2017ല്‍ വരാന്‍ പോകുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍!

കഴിഞ്ഞ ദശകത്തില്‍ നോക്കിയയായിരുന്നു ഫോണുകളുടെ രാജാവ്, എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളുടെ വരവോടെ നോക്കിയ പിന്നിലാകുകയായിരുന്നു.

|

വളരെ പ്രശസ്ഥമായ നോക്കിയ ബ്രാന്‍ഡ് വീണ്ടും ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുന്നു 2017ല്‍.

കഴിഞ്ഞ ദശകത്തില്‍ നോക്കിയയായിരുന്നു ഫോണുകളുടെ രാജാവ്, എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളുടെ വരവോടെ നോക്കിയ പിന്നിലാകുകയായിരുന്നു.

<strong>എടിഎമ്മുകളില്‍ പണം ഉണ്ടോ, വന്‍ തിരക്കാണോ പെട്ടെന്ന് അറിയാം!</strong>എടിഎമ്മുകളില്‍ പണം ഉണ്ടോ, വന്‍ തിരക്കാണോ പെട്ടെന്ന് അറിയാം!

ഞങ്ങള്‍ ഇന്ന് നിങ്ങള്‍ക്കായി 2017ല്‍ ഇറങ്ങാന്‍ പോകുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം. എന്നിരുന്നാലും ഈ ഫോണുകളുടെ പേരുകള്‍ 100% ശരിയാകണം എന്നില്ല.

നോക്കിയ ഡി1സി

നോക്കിയ ഡി1സി

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വല്‍കോം MSM8976 സ്‌നാപ്ഡ്രാഗണ്‍ 652 ചിപ്‌സെറ്റ്
. ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 2ജി/3ജി/4ജി
. 32ജിബി എക്‌സ്പാന്‍ഡബിള്‍
. 13/5എംബി ക്യാമറ
. 3200എംഎഎച്ച് ബാറ്ററി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ബ്ലൂട്ടൂത്ത്, വൈഫൈ, മൈക്രോ യുഎസ്ബി, എഫ്എം കണക്ടിവിറ്റികള്‍
. വില 18,500 രൂപ

നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ കുറിച്ച് എന്തറിയാം?നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ കുറിച്ച് എന്തറിയാം?

നോക്കിയ E1

നോക്കിയ E1

. 4.98 ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. ക്വല്‍കോം MSM8976 സ്‌നാപ്ഡ്രാഗണ്‍ 652 ചിപ്‌സെറ്റ്
. ക്വാഡ്‌കോര്‍ 2.3 GHz പ്രോസസര്‍
. 2ജിബി റാം
. 32ജിബി എക്‌സ്പാന്‍ഡബിള്‍
. 8/5എംബി ക്യാമറ
. 2800എംഎഎച്ച് ബാറ്ററി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ബ്ലൂട്ടൂത്ത്, വൈഫൈ, മൈക്രോയുഎസ്ബി, എഫ്എം
. നാനോ സിം കാര്‍ഡ്
. 2ജി,/3ജി,4ജി വോള്‍ട്ട്
. 2800എംഎഎച്ച് ബാറ്ററി
. വില 12,999 രൂപ

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

നോക്കിയ എഡ്ജ്

നോക്കിയ എഡ്ജ്

. 5.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652 ചിപ്‌സെറ്റ്
. ഒക്ടാകോര്‍ 2.3GHz പ്രോസസര്‍
. 4ജിബി റാം
. 64ജിബി എക്‌സ്പാന്‍ഡബിള്‍
. 23/5എംബി ക്യാമറ
. 3800എംഎഎച്ച് ബാറ്ററി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ബ്ലൂട്ടൂത്ത്, വൈഫൈ, മൈക്രോയുഎസ്ബി, എഫ്എം കണക്ടിവിറ്റികള്‍
. 3ജി,3ജി,4ജി വോള്‍ട്ട്
. വില 45,900 രൂപ

<strong>2017ല്‍ ഇന്ത്യയില്‍ വരും എന്നു പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!</strong>2017ല്‍ ഇന്ത്യയില്‍ വരും എന്നു പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

 നോക്കിയ പി

നോക്കിയ പി

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.1 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 6ജിബി റാം
. 23എംബി ക്യാമറ
. വില 48,900 രൂപ

15 മിനിറ്റിനുളളില്‍ സ്വന്തമായി ഒരു ആപ്‌സ് എങ്ങനെ ഉണ്ടാക്കാം?15 മിനിറ്റിനുളളില്‍ സ്വന്തമായി ഒരു ആപ്‌സ് എങ്ങനെ ഉണ്ടാക്കാം?

നോക്കിയ Zപ്ലസ്

നോക്കിയ Zപ്ലസ്

. 1.77GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. സ്‌നാപ്ഡ്രാഗണ്‍ 820 ചിപ്‌സെറ്റ്
. ആന്‍ഡ്രോയിഡ് 6.1 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 4ജിബി റാം

<strong>2016ലെ ഏറ്റവും വേഗത്തില്‍ ചാര്‍ജ്ജാകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!</strong>2016ലെ ഏറ്റവും വേഗത്തില്‍ ചാര്‍ജ്ജാകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Best Mobiles in India

English summary
The very famous, Nokia brand has confirmed its relaunch in smartphone industry in 2017.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X