ജിയോ ഓഫറുകള്‍ :അംബാനി പരിശോധിക്കുന്നു!

റിലയന്‍സ് ജിയോ ആരേയും ആകര്‍ഷിക്കുന്ന ഓഫറുമായാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

|

റിലയന്‍സ് ജിയോ ആരേയും ആകര്‍ഷിക്കുന്ന ഓഫറുമായാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. മൂന്നു മാസത്തെ സൗജന്യ സേവനം നല്‍കിയ ജിയോ ഇപ്പോള്‍ അഞ്ച് കോടി ഉപഭോക്താക്കളെയാണ് ചേര്‍ത്തിരിക്കുന്നത്. 83 ദിവസത്തിനുളളില്‍ വരിക്കാരുടെ എണ്ണം അഞ്ച് കോടി കടന്ന് അതിവേഗം വളരുന്ന കമ്പനിയായി ജിയോ കുതിച്ചുയരുകയാണെന്നാണ് കമ്പനി പറയുന്നത്.

 

വേഗമാകട്ടേ!: 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍വേഗമാകട്ടേ!: 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍

ജിയോ ഓഫറുകള്‍ :അംബാനി പരിശോധിക്കുന്നു!

എന്നാല്‍ ആരേയും ഞെട്ടിക്കുന്ന രീതിലിലാണ് ജിയോയുടെ ഇപ്പോഴത്തെ വാര്‍ത്ത. സെപ്റ്റംബര്‍ 5നു തുടങ്ങിയ ജിയോ വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31 വരെ ലഭ്യമാകും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഡിസംബര്‍ മൂന്നിനു ശേഷം ജിയോയുടെ 4ജി സേവനം ലഭ്യമല്ല.

രജിസ്റ്റര്‍ ചെയ്ത് ജിയോഫൈ കണക്ഷന്‍ സൗജന്യമായി നേടാം!രജിസ്റ്റര്‍ ചെയ്ത് ജിയോഫൈ കണക്ഷന്‍ സൗജന്യമായി നേടാം!

ട്രായിയും (TRAI) പറയുന്നത് ഇതാണ്, പ്രമോഷണല്‍ ഓഫര്‍ ഒന്നും തന്നെ 90 ദിവസത്തില്‍ അധികം നല്‍കാന്‍ സാധിക്കില്ല എന്നാണ്. അതിനാല്‍ ജിയോ വെല്‍ക്കം ഓഫര്‍ തീര്‍ച്ചയായും ഡിസംബര്‍ മൂന്നിനു തന്ന അവസാനിക്കുന്നതാണ്.

നിലവിലുളള ജിയോ ഉപഭോക്താക്കള്‍ക്ക് സൗജന്യ ജിയോ ഡാറ്റ ഡിസംബര്‍ 31 വരെ

നിലവിലുളള ജിയോ ഉപഭോക്താക്കള്‍ക്ക് സൗജന്യ ജിയോ ഡാറ്റ ഡിസംബര്‍ 31 വരെ

ജിയോ വെല്‍ക്കം ഓഫറുമായി വന്നപ്പോള്‍ തന്നെ ഡിസംബര്‍ 31 വരെ സൗജന്യ സേവനം നല്‍കുമെന്ന് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം നല്‍കിയതാണ്. അതിനായി ജിയോ ഇനി എന്തു ചെയ്യും?

വാട്ട്‌സാപ്പ് വീഡിയോ കോളിംഗ് എന്തു കൊണ്ട് എല്ലാവര്‍ക്കും അനുയോജ്യമല്ല?വാട്ട്‌സാപ്പ് വീഡിയോ കോളിംഗ് എന്തു കൊണ്ട് എല്ലാവര്‍ക്കും അനുയോജ്യമല്ല?

