ആശ്ചര്യം! ഈ സ്മാര്‍ട്ട്‌ഫോണിന് 100ജിബി മെമ്മറിയോ?

By Asha
|

ഫ്രാന്‍സിസ്‌കോ അടിസ്ഥാനമാക്കിയുളള ഒരു കമ്പനി 'നെക്‌സ്റ്റ്ബിറ്റ്' ക്ലൗഡ് ബെയിസ്ഡ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. ഇതിന്റെ വില 19,999രൂപയാണ്. ലോകത്തിലെ ആദ്യത്തെ ക്ലൗഡ് സ്‌റ്റോറേജ് സ്മാര്‍ട്ട്‌ഫോണാണ് നെക്‌സ്റ്റ്ബിറ്റ്.

 

ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ അത്ഭുതം: ശസ്ത്രക്രീയ ഐപാഡ് നോക്കിശാസ്ത്രത്തിന്റെ ചരിത്രത്തില്‍ അത്ഭുതം: ശസ്ത്രക്രീയ ഐപാഡ് നോക്കി

ഉപഭോക്താക്കള്‍ക്ക് ഫ്‌ളിപ്പ്ക്കാര്‍ട്ടിലൂടെ വാങ്ങാവുന്നതാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. മേയ് 30 മുതല്‍ വില്പന തുടങ്ങും.

നിങ്ങള്‍ കാത്തിരുന്ന 6ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍നിങ്ങള്‍ കാത്തിരുന്ന 6ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍

ഈ ഫോണിന്റെ പ്രത്യേകതകളെ കുറിച്ച് സ്ലൈഡറിലൂടെ അറിയാം.

#1

#1

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1920X1080പിക്‌സല്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 4 പ്രൊട്ടക്ഷന്‍

#2

#2

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 808 ഹെക്‌സാകോര്‍ 2GHZ പ്രോസസര്‍
. 3ജിബി റാം

#3

#3

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 100ജിബി ക്ലൗഡ് സ്‌റ്റോറേജ് ഫ്രീ

#4
 

#4

. ഡ്യുവല്‍-ടോണ്‍ LED ഫ്‌ളാഷ് ഓട്ടോഫോക്കസ്സ് ഫെയിസ് ഡിറ്റക്ഷന്‍
. 13എംപി പിന്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ

#5

#5

. യുഎസ്ബി ടൈപ് C പോര്‍ട്ട് അതിനാല്‍ ബാറ്ററി ചാര്‍ജ്ജിങ്ങ് പെട്ടെന്നാകും
. 2680എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്

#6

#6

. ഇതിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ

ഗിസോബോട്ട് ലേഖനങ്ങള്‍

ഗിസോബോട്ട് ലേഖനങ്ങള്‍

ഐറിസ് റെകഗ്‌നിഷന്‍ ടെക്‌നോളജിയുമായി സാംസങ്ങിന്റെ പുതിയ ടാബ്ലറ്റ്ഐറിസ് റെകഗ്‌നിഷന്‍ ടെക്‌നോളജിയുമായി സാംസങ്ങിന്റെ പുതിയ ടാബ്ലറ്റ്

നെക്‌സ്റ്റ്ബിറ്റ് റോബിന്‍, എല്‍ജി സ്‌റ്റെലസ് 2, ജിയോണി S6 താരതമ്യം ചെയ്യാംനെക്‌സ്റ്റ്ബിറ്റ് റോബിന്‍, എല്‍ജി സ്‌റ്റെലസ് 2, ജിയോണി S6 താരതമ്യം ചെയ്യാം

 

 

ലോകത്തിലെ ആദ്യത്തെ വളയുന്ന സ്മാര്‍ട്ട്‌ഫോണുമായി മോക്‌സിലോകത്തിലെ ആദ്യത്തെ വളയുന്ന സ്മാര്‍ട്ട്‌ഫോണുമായി മോക്‌സി

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X