പുതിയ സെല്‍ഫി അപ്‌ഗ്രേഡുമായി ഒപ്പോ എഫ്1എസ്!

oppo, oppo F1s, mobile, news, selfi, technology, ഒപ്പോ, ഒപ്പോ എഫ്1എസ്, മൊബൈല്‍, സെല്‍ഫി, ന്യൂസ്, ടെക്‌നോളജി

|

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഒപ്പോ അടുത്തിടെയാണ് ഒപ്പോ എഫ്1എസ് വിപണിയില്‍ ഇറക്കിയത്. സെല്‍ഫികള്‍ എടുക്കുന്നവരെ ലക്ഷ്യമിട്ടാണ് ഒപ്പോ എഫ് സീരീസിലെ ഫോണുകള്‍. എന്നാല്‍ ഫോട്ടോകള്‍ മാത്രമല്ല അതിന്റെ മറ്റു പ്രത്യേകതകളും ഈ ഫോണിനെ വ്യത്യസ്ഥമാക്കുന്നു.

 

എന്നും തിളങ്ങി നില്‍ക്കുന്ന നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍!എന്നും തിളങ്ങി നില്‍ക്കുന്ന നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍!

പുതിയ അപ്‌ഗ്രേഡുമായി ഒപ്പോ എഫ്1എസ്!

മുന്‍ പിന്‍ ക്യാമറകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കിയാണ് ഓപ്പോ സെല്‍ഫി ഫോണുകള്‍ പുറത്തിറക്കിയത്. എന്നാല്‍ ഒപ്പോ എഫ്1എസ് മറ്റു ഫോണുകളേക്കാള്‍ കൂടുകല്‍ വ്യത്യസ്ഥമാണ്.

അപ്‌ഗ്രേഡ് ചെയ്ത ഒപ്പോ എഫ്1എസ് ഉപയോഗിച്ച് അതിന്റെ സെല്‍ഫി പ്രാധാന്യവും മറ്റും നോക്കാം..

ഫേസ്ബുക്കിൽ നിങ്ങളെ ബ്ലോക്ക് ചെയ്തവരെ കണ്ടെത്താനുള്ള എളുപ്പവഴികൾഫേസ്ബുക്കിൽ നിങ്ങളെ ബ്ലോക്ക് ചെയ്തവരെ കണ്ടെത്താനുള്ള എളുപ്പവഴികൾ

സ്‌റ്രോറേജിന്റെ വര്‍ദ്ധനവ്

സ്‌റ്രോറേജിന്റെ വര്‍ദ്ധനവ്

അപ്‌ഗ്രേഡ് ചെയ്ത ഒപ്പോ എഫ്1എസ് ന് വര്‍ദ്ധിച്ച സ്‌റ്റോറേജാണ്. അതായത് ഇന്റേര്‍ണല്‍ സ്‌റ്റോറേജ് 32ജിബിയില്‍ നിന്നും 64ജിബി വരെ ആയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് 10,000 വരെ സെല്‍ഫി ഇമേജുകള്‍ സ്‌റ്റോര്‍ ചെയ്യാന്‍ സാധിക്കുന്നു. ഇനി നിങ്ങള്‍ക്ക് ഒപ്പോ എഫ്1എസ് ഉപയോഗിച്ച് മതിവരുവോളം സെല്‍ഫികള്‍ എടുക്കാം. കൂടാതെ നിങ്ങളുടെ പ്രീയപ്പെട്ട സിനിമകള്‍, 3ഡി ഗെയിമുകള്‍, പാട്ടുകള്‍, പ്രധാനപ്പെട്ട ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം സ്‌റ്റോറു ചെയ്യാം.

കൂടാതെ ഇതില്‍ ട്രിപ്പിള്‍ കാര്‍ഡ് സ്ലോട്ട് ഉളളതിനാല്‍ രണ്ട് 4ജി നാനോ സിമ്മും എസ്ഡി കാര്‍ഡ് 128ജിബി വരെ എക്‌സ്പാന്‍ഡും ചെയ്യാം.

നിങ്ങളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും പൂർണ്ണമായും നീക്കാനുള്ള എളുപ്പവഴികൾ.നിങ്ങളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും പൂർണ്ണമായും നീക്കാനുള്ള എളുപ്പവഴികൾ.

