ഓപ്പോ എഫ്3: സെല്‍ഫിയില്‍ വിപ്ലവം!

സെല്‍ഫി ക്യാമറയില്‍ വിപ്ലവം.

|

ഇന്ത്യന്‍ വിപണിയില്‍ സെല്‍ഫി ഗെയിം സ്വന്തമാക്കാനുളള ശ്രമത്തിലാണ് ഓപ്പോ തങ്ങളുടെ പുതിയ ഫോണുമായി എത്തിയിരിക്കുന്നത്. മേയ് നാലിന് ഓപ്പോ പുതിയ സെല്‍ഫി ഫോണായ ഓപ്പോ എഫ്3 ഇന്ത്യന്‍ വിപണിയില്‍ ഇറക്കും.

 

ഈ ഫോണില്‍ മികച്ച ക്യാമറ പോലെ തന്ന അതിലെ ഹാര്‍ഡ്‌വയറുകളും മികച്ചതാണ്. ഡ്യുവല്‍ സെല്‍ഫി ക്യാമറകളാല്‍ സജ്ജമാക്കിയ പുതിയ ഓപ്പോ എഫ്3 ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ സെല്‍ഫി ഗെയിം ആരംഭിക്കും.

അത് എങ്ങനെയെന്നു നോക്കാം....

മൊബൈല്‍ ക്യാമറ ടെക്‌നോളജി

മൊബൈല്‍ ക്യാമറ ടെക്‌നോളജി

2010 മുതല്‍ തന്നെ മൊബൈല്‍ ക്യാമറ ടെക്‌നോളജിയില്‍ ഓപ്പോ എല്ലായിപ്പോഴും മുന്നിലാണ്. ഇമേജിങ്ങ് ടെക്‌നോളജിയില്‍ ഫോട്ടോഗ്രാഫി അനുഭവം മെച്ചപ്പെടുത്താം, സ്‌ക്രീന്‍ ഫ്‌ളാഷ്, ക്യാമറ റൊട്ടേറ്റ്, അള്‍ട്രാ എച്ച്ഡി മോഡ് മുതലായവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ഈ സ്മാര്‍ട്ട്ഫണിനുളളില്‍ മെറ്റാലിക് ഉളളതിനാല്‍ തീര്‍ച്ചയായും പ്രീമിയം ലുക്ക് ലഭിക്കും.

ഡ്യുവല്‍ സെല്‍ഫി ക്യാമറ

ഡ്യുവല്‍ സെല്‍ഫി ക്യാമറ

ഓപ്പോ എഫ്3യില്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറ ഉളളതിനാല്‍ നിങ്ങളുടെ പ്രീയപ്പെട്ടവരുപമായി മികച്ച സെല്‍ഫി എടുക്കാം. 20എംബി സെല്‍ഫി ക്യാമറയും 16എംബി പ്രൈമറി ക്യാമറയുമാണ് ഈ ഫോണില്‍.

എച്ച്ഡിആര്‍

എച്ച്ഡിആര്‍

സ്റ്റാന്‍ഡ് ലെന്‍സ്, എച്ച്ഡിആര്‍, വൈറ്റ് ഡില്‍, മിനിമൈസ് വോയിസ് തുടങ്ങിയ അത്ഭുതകരമായ സവിശേഷതകളാണ് ഈ ഫോണില്‍.

ആഘോഷങ്ങളില്‍
 

ആഘോഷങ്ങളില്‍

ഈ പറഞ്ഞ ക്യാമറ സവിശേഷതകള്‍ ഉളളതിനാല്‍ വിവാഹങ്ങളില്‍ മറ്റു ആഘോഷങ്ങളില്‍ എല്ലാം തന്നെ അത്ഭുതകരമായ ഗ്രൂപ്പ് ഫോട്ടോകള്‍ എടുക്കാം.

ക്യാമറ മോഡ്

ക്യാമറ മോഡ്

ഓപ്പോ എഫ്3 ക്യാമറയില്‍ ബ്യൂട്ടി 4.0 എന്ന അനിവാര്യമായ സോഫ്റ്റ്‌വയര്‍ ഉളളതിനാല്‍ മികച്ച സെല്‍ഫികള്‍ എടുക്കാം.

ബ്യൂട്ടിമോഡ് 3.0

ബ്യൂട്ടിമോഡ് 3.0

ബ്യൂട്ടി 4.0 ഉളളതിനാല്‍ സ്വാഭാവികമായി തോന്നുന്ന ഫോട്ടോകളായിരിക്കും ഇതില്‍ ലഭിക്കുന്നത്.

മേയ് 4ന്

മേയ് 4ന്

ഓപ്പോ എഫ്3 മേയ് 4നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

Best Mobiles in India

English summary
OPPO F3 is the newest addition in OPPO’s Selfie Expert’ series of Android smartphones and will launch on May 4th in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X