ഒരു പക്ഷേ ട്രായിയുടെ നിര്‍ദ്ദേശത്തിനു വഴങ്ങാതെ നിലവിലുളള ജിയോ ഉപഭോക്താക്കള്‍ക്ക് മറ്റൊരു പ്ലാന്‍ കൊണ്ടു വരും. എന്നാല്‍ ആ പദ്ധതിയിലും ഡിസംബര്‍ 31 വരെ സൗജന്യ സേവനം ലഭിക്കും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

പുതിയ ജിയോ ഉപഭോക്താക്കള്‍ക്ക് പണം അടക്കേണ്ടി വരും
 

പുതിയ ജിയോ ഉപഭോക്താക്കള്‍ക്ക് പണം അടക്കേണ്ടി വരും

ഇതു വളരെ സാധ്യമാണ്. നിലവിലുളള ജിയോ ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം ഡിസംബര്‍ 31 വരെ ലഭിക്കുന്നതാണ്. ഡിസംബര്‍ 3-നു ശേഷം ജിയോ സിം നേടുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് പണം അടക്കേണ്ടി വരും. ഇല്ലെങ്കില്‍ അവര്‍ പ്രത്യേക പ്ലാന്‍ ഉപയോഗിച്ച് നാല് ആഴ്ച വരെ സേവനം സൗജന്യമായി നല്‍കാന്‍ സാധ്യതയുണ്ട്. എന്നാല്‍ നാലാഴ്ച കഴിഞ്ഞാല്‍ (അതായത് ഡിസംബര്‍ 31 -ാം തീയതി കഴിയുമ്പോള്‍) അത് പെയ്ഡ് പ്ലാനായി മാറും.

സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാം രണ്ടു മിനിറ്റില്‍!സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാം രണ്ടു മിനിറ്റില്‍!

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2?

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2?

ആദ്യത്തെ സൗജന്യ സേവനം കഴിയുമ്പോള്‍ ജിയോ വെല്‍ക്കം ഓഫര്‍ 2 വരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ട്രായിയുടെ നിയമ പ്രകാരം ഒരു കമ്പനിയും 90 ദിവവസത്തില്‍ അധികം സൗജന്യ ഓഫറുകള്‍ നല്‍കാന്‍ പാടില്ല. സൗജന്യ ഓഫര്‍ നല്‍കണമെങ്കില്‍ ഇതേ സേവനം മറ്റൊരു പേരില്‍ റീ-ലോഞ്ച് ചെയ്യാവുന്നതാണ്.

IMEI നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം!IMEI നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം!

 

 

പുതിയ ഉപഭോക്താക്കളും നിലവിലെ ഉപഭോക്താക്കളും ഡിസംബര്‍ 4 മുതല്‍ പേ ചെയ്തു തുടങ്ങണം

പുതിയ ഉപഭോക്താക്കളും നിലവിലെ ഉപഭോക്താക്കളും ഡിസംബര്‍ 4 മുതല്‍ പേ ചെയ്തു തുടങ്ങണം

ജിയോയുെട പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ഇതൊരു നല്ല വാര്‍ത്തയല്ല. ഡിസംബര്‍ നാലു മുതല്‍ എല്ലാ ഉപഭോക്താക്കളും പേ ചെയ്തു തുടങ്ങണം.

റിലയന്‍സ് ജിയോ എംഎന്‍പി: പോര്‍ട്ടിങ്ങിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍!റിലയന്‍സ് ജിയോ എംഎന്‍പി: പോര്‍ട്ടിങ്ങിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍!

തീരുമാനം

തീരുമാനം

എന്നാല്‍ അടുത്ത ആഴ്ചയില്‍ എന്താണ് നടക്കുന്നതെന്ന് വ്യക്തമാക്കാന്‍ കഴിയില്ല. ഡിസംബര്‍ മൂന്നു മുതല്‍ 31 വരെ ജിയോ നെറ്റ്‌വര്‍ക്ക് സ്പീഡ് കുറവായിരിക്കും. അതായത് പുതിയ ഉപഭോക്താക്കള്‍ ചേരുന്നതും വെല്‍ക്കം ഓഫര്‍ കഴിയുന്നതും എല്ലാം ഒരേ സമയത്താണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
We've just entered December and a couple of days from now, Reliance Jio's unprecedented 'Welcome Offer' which offers free 4G data and unlimited voice calling among others will come to an end.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X