നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍ എത്തി!

എച്ച്എംഡി ആണ് നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ അവതരിപ്പിച്ചത്. നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.

|

കാത്തിരിപ്പിന് ഒടുവില്‍ നോക്കിയ ആദ്യത്തെ ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍ എത്തിച്ചു. എച്ച്എംഡി ആണ് നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ അവതരിപ്പിച്ചത്. നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.

സിഇഎസ് 2017ല്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്ട്‌ഫോണുകള്‍: അതില്‍ 8ജിബിയും!സിഇഎസ് 2017ല്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്ട്‌ഫോണുകള്‍: അതില്‍ 8ജിബിയും!

നോക്കിയ 6ന്റെ സവിശേഷതകള്‍ നോക്കാം....

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്. 1080X1920 പിക്‌സല്‍ റസൊല്യൂഷന്‍.

<strong>എന്തു കൊണ്ട് ഡ്യുവല്‍ ക്യാമറ ലെന്‍സുകള്‍ ഇത്രയേറെ ആകര്‍ഷിക്കുന്നു?</strong>എന്തു കൊണ്ട് ഡ്യുവല്‍ ക്യാമറ ലെന്‍സുകള്‍ ഇത്രയേറെ ആകര്‍ഷിക്കുന്നു?

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഓപ്പറേറ്റിങ്ങ് സിസ്റ്റം

നോക്കിയ 6 റണ്‍സ് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430SoC ഓപ്പറേറ്റിങ്ങ് സിസ്റ്റം.

<strong>ലെനോവോ പി2 5100എംഎഎച്ച് ബാറ്ററിയുമായി ജനുവരി 11ന് ഇന്ത്യയില്‍!</strong>ലെനോവോ പി2 5100എംഎഎച്ച് ബാറ്ററിയുമായി ജനുവരി 11ന് ഇന്ത്യയില്‍!

സ്‌റ്റോറേജ്/ ക്യാമറ

സ്‌റ്റോറേജ്/ ക്യാമറ

4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 16എംബി പിന്‍ ക്യാമറയും 8എംബി മുന്‍ ക്യാമറയുമാണ് നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണിന്. ഇരട്ട ആംബ്ലിഫയറുളള ഓഡിയോ സിസ്റ്റത്തില്‍ ഡോള്‍ബി ആറ്റംസ് ടെക്‌നോളജിയും ഉണ്ട്.

<strong>CES 2017ലെ താരമായി 5G</strong>CES 2017ലെ താരമായി 5G

കണക്ടിവിറ്റികള്‍/ ബാറ്ററി

കണക്ടിവിറ്റികള്‍/ ബാറ്ററി

ആന്‍ഡ്രോയിഡ് ഫോണിലെ പല കണക്ടിവിറ്റികളും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുളളത്.

<strong>വാട്ട്‌സാപ്പ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു: ജാഗ്രത!</strong>വാട്ട്‌സാപ്പ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു: ജാഗ്രത!

Best Mobiles in India

English summary
Nokia 6 is the first Nokia-branded Android smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X