ഇന്ത്യയില്‍ ലഭിക്കുന്ന വിലയേറിയ സ്മാര്‍ട്ട്‌ഫോണുകള്‍!!

|

നമ്മള്‍ എല്ലാവരും കോളുകള്‍ ചെയ്യാനും ഈമെയില്‍ അയയ്ക്കാനും, ഫോട്ടോ എടുക്കാനും എന്നിങ്ങനെ ഒരുപാട് ആവശ്യങ്ങള്‍ക്കായി സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണിനും മറ്റു ആക്‌സസറീസിനും 10,000രൂപ വരെ ക്യാഷ് ബാക്ക് ഓഫര്‍!!സ്മാര്‍ട്ട്‌ഫോണിനും മറ്റു ആക്‌സസറീസിനും 10,000രൂപ വരെ ക്യാഷ് ബാക്ക് ഓഫര്‍!!

ഇപ്പോള്‍ വിപണിയില്‍ പല തരത്തിലുളള സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ട്, അതായത് ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളും പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളും.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി കുറച്ചു വിലയോറിയ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം. ഇതില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം.

മൈക്രോസോഫ്റ്റിന്റെ പുതിയ പരീക്ഷണം: ഗൂഗിള്‍ ക്രോം ലാപ്‌ടോപ്പ് ബാറ്ററിയെ കൊല്ലുന്നു!മൈക്രോസോഫ്റ്റിന്റെ പുതിയ പരീക്ഷണം: ഗൂഗിള്‍ ക്രോം ലാപ്‌ടോപ്പ് ബാറ്ററിയെ കൊല്ലുന്നു!

ആപ്പിള്‍ ഐഫോണ്‍ 6S

ആപ്പിള്‍ ഐഫോണ്‍ 6S

Click here to buy

. 5.5ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ 3ഡി ടച്ച്
. എ9 ചിപ്പ് 64 ബിറ്റ് ആര്‍ക്കിടെക്ച്ചര്‍ M9 മോഷന്‍ കോപ്രോസസര്‍
. iOS 9, അപ്‌ഗ്രേഡ് iOS 9.2
. 2ജിബി റാം
. 12/5എംപി ക്യാമറ
. ബ്ലൂട്ടൂത്ത്
. LTE സപ്പോര്‍ട്ട്
. 2750എംഎഎച്ച് ബാറ്ററി

 

വിര്‍ട്ടു Ti (Vertu Ti)

വിര്‍ട്ടു Ti (Vertu Ti)

Click here to buy

. 3.7ഇഞ്ച് സഫേര്‍ ക്രിസ്റ്റല്‍ ക്ലാസ്, ടച്ച് സ്‌ക്രീന്‍
. ആന്‍ഡ്രോയിഡ് v4 (എൈസ്‌ക്രിം സ്ന്‍ഡ്വിച്ച്)
. ഡ്യുവല്‍ കോര്‍ 1.7GHz
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 1ജിബി റാം
. 8/1.3എംപി ക്യാമറ
. Li-Ion ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ്

ആപ്പിള്‍ ഐഫോണ്‍ 6എസ്

Click here to buy

. 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ 3ഡി ടച്ച്
. ഐഒഎസ് 9, അപ്‌ഡ്രേഡ് iOS 9.1
. 12/5എംപി ക്യാമറ
. ടച്ച് ഐഡി
. ബ്ലൂട്ടൂത്ത് 4.2
. LTE സപ്പോര്‍ട്ട്
. 1715എംഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S7 എഡ്ജ്

സാംസങ്ങ് ഗാലക്‌സി S7 എഡ്ജ്

Click here to buy

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി (2560X1440 പിക്‌സല്‍) അമോലെഡ് കര്‍വ്വ്ഡ് എഡ്ജ് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. ഒക്ടാ കോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ബൈഗ്രിഡ് സിം
. 12/5എംപി ക്യാമറ
.ഹാര്‍ട്ട്‌റേറ്റ്, ഫിങ്കര്‍പ്രിന്റ് സെര്‍സര്‍
. 3600എംഎഎച്ച് ബാറ്ററി

