'നെക്സസ് 6പി' Vs 'ഷവോമി എംഐ5'..!!

By Syam
|

ലോകത്തെ രണ്ടാമത്തെ വലിയ സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയാണ് ഷവോമി. ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് സാംസങ്ങ് ഗ്യാലക്സി എസ്7, നെക്സസ് 6പി എന്നീ ഹൈ-എന്‍ഡ് ഫോണുകള്‍ക്കാണ് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. മൊബൈല്‍ വിപണിയിലെ ഭീമന്മാരായ സാംസങ്ങിനെയും മറ്റും എതിര്‍ക്കാന്‍ പാകത്തിന് എന്ത് പ്രത്യേകതകളാണ് ഷവോമി എംഐ5ലുള്ളത്? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുന്ന വിധത്തില്‍ ഞങ്ങളിവിടെ നെക്സസ് 6പിയെയും ഷവോമി എംഐ5നെയും താരതമ്യം ചെയ്തിരിക്കുകയാണ്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

'നെക്സസ് 6പി' Vs 'ഷവോമി എംഐ5'..!!

'നെക്സസ് 6പി' Vs 'ഷവോമി എംഐ5'..!!

നെക്സസ് 6പി: ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍810
ഷവോമി എംഐ5: ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍820

'നെക്സസ് 6പി' Vs 'ഷവോമി എംഐ5'..!!

'നെക്സസ് 6പി' Vs 'ഷവോമി എംഐ5'..!!

നെക്സസ് 6പി: 5.7ഇഞ്ച്‌ അമോഎല്‍ഇഡി ഡിസ്പ്ലേ
ഷവോമി എംഐ5: 5.15ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ

'നെക്സസ് 6പി' Vs 'ഷവോമി എംഐ5'..!!

'നെക്സസ് 6പി' Vs 'ഷവോമി എംഐ5'..!!

നെക്സസ് 6പി: 12.3എംപി പിന്‍ക്യാമറ/ 8എംപി മുന്‍ക്യാമറ
ഷവോമി എംഐ5: 16എംപി പിന്‍ക്യാമറ/ 4എംപി മുന്‍ക്യാമറ

'നെക്സസ് 6പി' Vs 'ഷവോമി എംഐ5'..!!
 

'നെക്സസ് 6പി' Vs 'ഷവോമി എംഐ5'..!!

നെക്സസ് 6പി: മാര്‍ഷ്മാലോ (പ്യുവര്‍ എഡിഷന്‍)
ഷവോമി എംഎ5: മാര്‍ഷ്മാലോ (ഒപ്പം എംഐയുഐ)

'നെക്സസ് 6പി' Vs 'ഷവോമി എംഐ5'..!!

'നെക്സസ് 6പി' Vs 'ഷവോമി എംഐ5'..!!

നെക്സസ് 6പി: 3450എംഎഎച്ച്
ഷവോമി എംഐ5: 3000എംഎഎച്ച്

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

Best Mobiles in India

English summary
Top 5 differences between the Xiaomi Mi 5 and the Nexus 6P.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X