പാനസോണിക് പി88 ബജറ്റ് ഫോണ്‍, ട്രിപ്പിള്‍ എല്‍ഇഡി ഫ്‌ളാഷ് മോഡില്‍!

പാനസോണിക് ജി-88 സ്മാര്‍ട്ട്‌ഫോണിന്റെ ഒരു വലിയ പ്രത്യേകതയാണ് ഇതിലെ ട്രിപ്പിള്‍ എല്‍ഇഡി ഫ്‌ളാഷ് മോഡ്.

Written By:

പാനസോണിക്കിന്റെ ഒരു പുതിയ ബജറ്റ് ഫോണ്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ചില ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാകും. ഇതിന്റെ വില 9,290 രൂപയാണ്.

പാനസോണിക് ജി-88 സ്മാര്‍ട്ട്‌ഫോണിന്റെ ഒരു വലിയ പ്രത്യേകതയാണ് ഇതിലെ ട്രിപ്പിള്‍ എല്‍ഇഡി ഫ്‌ളാഷ് മോഡ്. 4ജി വോള്‍ട്ട് പിന്തുണയ്ക്കുന്നു ഈ ഫോണിന് 128 ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജും ഉണ്ട്. 13/5എംബി ക്യാമറയാണ് ഈ ഫോണിന്.

136 രൂപയ്ക്ക് 730 ദിവസത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍!

പാനസോണിക് പി88 ബജറ്റ് ഫോണ്‍, ട്രിപ്പിള്‍ എല്‍ഇഡി ഫ്‌ളാഷ് മോഡില്‍!

പാനസോണിക് ജി-88ന് 5.3 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ്. 720X1280 റിസെല്യൂഷനും, 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയുമാണ് ഇതില്‍. ഡ്യുവല്‍ സിം ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

പാനസോണിക് പി88 ന് 1.25GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് മറ്റു സവിശേഷതകള്‍.

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ സവിശേഷതകള്‍!

പാനസോണിക് പി88 ബജറ്റ് ഫോണ്‍, ട്രിപ്പിള്‍ എല്‍ഇഡി ഫ്‌ളാഷ് മോഡില്‍!

ഇതിന്റെ കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ വൈഫൈ 802.11/b/g/n, ജിപിഎസ്, എഫ്എം, 3ജി, 4ജി എന്നിവയാണ്. 2600എംഎഎച്ച് ആണ് ഈ ഫോണിന്റെ ബാറ്ററി.

മൊബൈല്‍ പേയ്‌മെന്റ് സുരക്ഷ: ഞെട്ടിപ്പിക്കുന്ന തെളിവുകള്‍!


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
The highlight of the Panasonic P88 smartphone is the presence of a triple-LED flash module.
Please Wait while comments are loading...

Social Counting