 

ബ്ലാക്ക്‌ബെറി പോര്‍ച്ച് ഡിസൈന്‍ P9983( Blackberry Porsche Design)

ബ്ലാക്ക്‌ബെറി പോര്‍ച്ച് ഡിസൈന്‍ P9983( Blackberry Porsche Design)

Click here to buy

. 3.1ഇഞ്ച് (720X 720 പിക്‌സല്‍) 24ബിറ്റ് കളര്‍ ഓലെഡ് ഡിസ്‌പ്ലേ
. ബ്ലാക്ക്‌ബെറി ഓഎസ് 10
. 1.5 GHz ഡ്യുവല്‍ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 64ബിറ്റ് ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/2എംപി ക്യാമറ
. 2100എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ്

ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ്

Click here to buy

. 5.5ഇഞ്ച് ടച്ച് സ്‌ക്രീന്‍
. ബ്ലൂട്ടൂത്ത് സപ്പോര്‍ട്ട്
. വൈഫൈ
. 8/1.2എംപി ക്യാമറ
. എച്ച്ഡി റെക്കോര്‍ഡിങ്ങ്
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 1ജിബി റാം
. 2915എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6

ആപ്പിള്‍ ഐഫോണ്‍ 6

Click here to buy

. 4.7ഇഞ്ച് ടച്ച്‌സ്‌ക്രീന്‍
. iOS 8
.ബ്ലൂട്ടൂത്ത് സപ്പോര്‍ട്ട്
. 8/1.2എംപി ക്യാമറ
.4ജി
. എച്ച്ഡി റെക്കോര്‍ഡിങ്ങ്
. വൈഫൈ
. 1810എംഎഎച്ച് ബാറ്ററി

 

 ബ്ലാക്ക്‌ബെറി പ്രിവ്

ബ്ലാക്ക്‌ബെറി പ്രിവ്

Click here to buy

. 5.4ഇഞ്ച് (2560X1440പിക്‌സല്‍) ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ലോലിപോപ്പ്
. ഹെക്‌സാ-കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 808, 64ബിറ്റ് പ്രോസസര്‍ അഡ്രിനോ 418 ജിപിയു
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 18/5എംപി ക്യാമറ
. 4ജി LTE ,വൈഫൈ
. ബ്ലൂട്ടൂത്ത്
. 3,650എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ Z5 പ്രീമിയം

സോണി എക്‌സ്പീരിയ Z5 പ്രീമിയം

Click here to buy

. 5.5ഇഞ്ച് (3840X2160 പിക്‌സല്‍) ട്രൈലൂമിനസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍ അഡ്രിനോ 430ജിപിയു
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 23/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 2900എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S6 എഡ്ജ് പ്ലസ് (Samsung Galaxy S6 Edge Plus)

സാംസങ്ങ് ഗാലക്‌സി S6 എഡ്ജ് പ്ലസ് (Samsung Galaxy S6 Edge Plus)

Click here to buy

. 5.7ഇഞ്ച് ക്വാഡ് എച്ച്ഡി (2560X1440 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. ഒക്ടാ കോര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റേറേജ്
. 16/5എംപി ക്യാമറ
. വൈഫൈ
. ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

 ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

പുതിയ ഹോണര്‍ 5സിയില്‍ ആകര്‍ഷിക്കുന്ന സവിശേഷതകള്‍!പുതിയ ഹോണര്‍ 5സിയില്‍ ആകര്‍ഷിക്കുന്ന സവിശേഷതകള്‍!

റിലയല്‍സ് ജിയോ നെറ്റ്‌വര്‍ക്ക് 10ജിബി ഡേറ്റ 93രൂപ!!!റിലയല്‍സ് ജിയോ നെറ്റ്‌വര്‍ക്ക് 10ജിബി ഡേറ്റ 93രൂപ!!!

 

 

Best Mobiles in India

English summary
We all depend a lot on smartphones for every thing such as making a call, sending an email, storing any phone number, saving business cards, clicking pictures, etc.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X