സാംസങ്ങ് ഗാലക്‌സി A സീരീസ് (2017), സ്മാര്‍ട്ട്‌ഫോണുകള്‍ ഔദ്യോഗികമായി പ്രസ്താപിച്ചു!

നിരവധി കിംവദന്തികള്‍ക്കു ശേഷം സാംസങ്ങ് തങ്ങളുടെ ഗാലക്‌സി A സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഔദ്യോഗികമായി പ്രസ്ഥാപിച്ചു.

|

നിരവധി കിംവദന്തികള്‍ക്കു ശേഷം സാംസങ്ങ് തങ്ങളുടെ ഗാലക്‌സി A സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഔദ്യോഗികമായി പ്രസ്ഥാപിച്ചു. എ സീരീസിലെ സ്മാര്‍ട്ട്‌ഫോണുകള്‍ വാട്ടര്‍ റെസിസ്റ്റന്റ് , ഡസ്റ്റ് റസിസ്റ്റന്റ് എന്നീ സവിശേഷതയോടു കൂടിയാണ് എത്തിയിരിക്കുന്നത്‌.

<strong>2017ല്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!</strong>2017ല്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

ഗാലക്‌സി A സീരീസ് (2017), ഫോണുകള്‍ ഔദ്യോഗികമായി  പ്രസ്താപിച്ചു!

സാംസങ്ങ് ഗാലക്‌സി A3(2017), ഗാലക്‌സി A5 (2017), ഗാസക്‌സി A7 (2017) എന്നീ ഫോണുകളാണ് എത്തുന്നത്. ഈ ഫോണുകള്‍ക്ക് 16എംബി മുന്‍ ക്യാമറകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

<strong>2016ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!</strong>2016ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

സാംസങ്ങ് ഗാലക്‌സി സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ നോക്കാം.

സാംസങ്ങ് ഗാലക്‌സി A3

സാംസങ്ങ് ഗാലക്‌സി A3

. 4.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് 720X1280 പിക്‌സല്‍ ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍.
. ഡ്യുവല്‍ സിം കാര്‍ഡ്
. ആന്‍ഡ്രോയിഡ് ഒഎസ് v6.0.1 മാര്‍ഷ്മലോ, ഒക്ടാകോര്‍ പ്രോസസര്‍
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 2ജിബി റാം, 256ജിബി എക്‌സ്പാന്‍ഡബിള്‍
. 13എംബി/8എംബി ക്യാമറ
. യുഎസ്ബി ടൈപ്പ് സി
. നോണ്‍ റിമൂവബിള്‍ 2350 എംഎഎച്ച് ബാറ്ററി

2017ല്‍ വരും എന്നു പ്രതീക്ഷിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍!2017ല്‍ വരും എന്നു പ്രതീക്ഷിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍!

സാംസങ്ങ് ഗാലക്‌സി A5

സാംസങ്ങ് ഗാലക്‌സി A5

. 5.2 ഇഞ്ച് സൂപ്പര്‍ അമോലെഡ് (1080X1920 പിക്‌സല്‍) ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് ഒഎസ് ,v6.0.1 മാര്‍ഷ്മലോ, ഓക്ടാകോര്‍ 1.9GHz കോര്‍ടെക്‌സ് A53, മാലി T830MP2
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം
. 16എംബി/16എംബി ക്യാമറ
. യുഎസ്ബി ടൈപ്പ് സി
. നോണ്‍ റിമൂവബിള്‍ 3000എംഎഎച്ച് ബാറ്ററി

20എംബി ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വിവോ വി5 പ്ലസ് ജനുവരി 23ന് വിപണിയില്‍!20എംബി ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വിവോ വി5 പ്ലസ് ജനുവരി 23ന് വിപണിയില്‍!

സാംസങ്ങ് ഗാലക്‌സി A7

സാംസങ്ങ് ഗാലക്‌സി A7

. 5.7 ഇഞ്ച് ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് ഒഎസ്, v6.0.1 മാര്‍ഷ്മലോ
. ഒക്ടോകോര്‍ 1.9GHz കോര്‍ടെക്‌സ് A53 സിപിയു
. മാലി T830MP2 ജിപിയു
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി റാം
. 256 ജിബി എക്‌സ്പാന്‍ഡബിള്‍
. 16 എംബി/16എംബി ക്യാമറ
. നോണ്‍ റിമൂവബിള്‍ ലീ-ലോണ്‍ 3600എംഎഎച്ച് ബാറ്ററി

<strong>1000 രൂപയ്ക്ക് ജിയോ ലൈഫ് ഈസി 4ജി ഫോണ്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം!</strong>1000 രൂപയ്ക്ക് ജിയോ ലൈഫ് ഈസി 4ജി ഫോണ്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം!

വിപണിയില്‍ എത്തുന്നത്

വിപണിയില്‍ എത്തുന്നത്

ഈ മൂന്നു ഫോണുകളും ഫെബ്രുവരി ആദ്യം തന്ന യൂറോപ്പിലും എന്നാല്‍ ഇന്ത്യയില്‍ ജനുവരി അവസാനവും എത്തുന്നതാണ്.

ഏറ്റവും മികച്ച സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍

Best Mobiles in India

English summary
After several leaks and rumors, Samsung finally announces the Galaxy A (2017) series of smartphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X