ഓണസമ്മാനവുമായി 50% ഡിസ്‌ക്കൗണ്ടില്‍ 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!

Written By:

എല്ലാ ഉത്സവ സീസണിലും പോലെ തന്നെ ഓണത്തിനും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. ഇപ്പോള്‍ 4ജി സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ അധികവും.

റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ: ഇതില്‍ 4ജി ലാഭം ഏതിന്?

ഓണസമ്മാനവുമായി 50% ഡിസ്‌ക്കൗണ്ടില്‍ 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!

റിലയന്‍സ് ജിയോയുടെ ആകര്‍ഷണമായ താരിഫ് പ്ലാന്‍ വന്നതോടുകൂടി 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ശ്രദ്ധ പിടിച്ചു കഴിഞ്ഞു. അങ്ങനെ വിലകുറഞ്ഞ പദ്ധതികള്‍ ലഭ്യമായതോടെ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണവും വിപണിയില്‍ വര്‍ദ്ധിക്കുകയും ചെയ്തു.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഓണത്തിനു വാങ്ങാവുന്ന മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് പറയാം.

വാട്ട്‌സാപ്പിനേയും ഫേസ്ബുക്കിനേയും തകര്‍ത്തു കൊണ്ട് ജിയോ മുന്നില്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി എസ്7


17% ഡിസ്‌ക്കൗണ്ട്

43,400 രൂപ

Click here to buy

. 5.1ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

യൂ യൂഫോറിയ

29% ഡിസ്‌ക്കൗണ്ട്
5,499 രൂപ

Click here to buy

. 5ഇഞ്ച് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ 64ബിറ്റ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍ 410
. 2ജിബി റാം
. 8/5എംപി ക്യാമറ
. 2230എംഎഎച്ച് ബാറ്ററി

 

കൂള്‍പാഡ് നോട്ട് 3

8,499 രൂപ

11% ഓഫര്‍

Click here to buy

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 2 ലേസര്‍ 5.5

8,999 രൂപ

Click here to buy

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. 1.2GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ ഫിഷ്

44% ഓഫര്‍

4,999 രൂപ

Click here to buy

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. സെയില്‍ഫിഷ് ഓഎസ് 2.0
. 8/2എംപി ക്യാമറ
.4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

 

എച്ച്ടിസി ഡിസയര്‍ 620G ഡ്യുവല്‍ സിം

48% ഓഫര്‍
7,800രൂപ

Click here to buy

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 4.4
. 8/5എംപി ക്യാമറ
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2100എംഎഎച്ച് ബാറ്ററി

 

എച്ച്ടിസി ഡിസയര്‍ 626ജി പ്ലസ്

53% ഓഫര്‍
വില 8,729 രൂപ

Click here to buy

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.7GHz ഒക്ടാകോര്‍ പ്രോസസര്‍
. 1ജിബി റാം
. ആന്‍ഡ്രോയിഡ് 4.4 കിറ്റ്ക്യാറ്റ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 3ജി
. 2000എംഎഎച്ച് ബാറ്ററി

 

ഷവോമി മീ 4i (ഗ്രേ ) 16ജിബി

8% ഓഫര്‍

11,999 രൂപ

Click here to buy

. 5ഇഞ്ച് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി
. 3120എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XA ഡ്യുവല്‍

14% ഓഫര്‍
17,970 രൂപ

click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍
. ഒക്ടാകോര്‍ മീഡിയോടെക് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംപി ക്യാമറ
. 2300എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് A1

20% ഓഫര്‍

5,999 രൂപ

Click here to buy

. 4.5ഇഞ്ച് FWVGA സ്‌ക്രീന്‍ ഡിസ്‌പ്ലേ
. 1യ3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. ഡ്യുവല്‍ സിം
. 3ജി, വൈഫൈ
. 5എംപി ക്യാമറ
. ബ്ലൂട്ടൂത്ത്
. 1700എംഎഎച്ച് ബാറ്ററി

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഐഫോണ്‍ മോഷ്ചിച്ച 7 സവിശേഷതകള്‍!