1000 രൂപയ്ക്കു താഴെ വില വരുന്ന ജിയോ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍!

jio, reliance, lyf, 4g, mobile, news, technology, ജിയോ, റിലയന്‍സ്, ലൈഫ്, 4ജി, മൊബൈല്‍, ന്യൂസ്, ടെക്‌നോളജി

|

എയര്‍ടെല്‍, ടാറ്റ സ്‌കൈ മറ്റു ടിറ്റിഎച്ച് സേവനങ്ങളെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ് ജിയോയുെട DTH ആണ് ഏറ്റവും വിലകുഞ്ഞതെന്ന് ഒരു സംസാരം തുടങ്ങിയിട്ടുണ്ട്.

ഒരു മിനിറ്റില്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ഹാക്ക് ചെയ്തു!ഒരു മിനിറ്റില്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ഹാക്ക് ചെയ്തു!

എന്നാല്‍ ഇതെല്ലാം നില്‍ക്കട്ടെ, ഇപ്പോള്‍ ജിയോ ഇറക്കാന്‍ പോകുന്നത് ജിയോ സിം സപ്പോര്‍ട്ട് ചെയ്യുന്ന 1000 രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണാണ്.

ന്യൂസ് വേള്‍ഡ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയത്.

ഫേസ്ബുക്കില്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ എങ്ങനെ അറിയാം?ഫേസ്ബുക്കില്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ എങ്ങനെ അറിയാം?

ഈ 4ജി സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുളള വിശേഷങ്ങള്‍ നോക്കാം.

1,000 രൂപയില്‍ താഴെ വില

1,000 രൂപയില്‍ താഴെ വില

1,000 രൂപയിലും താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണാണ് റിലയന്‍സ് ജിയോ ഇപ്പോള്‍ ഇറക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ലോഞ്ചിനെ കുറിച്ചുളള കാര്യങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തു വിട്ടിട്ടില്ല.

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ?നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ?

ഇൗ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുന്നതിന്റെ പ്രധാന ലക്ഷ്യം, ലോകത്തിലെ എല്ലാവര്‍ക്കും VoLTE പിന്തുണ ലഭിക്കാന്‍ ജിയോ ആഗ്രഹിക്കുന്നുണ്ട് പ്രത്യേകിച്ചും ഗ്രാമീണ പ്രദേശങ്ങളില്‍. ഈ വോള്‍ട്ട് പിന്തുണയ്ക്കുന്ന ഫോണില്‍ സൗജന്യ വോയിസ് കോളുകളും ജിയോയുടെ മറ്റു ആകര്‍ഷകമായ ഓഫറും ആസ്വദിക്കാം.

 

4ജി സ്മാര്‍ട്ട്‌ഫോണിന്റെ പേര് ' ലൈഫ് ഈസി'

4ജി സ്മാര്‍ട്ട്‌ഫോണിന്റെ പേര് ' ലൈഫ് ഈസി'

ലൈഫ് ബ്രാന്‍ഡില്‍ ഇറങ്ങുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റെ പേര് 'ലൈഫ് ഈസി' എന്നാണ്.

ഐഡിയ 3ജിയില്‍ നിന്നും അണ്‍ലിമിറ്റഡ് 4ജി ഡാറ്റ 1 രൂപയ്ക്ക്!ഐഡിയ 3ജിയില്‍ നിന്നും അണ്‍ലിമിറ്റഡ് 4ജി ഡാറ്റ 1 രൂപയ്ക്ക്!

വിപണില്‍ ഇറങ്ങാന്‍ പോകുന്നത് 2017 ജനുവരിയില്‍

വിപണില്‍ ഇറങ്ങാന്‍ പോകുന്നത് 2017 ജനുവരിയില്‍

ജിയോയുടെ 4ജി ലൈഫ് ഈസി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറങ്ങുന്നത് 2017 ജനുവരിയില്‍ ആണ്, അതായ് വെല്‍ക്കം ഓഫര്‍ കഴിഞ്ഞ ഉടനെ.

പെന്‍ ഡ്രൈവില്‍ നിന്നും എങ്ങനെ വൈറസ്സുകളെ നീക്കം ചെയ്യാം?പെന്‍ ഡ്രൈവില്‍ നിന്നും എങ്ങനെ വൈറസ്സുകളെ നീക്കം ചെയ്യാം?

ഈ 4ജി സ്മാര്‍ട്ട്‌ഫോണില്‍ സൗജന്യ വോയിസ് കോളുകളും ടെക്‌സ്റ്റ് മെസേജുകളും മാത്രമല്ല അയയ്ക്കാന്‍ സാധിക്കുന്നത്, ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും മറ്റു പല സവിശേതകളും ഈ ഫോണില്‍ സൗകര്യം ഒരുക്കുന്നു.

 

റൂറല്‍ ഇന്ത്യ ഭരിക്കാന്‍ റിലയന്‍സ് ജിയോ

റൂറല്‍ ഇന്ത്യ ഭരിക്കാന്‍ റിലയന്‍സ് ജിയോ

ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളില്‍ വില കൂടിയ ഫോണുകള്‍ വാങ്ങാന്‍ പ്രയാസമാണ്. 2000 രൂപയില്‍ താഴെ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ കോളുകള്‍ ചെയ്യാനും ടെക്‌സ്റ്റ് മെസേജുകള്‍ അയയ്ക്കാനും മാത്രമേ സാധിക്കൂ. എന്നാല്‍ വില കുറഞ്ഞ ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിയാല്‍ ലോകത്തിലെ എല്ലാ കോണുകളിലും ഇന്റര്‍നെറ്റ് ആസ്വദിക്കാന്‍ സാധിക്കുന്നു.

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍ എങ്ങനെ ഓണ്‍ലൈന്‍ വഴി കട്ട് ചെയ്യാം?ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍ എങ്ങനെ ഓണ്‍ലൈന്‍ വഴി കട്ട് ചെയ്യാം?

'ലൈഫ് ഈസി'

'ലൈഫ് ഈസി'

വളരെ വില കുറഞ്ഞ ലൈഫ് ഈസി സ്മാര്‍ട്ട്‌ഫോണിന് 9820 പ്രോസസര്‍ ആണ് അതിനാല്‍ ഇൗ ഡിവൈസിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ മറ്റു സവിശേഷതകളാണ് ക്യാമറ, വലിയ ഡിസ്‌പ്ലേ, ബ്ലൂട്ടൂത്ത്, വൈഫൈ എന്നിവ.

ഫോണ്‍ നമ്പര്‍ ഇല്ലാതെ എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാം?ഫോണ്‍ നമ്പര്‍ ഇല്ലാതെ എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാം?

Best Mobiles in India

English summary
After almost taking over the telecom market, Reliance Jio is now planning to hit the DTH and the smartphone space, in the wake to build a digital India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X