിപ്കാര്‍ട്ടില്‍!

3. മോട്ടോ എം സവിശേഷതകള്‍

2.2 GHz ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി റോം

4. മറ്റു ഫോണുകള്‍

ഫ്‌ളിപ്കാര്‍ട്ടില്‍ മോട്ടോ ഫോണ്‍ അല്ലാതെ മറ്റു ഫോണുകളും മികച്ച ഓഫറുകള്‍ നല്‍കുന്നു, അതായത് നെക്‌സസ് ഫോണുകളും.

മികച്ച 4ജി ഫോണുകള്‍


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
The Silver colour variant of the recently launched all-metal Moto M smartphone with 4GB of RAM and 64GB internal storage is now available on Flipkart for Rs 17,999.
Please Wait while comments are loading...

Social Counting