2016ലെ ഏറ്റവും വേഗത്തില്‍ ചാര്‍ജ്ജാകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ലിത്തിയം ബാറ്ററികള്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.പല ഫോണുകളിലും പെട്ടെന്ന് ചാര്‍ജ്ജിങ്ങ് നടത്തുകയും ചാര്‍ജ്ജ് സമയം കുറയുകയും ചെയ്യുന്നു.

|

സ്മാര്‍ട്ട്‌ഫോണുകള്‍സ്മാര്‍ട്ട്‌ഫോണുകള്‍

എന്താണ് ക്യൂ.ആര്‍ കോഡ്? ഇതിന്റെ പ്രവര്‍ത്തനം എന്ത്?എന്താണ് ക്യൂ.ആര്‍ കോഡ്? ഇതിന്റെ പ്രവര്‍ത്തനം എന്ത്?

എന്നാല്‍ ഇതിനായി നിങ്ങള്‍ വിക്കീപീഡിയയില്‍ പോകേണ്ട ആവശ്യം ഇല്ല. 1992ല്‍ ഐബിഎം ആണ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. അതിനെ സിമോണ്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്നാണ് വിളിച്ചിരുന്നത്. അതിനു ശേഷം സ്മാര്‍ട്ട്‌ഫോണുകളുടെ മാറ്റം വിസ്മയാഹമാണ്. എന്നാല്‍ ടെക്‌നോളജിയെ അടിസ്ഥാനപ്പെടുത്തി പറയുമ്പോള്‍ അത് അവിശ്വസനീയവുമാണ്.

കര്‍വ് എഡ്ജ് ഡിസ്‌പ്ലേ, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, വയര്‍ലെസ് ചാര്‍ജ്ജിങ്ങ്, വയര്‍ലെസ് ഹെഡ്‌ഫോണ്‍ എന്നിങ്ങനെ പോകുന്നു സവിശേഷതകള്‍. എന്നാല്‍ അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി കപ്പാസിറ്റി. എന്നാല്‍ നിരവധി മെച്ചപ്പെടുത്തലുകള്‍ ആണ് ബാറ്ററില്‍ ഇപ്പോള്‍ നടന്നിട്ടുളളത്.

<strong>റിലയന്‍സ് ലൈഫ് വിന്‍ഡ് 7എസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍!</strong>റിലയന്‍സ് ലൈഫ് വിന്‍ഡ് 7എസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍!

2016ലെ ഏറ്റവും വേഗത്തില്‍ ചാര്‍ജ്ജാകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ നീണ്ട സമയം എടുക്കുന്നത് വളരെ ബുദ്ധിമുട്ടുളള കാര്യമാണ്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ലിത്തിയം ബാറ്ററികള്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് പല ഫോണുകളിലും പെട്ടെന്ന് ചാര്‍ജ്ജിങ്ങ് നടത്തുകയും ചാര്‍ജ്ജ് സമയം വളരെ കുറയുകയും ചെയ്യുന്നു.

<strong>നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം!</strong>നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം!

2016ല്‍ നിരവധി കമ്പനികള്‍ ഈ സാങ്കേതികവിദ്യ സ്വീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഞങ്ങള്‍ പല ഫോണുകളിലും ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സവിശേഷത കണ്ടിട്ടുണ്ട്. അതു കൊണ്ട് അവരില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ നോക്കാം.

 വണ്‍പ്ലസ് 3

വണ്‍പ്ലസ് 3

ബാറ്ററി സവിശേഷത നോക്കുകയാണെങ്കില്‍ ഈ ഫോണ്‍ ഏറ്റവും മെച്ചപ്പെട്ട ഒന്നാണ്. പൂര്‍ണ്ണ ചാര്‍ജ്ജ് ആകാന്‍ വേണ്ടി ഒരു മണിക്കൂര്‍ 14 മിനിറ്റും എടുക്കുന്നു.

ഷവോമി റെഡ്മി നോട്ട് 4 രണ്ട് വേരിയന്റ് കൂടി!ഷവോമി റെഡ്മി നോട്ട് 4 രണ്ട് വേരിയന്റ് കൂടി!

ഒപ്പോ എഫ്1 പ്ലസ്

ഒപ്പോ എഫ്1 പ്ലസ്

ഒപ്പോ എഫ്1 പ്ലസിന്റെ ചാര്‍ജ്ജിങ്ങ് ടെസ്റ്റും വളരെ മികച്ചതാണ്. നൂറ് ശതമാനം ചാര്‍ജ്ജ് ആകാനായി ഒരു മണിക്കൂര്‍ 11 മിനിറ്റും എടുക്കുന്നതാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

എല്‍ജി ജി5

എല്‍ജി ജി5

ഈ വര്‍ഷം തുടക്കത്തിലാണ് എല്‍ജി ജി5 വിപണിയില്‍ എത്തിയത്. ഇതില്‍ ക്വല്‍കോം ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സിസ്റ്റമാണ്. ഈ ഫോണ്‍ മുഴുവന്‍ ചാര്‍ജ്ജ് ആകാന്‍ ഒരു മണിക്കൂര്‍ 18 മിനിറ്റ് എടുക്കുന്നു.

<strong>എങ്ങനെ വാട്ട്‌സാപ്പില്‍ വ്യാജ മെസേജുകളെ തിരിച്ചറിയാം?</strong>എങ്ങനെ വാട്ട്‌സാപ്പില്‍ വ്യാജ മെസേജുകളെ തിരിച്ചറിയാം?

മോട്ടോറോള മോട്ടോ ജി4

മോട്ടോറോള മോട്ടോ ജി4

2016ല്‍ മോട്ടോറോളയും ലെനോവോയും നിരവധി ഫോണുകള്‍ ഒരുമിച്ച് അവതരിപ്പിച്ചു. ഈ വര്‍ഷം കമ്പനി ആദ്യം പുറത്തിറക്കിയ ഫോണാണ് മോട്ടോ ജി4, ഇതില്‍ ടര്‍ബോ പവര്‍ ചാര്‍ജ്ജിങ്ങ് ആണ്, ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ ചാര്‍ജ്ജിങ്ങ് സാങ്കേതികവിദ്യ എന്നാണ് പറയുന്നത്. എന്നാല്‍ മോട്ടോ Z ഉും ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്.

<strong>മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ ആദ്യം നിങ്ങള്‍ എന്തു ചെയ്യും?</strong>മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ ആദ്യം നിങ്ങള്‍ എന്തു ചെയ്യും?

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ്

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ്

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജിന് എക്‌സിനോസ് പ്രോസസറാണ്. അതിനാല്‍ ഒരു മണിക്കൂറിനുളളില്‍ തന്നെ ഫുള്‍ ചാര്‍ജ്ജ് ആകുന്നു. ഇത് മറ്റു സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ ഏറ്റവും മികച്ച ഒന്നാണ്.

വിന്‍ഡോസില്‍ ഒളിഞ്ഞിരിക്കുന്ന ഫയലുകളും ഫോള്‍ഡറുകളും എങ്ങനെ കണ്ടെത്താം?വിന്‍ഡോസില്‍ ഒളിഞ്ഞിരിക്കുന്ന ഫയലുകളും ഫോള്‍ഡറുകളും എങ്ങനെ കണ്ടെത്താം?

Best Mobiles in India

English summary
With the evolving battery technology, mobile manufacturers today have adopted lithium-ion batteries, which are thin, lightweight, doesn't get prohibitively hot, and contains more energy density than the earlier versions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X