നോക്കിയ 3310 അവതരിപ്പിച്ചു: കൂടെ നോക്കിയ 3, നോക്കിയ 5, നോക്കിയ 6!

നോക്കിയയുടെ ആകര്‍ഷകമായ ഫോണ്‍ നോക്കിയ 3310 തന്നെയാണ്.

|

നോക്കിയ എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ഗൃഹാതുരത്വമുണര്‍ത്തും. അതിനു കാരണം നോക്കിയയാണ് നമ്മള്‍ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ ഫോണ്‍. അതില്‍ ഏറ്റവും ആകര്‍ഷകമായത് നോക്കിയ 3310യും.

ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുടെ ലിസ്റ്റ്!ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുടെ ലിസ്റ്റ്!

നോക്കിയ ഫോണുകളുടെ സവിശേഷതകള്‍ നോക്കാം..

നോക്കിയ 3310 ഡിസ്‌പ്ലേ

നോക്കിയ 3310 ഡിസ്‌പ്ലേ

. 2.4 ഇഞ്ച്, 240X320 പിക്‌സല്‍ ഡെന്‍സിറ്റി, എന്നിവയാണ്. സിങ്കിള്‍ സിം അല്ലെങ്കില്‍ ഡബിള്‍ സിം ഇടാം.

ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!

നോക്കിയ 3310 മെമ്മറി/വില

നോക്കിയ 3310 മെമ്മറി/വില

16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 32ജിബി മെമ്മറി, കോള്‍ റെക്കോര്‍ഡ്, ഫോണ്‍ബുക്ക് എന്‍ഡ്രീസ് 2000 എന്നിവയാണ് മെമ്മറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഫോണിന്റെ വില 3500 രൂപയാണ്.

മികച്ച ഫോട്ടോകള്‍ നിങ്ങളുടെ ഫോണില്‍ എടുക്കാം ഈ ടിപ്‌സിലൂടെ!മികച്ച ഫോട്ടോകള്‍ നിങ്ങളുടെ ഫോണില്‍ എടുക്കാം ഈ ടിപ്‌സിലൂടെ!

നോക്കിയ 3310 ക്യാമറ/ബാറ്ററി
 

നോക്കിയ 3310 ക്യാമറ/ബാറ്ററി

2എംബി റിയര്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ് , വീഡിയോയും ഇതില്‍ ഉള്‍പ്പടുന്നു.

ബാറ്ററിയെ കുറിച്ചു പറയുകയാണെങ്കില്‍ 1200എംഎഎച്ച് ലീ-ലോണ്‍ ബാറ്ററിയാണ്. 22 മണിക്കൂര്‍ വരെ ടോക്ടൈം ലഭിക്കുന്നതാണ്.

അണ്‍ലിമിറ്റഡ് ഫ്രീ കോളിങ്ങ് 6ജിബി ഡാറ്റുമായി ബിഎസ്എന്‍എല്‍!അണ്‍ലിമിറ്റഡ് ഫ്രീ കോളിങ്ങ് 6ജിബി ഡാറ്റുമായി ബിഎസ്എന്‍എല്‍!

 

നോക്കിയ 3 ആന്‍ഡ്രോയിഡ് ഫോണ്‍

നോക്കിയ 3 ആന്‍ഡ്രോയിഡ് ഫോണ്‍

. 5ഇഞ്ച് എച്ച്ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് ഒഎസ്, v7.0 ന്യുഗട്ട്, മീഡിയാടെക് MT6737 ചിപ്‌സെറ്റ്, ക്വാഡ്‌കോര്‍ 1.4GHz കോര്‍ടെക്‌സ്-A53, മാലി T720MP2
. 16ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറേജ്, 2ജിബി റാം
. 8എംബി/8എംബി ക്യാമറ
. ജിപിഎസ്, ബ്ലൂട്ടൂത്ത്
. 2650 ലീ-ലോണ്‍ ബാറ്ററി
. വില 9999 രൂപ

ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ എന്തു സംഭവിക്കും?ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ എന്തു സംഭവിക്കും?

നോക്കിയ 6

നോക്കിയ 6

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 4ജിബി റാം
. 16എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. വീഡിയോ കോളിങ്ങ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 3000എംഎഎച്ച് ബാറ്ററി
. വില 16,750 രൂപ

കിടിലന്‍ ക്യാമറ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍, വില 4,999 രുപയില്‍ താഴെ!കിടിലന്‍ ക്യാമറ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍, വില 4,999 രുപയില്‍ താഴെ!

 

 

നോക്കിയ 5

നോക്കിയ 5

. 5.2ഇഞ്ച് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍ റെസൊല്യൂഷന്‍
. ആന്‍ഡ്രോയിഡ് ഒഎസ്,v7.1.1 ന്യുഗട്ട്
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 ചിപ്‌സെറ്റ്
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256 ജിബി എക്‌സ്പാന്‍ഡബിള്‍
. 13എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. നോണ്‍-റിമൂവബിള്‍ ലീ-ലോണ്‍ . 3000എംഎഎച്ച് ബാറ്ററി
. വില 16,750 രൂപ

<strong>7000 രൂപയ്ക്കുളളില്‍ വില വരുന്ന മികച്ച സെല്‍ഫി ഫോണുകള്‍!</strong>7000 രൂപയ്ക്കുളളില്‍ വില വരുന്ന മികച്ച സെല്‍ഫി ഫോണുകള്‍!

 

 

Best Mobiles in India

English summary
Nokia, now a brand used by Finnish company HMD, unveiled its latest Android phones for the global market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X