നോക്കിയ 150 ഡ്യുവല്‍ സിം 1,950 രൂപയ്ക്ക് ഇന്ത്യയില്‍!

നോക്കിയ 150 ഡ്യുവല്‍ സിം ഇന്ത്യയില്‍.

Written By:

നോക്കിയ 150 ഡ്യുവല്‍ സിം ഫീച്ചര്‍ ഫോണ്‍ കഴിഞ്ഞ ഡിസംബറിലാണ് എച്ച്ഡിഎം ഗ്ലോബല്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ ഫോണ്‍ 1,950 രൂപയ്ക്ക് ആമസോണ്‍ വഴി നിങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്. എന്നാല്‍ ഔദ്യോഗികമായി ഇതിനെ കുറിച്ച് ഒരു പ്രഖ്യാപനവും നടന്നിട്ടില്ല. എച്ച്ഡിഎംഎല്‍ ഗ്ലോബല്‍ തങ്ങളുടെ ആദ്യത്തെ നോക്കിയ ബ്രാന്‍ഡ് ഫോണുകള്‍ ഇറക്കിയതിനു ശേഷമുളള ആദ്യത്തെ ഓഫറാണിത്.

എങ്ങനെ സൗജന്യമായി റിലയന്‍സ് ജിയോ പ്രൈം മെമ്പറാകാം?

നോക്കിയ 150 ഡ്യുവല്‍ സിം 1,950 രൂപയ്ക്ക് ഇന്ത്യയില്‍!

നോക്കിയ 150യുടെ ഒറ്റ സിം ഇടുന്ന ഫോണ്‍ കഴിഞ്ഞ വര്‍ഷം തന്നെ വിപണിയില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഇപ്പോഴിത് ഡ്യുവല്‍ സിം വേര്‍ഷനിലാണ് എത്തിയിരിക്കുന്നത്.

നോക്കിയ 150 ഡ്യുവല്‍ സിം ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

നോക്കിയ 150 ഡ്യുവല്‍ സിം 1,950 രൂപയ്ക്ക് ഇന്ത്യയില്‍!

. 2.4ഇഞ്ച് QVGA (240X320) ഡിസ്‌പ്ലേ, പോളി കാര്‍ബണേറ്റ് ബോഡി
. വിജിഎ റിസൊല്യൂഷന്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്
. 1020 എംഎഎച്ച് ബാറ്ററി, 22 മണിക്കൂര്‍ വരെ ടോക്ടൈം നിലനില്‍ക്കും.
. യുഎസ്ബി മൈക്രോ ചാര്‍ജ്ജറും, എല്‍ഇഡി ടോര്‍ച്ചും ലഭിക്കുന്നു.
. നോക്കിയ സീരീസ് 30+ ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 32ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്
. മൈക്രോ യുഎസ്ബി, 3.5mm എവി കണക്ടര്‍, ബ്ലൂട്ടൂത്ത് 3.0, എഫ്എം റേഡിയോ, എംബി3 പ്ലേയര്‍
. ക്ലാസിക് സ്‌നേക് ക്‌സെന്‍സിയ ഗെയിം

ജിയോയും എയര്‍ടെല്ലും തമ്മില്‍ എന്തിനു യുദ്ധം? ഇത് അവസാനിക്കുമോ?


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
The phone was first introduced in December last year by HMD Global.
Please Wait while comments are loading...

Social Counting