മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി!

|

മോട്ടോറോളയുടെ ഏറ്റവും രണ്ടു പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ആരേയും ആകര്‍ഷിക്കുന്ന സവിശേഷതയാണ് ഈ ഫോണുകള്‍ക്ക്.

10 ജിബി 4ജി ഡാറ്റ: 93 രൂപയ്ക്ക് ജിയോയില്‍ നിന്നും എങ്ങനെ ലഭിക്കും?10 ജിബി 4ജി ഡാറ്റ: 93 രൂപയ്ക്ക് ജിയോയില്‍ നിന്നും എങ്ങനെ ലഭിക്കും?

മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി!

മോട്ടോ Z, മോട്ടോ Z പ്ലേ എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്.

ഈ ഫോണുകളുടെ സവിശേഷതകള്‍ നോക്കാം...

മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി!

നിങ്ങളെ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ? നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍ബ്ലോക്ക് ചെയ്യാം!നിങ്ങളെ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ? നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍ബ്ലോക്ക് ചെയ്യാം!

മോട്ടോറോള മോട്ടോ Z പ്ലേ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz പ്രോസസര്‍
. മുന്‍ ക്യാമറ 5എംപി
. പിന്‍ ക്യാമറ 16എംപി
. ആര്‍ഡ്രോയിഡ് 6.0.1 ഓപ്പറേറ്റിങ്ങ് സിസ്റ്റം

മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി!
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3510എംഎഎച്ച് ബാറ്ററി
. വില 24,999 രൂപ

മോട്ടോറോള മോട്ടോ Z

. 5.50 ഇഞ്ച് ഡിസ്‌പ്ലേ
. 1.8GHz പ്രോസസര്‍
. 5എംപി മുന്‍ ക്യാമറ
. 13എംപി പിന്‍ ക്യാമറ

10 ജിബി 4ജി ഡാറ്റ: 93 രൂപയ്ക്ക് ജിയോയില്‍ നിന്നും എങ്ങനെ ലഭിക്കും?10 ജിബി 4ജി ഡാറ്റ: 93 രൂപയ്ക്ക് ജിയോയില്‍ നിന്നും എങ്ങനെ ലഭിക്കും?

മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി!
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. ബാറ്ററി 2600എംഎഎച്ച്
. വില 39,999 രൂപ
മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി!

ആരേയും ആകര്‍ഷിച്ചു കൊണ്ട് ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തി!ആരേയും ആകര്‍ഷിച്ചു കൊണ്ട് ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തി!

Best Mobiles in India

English summary
Lenovo India on Tuesday launched the Moto Z and Moto Z Play modular smartphones in India, along with the Moto Mods. The Moto Z has been priced at Rs. 39,999, while the Moto Z Play has been priced at Rs. 24,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X