സാംസങ്ങ് ഗാലക്‌സി A5 സീരീസ് (2017) ജനുവരി അഞ്ചിന് എത്തും!

സാംസങ്ങ് തങ്ങളുടെ A സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ 2017 ജനുവരി അഞ്ചിന് വിപണിയില്‍ ഇറക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Written By:

സാംസങ്ങ് തങ്ങളുടെ A സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ 2017 ജനുവരി അഞ്ചിന് വിപണിയില്‍ ഇറക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് മിഡ് റേഞ്ച് പ്രീമിയം സ്മാര്‍ട്ട്‌ഫോണാണ്. ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ 2017ല്‍ സാംങ്ങിന് വലിയൊരു പ്രതീക്ഷയാണ് നല്‍കുന്നത്.

റിലയന്‍സ് ലൈഫ് വാട്ടര്‍ 3, 4ജി, 3000എംഎഎച്ച് ബാറ്ററി വിപണിയില്‍!

സാംസങ്ങ് ഗാലക്‌സി A5 സീരീസ് (2017) ജനുവരി അഞ്ചിന് എത്തും!

വാട്ടര്‍ റെസിസ്റ്റന്റോടു കൂടിയാണ് സാംസങ്ങ് ഗാലക്‌സി A സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നത്.

ഗാലക്‌സി A3,A5, A7 എന്നീ ഫോണുകളാണ് വിപണിയില്‍ ഇറക്കാന്‍ തീരുമാനിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം A5 2017ന് 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ഒക്ടാകോര്‍ 1.9GHz എക്‌സിനോസ് 7880 പ്രോസസര്‍, 16എംബി മുന്‍ ക്യാമറ, 16എംബി പിന്‍ ക്യാമറയുമാണ്.

കൂള്‍പാഡ് കൂള്‍ 1 ഡ്യുവല്‍ 13എംബി ക്യാമറ, 4000എംഎഎച്ച് ബാറ്ററി ഇന്ത്യയില്‍!

സാംസങ്ങ് ഗാലക്‌സി A5 സീരീസ് (2017) ജനുവരി അഞ്ചിന് എത്തും!

കൂടാതെ ഈ ഫോണിന് 3ജിബി റാം, 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3000എംഎഎച്ച് ബാറ്ററിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
Samsung is gearing up to launch the Galaxy A series (2017), which will be unveiled on January 5, according to reports.
Please Wait while comments are loading...

Social Counting