നിങ്ങള്‍ സിനിമകള്‍ കാണാനും, പാട്ടുകള്‍ കേള്‍ക്കാനും, ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒപ്പോ എഫ്1എസ് വളരെ അനുയോജ്യമായിരിക്കും.

 

4ജിബി റാം സൗജന്യ മള്‍ട്ടിടാസ്‌ക്കിംഗ് അനുഭവം നല്‍കുന്നു

4ജിബി റാം സൗജന്യ മള്‍ട്ടിടാസ്‌ക്കിംഗ് അനുഭവം നല്‍കുന്നു

3ജിബി റാം ആയിരുന്നു അപ്‌ഗ്രേഡിനു മുന്‍പ് ഓപ്പോയില്‍ ഉണ്ടായിരുന്നത്, എന്നാല്‍ അപ്‌ഗ്രേഡിനു ശേഷം അത് 4ജിബി റാം ആയി മാറിയിരുക്കുന്നു. ഇനി നിങ്ങള്‍ക്ക് യൂ ട്യൂബ് വീഡിയോകള്‍ കാണാനും ഗ്രാഫിക്കല്‍ ഗെയിമുകള്‍ കളിക്കാനും, നോട്ടുകള്‍ സൃഷ്ടിക്കുന്നതിലും ഒരു കാലതാമസവും ഉണ്ടാകില്ല.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

മെച്ചപ്പെടുത്തിയ 16 എംബി ക്യാമറ
 

മെച്ചപ്പെടുത്തിയ 16 എംബി ക്യാമറ

13എംബി മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുമായാണ് ഒപ്പോ എഫ്1എസ് ആദ്യം ഇറങ്ങിയത്. എന്നാല്‍ അപ്‌ഗ്രേഡ് ചെയ്ത ഒപ്പോയ്ക്ക് 16എംബി റിയര്‍ ക്യാമറയാണ്. അതിനാല്‍ ഇപ്പോള്‍ സെല്‍ഫികളില്‍ ഏറ്റവും മികച്ച ക്യാമറ ഫോണ്‍ ഒപ്പോ എഫ്1എസ് തന്നെ.

വാട്ട്‌സാപ്പ് Vs ഗൂഗിള്‍ അലോ: 8 സവിശേഷതകള്‍ വാട്ട്‌സാപ്പില്‍ വരാന്‍ ആഗ്രഹിക്കുന്നുവാട്ട്‌സാപ്പ് Vs ഗൂഗിള്‍ അലോ: 8 സവിശേഷതകള്‍ വാട്ട്‌സാപ്പില്‍ വരാന്‍ ആഗ്രഹിക്കുന്നു

16എംബി മുന്‍ ക്യാമറയില്‍ ഇപ്പോള്‍ ഏഴ് ബ്യൂട്ടിഫൈ ലെവലുകളും രണ്ട് സ്‌കിന്‍ ടോണ്‍ മോഡുകളും ഉണ്ട്.

 

പുതിയ കളര്‍ വേരിയന്റ്

പുതിയ കളര്‍ വേരിയന്റ്

അപ്‌ഗ്രേഡ് ചെയ്ത ഒപ്പോ എഫ്1എസ് ന് പുതിയ കളര്‍ വേരിയന്റും നല്‍കിയിരിക്കുന്നു. ഗ്രേ നിറത്തിലിറങ്ങിയ ഈ ഫോണിന് മെറ്റല്‍ ഡിസൈന്‍ ഉളളതിനാല്‍ പ്രീമിയം ലുക്ക് നല്‍കുന്നു.

യുഎസ്എസ്ഡി പണമിടപാട് വഴി എങ്ങനെ പണം അയക്കാം? സഹായകരമാകുന്ന 6 എളുപ്പവഴികൾയുഎസ്എസ്ഡി പണമിടപാട് വഴി എങ്ങനെ പണം അയക്കാം? സഹായകരമാകുന്ന 6 എളുപ്പവഴികൾ

മറ്റു സവിശേഷതകള്‍

മറ്റു സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ
. 2.5ഡി കര്‍വ്വ്ഡ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ഈ ഫോണിന് ഭാരം കുറവായതിനാല്‍ ഒരു കൈ കൊണ്ടും ഉപോയഗിക്കാനും അനുയോജ്യമാണ്.

IMEI നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം!IMEI നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം!

Best Mobiles in India

English summary
The Upgraded OPPO F1s offers a metal design, an advanced 16MP Front-Facing camera, improved storage, and multitasking experience.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X