നോക്കിയ 3310 മേയ് 18ന് ഇന്ത്യയില്‍ വില്‍പന ആരംഭിക്കുന്നു!

നോക്കിയ 3310 ഇന്ത്യന്‍ വിപണിയില്‍ എത്തി.

|

നോക്കിയ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത വീണ്ടും വന്നിരിക്കുന്നു. നോക്കിയ 3310 (2017) എന്ന ഫീച്ചര്‍ ഫോണ്‍ ഇന്ത്യയില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

നോക്കിയ 3310 മേയ് 18ന് വില്‍പന ആരംഭിക്കുന്നു!

നോക്കിയ 3310 ഇന്ത്യന്‍ വിപണിയില്‍ മേയ് 18ന് വില്‍പന ആരംഭിക്കുന്നു.
ഇതിന്റെ വില 3,310 രൂപയാണ്. ഈ ഫീച്ചര്‍ ഫോണിന്റെ ബാറ്ററി ശേഷി വളരെ വലുതാണ്.

നോക്കിയ 3310 ഫോണിനെ കുറിച്ച് അറിയാന്‍ തുടര്‍ന്നു വായിക്കുക.

ഫോണ്‍ ലഭ്യത

ഫോണ്‍ ലഭ്യത

2017, മേയ് 18 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഈ ഫോണ്‍ ലഭ്യമായിത്തുടങ്ങും. ഈ ഫോണിന്റെ വില 3,310യാണ്.

നാല് വേരിയന്റില്‍

നാല് വേരിയന്റില്‍

നാല് വേരിയന്റിലാണ് നോക്കിയ 3310 ഫീച്ചര്‍ ഫോണ്‍ ലഭിക്കുന്നത്. ചുവപ്പ്, മഞ്ഞ, ഇരുണ്ട ബ്ലൂ, ഗ്രേ എന്നീ നിറങ്ങളില്‍.

പഴയ നോക്കിയയുടെ അതേ രൂപ കല്‍പന

പഴയ നോക്കിയയുടെ അതേ രൂപ കല്‍പന

നിങ്ങള്‍ ഇതിനു മുന്‍പ് തന്നെ കണ്ടിരിക്കും, നവീകരിച്ച നോക്കിയ 3310 പഴയ നോക്കിയ ഫോണിന്റെ സമാനമായി രൂപ കല്‍പ്പന ചെയ്തിരിക്കുന്നു. മറ്റു ഫീച്ചര്‍ ഫോണുകളേ പോലെ തന്നെ ഈ ഹാന്‍സെറ്റിന് ഒരു ക്ലാസിക് ന്യൂമറിക് കീബോര്‍ഡും ഉണ്ടായിരിക്കും.

3310 ഡിസ്‌പ്ലേ
 

3310 ഡിസ്‌പ്ലേ

2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ, 240X320 പിക്‌സല്‍ റിസൊല്യൂഷന്‍, ഡ്യുവല്‍ സിം പിന്തുണയ്ക്കുന്നു.

മെമ്മറി

മെമ്മറി

നോക്കിയ 3310 യ്ക്ക് 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32ജിബി വരെ ഇന്റേല്‍ണല്‍ സ്‌റ്റോറേജ് കൂട്ടാം. ഫോണ്‍ ബുക്ക്, കോള്‍ റെക്കോര്‍ഡ് എന്നിവയും ഉണ്ട്.

ബാറ്ററി

ബാറ്ററി

റിമൂവബിള്‍ ലീ-ലോണ്‍ 1200എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 3310യ്ക്ക്. സ്റ്റാന്ഡ് ബൈ 744 മണിക്കൂര്‍, ടോക്‌ടൈം 22 മണിക്കൂര്‍, മ്യൂസിക് പ്ലേ 51 മണിക്കൂര്‍.

ഡ്യുവല്‍ സിം ആണെങ്കില്‍:

സ്റ്റാന്‍ഡ് ബൈ 600 മണിക്കൂര്‍
ടോക്‌ടൈം 22 മണിക്കൂര്‍

 

കണക്ടിവിറ്റികള്‍

കണക്ടിവിറ്റികള്‍

. ബ്ലൂട്ടൂത്ത് 3.0, A2DP
. ജിപിഎസ് ഇല്ല
. എഫ്എം റേഡിയോ
. മൈക്രോയുഎസ്ബി 2.0

ഫീച്ചറുകള്‍

ഫീച്ചറുകള്‍

എസ്എംഎസ്, ബ്രൗസര്‍, ഗെയിം എന്നിവ മറ്റു സവിശേഷതകളാണ്.

ക്യാമറ

ക്യാമറ

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 2എംബി റിയര്‍ ക്യാമറയാണ് നോക്കിയ 3310യ്ക്ക് നല്‍കിയിരിക്കുന്നത്.

Best Mobiles in India

English summary
The most awaited and iconic feature phone, Nokia 3310 (2017) is finally launched in India which brought a sense of joy among Indian buyers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X